Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 4

“ഡാ.. ദുഷ്ട പേടിപ്പിച്ച് കളഞ്ഞല്ലോ…?” അവൾ അവന്റെ നെഞ്ചിലേക്ക് ചാരി കൈ ചുരുട്ടി നെഞ്ചിൽ ഇടിച്ച് കൊണ്ട് പറഞ്ഞു. അവൻ അവളെ കെട്ടിപിടിച്ചു. അപ്പോയെക്കും കൂടെ ഉണ്ടായിരുന്ന ആളും മാസ്ക്കുയർത്തി.
‘നാരായണി’അവളുടെ ചുണ്ട് മന്ത്രിച്ചു. നാരായണിയെ കണ്ട് അവൾ അവന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റു. അവൾക്ക് ചമ്മൽ തോന്നി.

“ഇരിക്ക് രണ്ടാളും.. ഞാൻ കുടിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം..” ആ ചമ്മൽ മറക്കാൻ ടീച്ചർ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.

“ടീച്ചറെ കുടിക്കാൻ മാത്രം പോരാ.. നല്ല വിശപ്പുണ്ട്.. എന്തേലും കഴിക്കാൻ വേണം..” അർജുൻ അതും പറഞ്ഞു അവളുടെ പിന്നാലെ അടുക്കളയിലേക്ക് വന്നു.

“അയ്യോ ഞാൻ ഒന്നും ഉണ്ടാക്കിയില്ല… ഞാൻ ബീനാമിസ്സിന്റെ വീട്ടീന്ന് കഴിച്ചിട്ടാണ് വന്നത്…” അനിതടീച്ചർ തിരിഞ്ഞു നിന്ന് പറഞ്ഞു.

“എന്ന നമുക്ക് എന്തെങ്കിലുമുണ്ടാക്കാം…” നാരായണി അതും പറഞ്ഞു അടുക്കളയിലേക്ക് വന്നു..

“ഒക്കെ… നാരായണി നല്ല കൂക്ക് ആണന്നെല്ലേ പറഞ്ഞെ.. എന്ന നാരായണിയുടെ സ്‌പെഷ്യൽ ആവട്ടെ..”

‘ഒക്കെ ഞാൻ ഉണ്ടാക്കാം, പക്ഷെ രണ്ടാളും എന്നെ ഹെൽപ്പ് ചെയ്യണം..”

“ശരി ഞാൻ റെഡി…” അർജുൻ പറഞ്ഞു.

“എന്ന ഫ്രൈഡ് റൈസ് ഉണ്ടാക്കാം.. അതിനുള്ള സാധനങ്ങൾ ഫ്രിഡ്ജിൽ കാണും..” അനിതടീച്ചറാണ് പറഞ്ഞത്.
അതും  പറഞ്ഞു  സ്റ്റോറൂമിൽ കയറി അരിയെടുത്ത് നാരായണിയുടെ കയ്യിൽ കൊടുത്തു. ഫ്രഡ്ജിൽ നിന്നും ഒരു ക്യാരറ്റ് എടുത്ത് കടിച്ച് കൊണ്ട് അർജുൻ ഡൈനിങ് ഹാളിലേക്ക് കയറി.

“ഡാ ചെക്കാ.. മുങ്ങാതെ ഇങ്ങട് വാ….” നാരായണി അവനെ വിളിച്ചു.

“നിങ്ങൾ പെണ്ണുങ്ങൾ നിക്കുന്നിടത്ത് എനിക്കെന്ത് കാര്യം…”

“നിനക്ക് കാര്യമുണ്ട്… ഇങ് വാ മോനെ.. നിനക്ക് അല്ലെ വിശപ്പ്….”
അവൻ അവളുടെ അടുത്തേക്ക് ചെന്നു.

“മോൻ ഈ അരി നന്നായി കഴുക്… അപ്പോയെക്കും ചേച്ചി ഇപ്പൊ വരാം..
അതും പറഞ്ഞു നാരായണി ഹാളിലേക്ക് പോയി.

“ടീച്ചറെ എനിക്കൊരു നൈറ്റി താരോ..”

“ആഹ്..” ടീച്ചർ അലമാരയിൽ നിന്നും ഒരു നീല നൈറ്റി എടുത്ത് കൊടുത്തു. ആ നൈറ്റിയുമിട്ട് അടുക്കളയിലേക്കു ചെന്നു. അവിടെ ബൈസിനിൽ, മൂളിപ്പാട്ടും പാടി അരി കഴുകി കൊണ്ടിരിക്കുന്ന അർജുനെ അവൾ നോക്കി.

“ഇന്നെങ്ങാനും കഴിയോ ചെക്കാ…”

“എനിക്ക് ഇങ്ങനൊക്കെ.. അറിയൂ.. പറ്റൂലെങ്കിൽ നിങ്ങൾ തന്നെ ചെയ്തോ..”

“ഞങ്ങൾക്ക് പറ്റും… നീ തന്നെ ചെയ്തമതി.” അടുക്കളയിലേക്ക് കയറി വന്ന ടീച്ചർ അവനെ നോക്കി പറഞ്ഞു.

“ടീച്ചറെ… എന്നോട് വേണായിരുന്നോ ഈ കൊലച്ചതി..”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025