Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 6

ചില തിരക്കുകൾ കാരണം ഈ പാർട്ടിൽ പേജുകൾ അൽപ്പം കുറവാണ് അടുത്ത പാർട്ടിൽ പരിഹരിക്കാം.

 

ഏദേൻസിലെ പൂപാറ്റകൾ 6

Edensile Poompattakal 6

 

അനിതടീച്ചറും ബീനാമിസ്സും സ്‌കൂട്ടിയിൽ കോളേജ് ഗെയ്റ്റ് കടന്ന് പോകുന്നതും നോക്കി അർജുൻ കാന്റീൻ മുന്നിലെ ചീനമരച്ചോട്ടിലിരിന്നു.

അപ്പോഴും അവന്റെ കയ്യിലെ ഫോണിൽ ശ്വേതയെ വിളിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോണെടുത്തില്ല.

മറ്റെന്തോ ആലോചിച്ചിരിക്കുമ്പോഴായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്. അവൻ ശ്വേതയാണെന്ന് കരുതി നോക്കി. അല്ല. നിത്യായാണ്.

“ഹലോ…”

“എവിടെ അർജു… ഞങ്ങൾ ഇവിടെ വൈറ്റ് ചെയ്യാണ്..”

“ദാ… വരുന്നു..”

അവൻ ഫോൺ വെച്ചു. ഏതോ ആലോചനയിൽ നിത്യയും തന്റെ മറ്റു ഫ്രണ്ട്സും കൂൾ ബാറിൽ കത്ത് നിൽക്കുന്നത് അവൻ ഓർത്തില്ല.

അവൻ അവിടെ നിന്നുമെഴുന്നേറ്റ്, റോഡ് ക്രോസ് ചെയ്ത് കൂൾബാറിലേക്ക് കയറി. കൂൾബാറിന്റെ ഒരു മൂലയിൽ നിത്യയും അൽത്താഫും ലിബിനും സോഫിയയും സുൽഫത്തും ഇരിക്കുന്നുണ്ടായിരുന്നു. അവൻ അവരുടെ അടുത്തേക്ക് പോയി.

“താൻ ഇതെവിടർന്നു…..” അൽത്താഫാണ് ചോദിച്ചത്..

“ഞാൻ ടീച്ചറോട് സംസാരിക്കാർന്നു…”

“മ്മ് തനിക്ക് ഇപ്പൊ ആ ചരക്ക് അനിതയെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ടാതായി അല്ലെ..?” സുൽഫത്ത് അവളുടെ കഴുത്തിൽ കിടന്ന ഷാളെടുത്ത് തലയിലേക്കിട്ട് കൊണ്ട് പറഞ്ഞു…

“ഒന്ന് പോടീ… മൈരേ… ഞാനില്ലാന്ന് കരുതി നിനക്ക് കളിക്ക് കുറവൊന്നും ഇല്ലല്ലോ…?” അർജുൻ സുൽഫത്തിന്റെ തലയ്ക്ക് കിഴിക്കി കൊണ്ട് പറഞ്ഞു.

“നീ പേടിക്കണ്ട സുൽഫത്തേ… അവൻറെ സ്വഭാവം നിനക്കറിയില്ലേ… കുറച്ച് കഴിഞ്ഞാൽ ടീച്ചറെയും മടുക്കും… അത് കഴിയുമ്പോ അവൻ വരും നമ്മളെ അടുത്തേക്ക്….” സോഫിയ സുൽഫത്തിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു.

“നിങ്ങൾ ഒരുമാതിരി കോണച്ച വർത്തനം പറയാതെ… വല്ലതും ഓർഡർ ചെയ്യ്…” അർജുൻ നിത്യയെ നോക്കി പറഞ്ഞു.

“എൻറെ പത്തമത്തെ ഫാന്റസി സഫലമായ ദിവസമാണ്… എന്തും ഓർഡർ ചെയ്യാം…” നിത്യ എല്ലാവരോടുമായി പറഞ്ഞു.

“എനിക്ക് ഇതൊന്നും പോരാ…. എനിക്കുള്ള സ്പെഷ്യൽ ഹോസ്റ്റലിൽ എത്തീട്ട് തരണം ട്ടോ..” സുൽഫത്ത് നിത്യയെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു.

“അപ്പൊ എനിക്കോ… ?” സോഫിയ കണ്ണുരുട്ടി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025