Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടുക്കി ഗോള്ഡ്

പെട്ടന്ന്‍ അവന്റെ മൊബൈല്‍ ബെല്ലടിച്ചു ..അവന്‍ നോക്കി പാപ്പന്‍ ആണ് അവന്‍ സ്പീക്കര്‍ ഫോണില്‍ ഇട്ടു

ഹലോ പാപ്പാ

എടാ എന്താ അവസ്ഥ അവള്‍ ഉറങ്ങിയോ

ഇല്ല പാപ്പാ എന്തോ സംശയം ഉണ്ടെന്നുതോന്നുന്നു അടുക്കളയില്‍ തന്നെ ആണ്

അയ്യോ അപ്പൊ ഇന്നത്തെ കാര്യം ഗോവിന്ദ ആകൂല്ലോ ..നീ ഒരു കാര്യം ചെയ്യ് അവളുടെ മൊബൈല്‍ ആ ടീവിയുടെ മുകളില്‍ ഉണ്ടോ എന്ന് നോക്കിക്കേ

ഇല്ല പാപ്പാ – അവന്‍ അവളെ നോക്കി കണ്ണിറുക്കി

എന്നാല്‍ രക്ഷപെട്ടു അതു മുകളില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചക്കുവായിരിക്കും ഞാന്‍ ഒരു കാര്യം ചെയ്യാം അതില്‍ രണ്ടു പ്രാവശ്യം വിളിക്കാം ..അടുക്കളയില്‍ ആയതു കൊണ്ട് അവള്‍ കേള്‍ക്കില്ല , അതു കഴിഞ്ഞു എന്ന് വരില്ല എന്ന് പറഞ്ഞു മെസ്സേജ് വിട്ടോളാം..ഇന്ന് വരില്ല എന്ന് നിന്നെ വിളിച്ചു പറഞ്ഞു എന്നും പറഞ്ഞേക്കൂ  നീ സംശയം ഉണ്ടാകാത്ത രീതിയില്‍ ഒന്ന് കൈകാര്യം ചെയ്തേക്കണേ

അതു പ്രശ്നം ഇല്ല പാപ്പാ ഒരു സംശയവും ഇല്ലാത്ത രീതിയില്‍ ഞാന്‍ കൈകാര്യം ചെയ്തോളാം – അവന്‍ ചിരിച്ചു കൊണ്ട് അവളുടെ മുലയില്‍ ഞെക്കി. ഷിബു മറുവശത്ത് ഫോണ്‍ കട്ട് ചെയ്തു. റൂമില്‍ ഇരുന്ന സോഫിയുടെ ഫോണ്‍ രണ്ടു തവണ ബെല്‍ അടിച്ചു..അല്‍പ സമയം കഴിഞ്ഞപ്പോ മെസ്സേജ് സൌണ്ട് കേട്ട് തുറന്നു നോക്കിയപ്പോ

“നീ എന്താ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത്.. കൂടുകാരന്‍ സെബാന് ഒരു ആക്സിടെന്റ് അവനെ കൊണ്ട് ആശുപത്രിയില്‍ പോകുവാ..രാവിലെയേ വരൂ” മെസേജ് വായിച്ചു ഇരുവരും ചിരിച്ചു.. രതിയുടെ പുതിയ മേഖലകളിലേക്ക് പറന്നുയരാന്‍ ഒരു രാത്രി മുഴുവന്‍ തങ്ങള്‍ക്കു മുന്നില്‍ ആണെന്ന ചിന്തയോടെ രണ്ടു പേരും പരസ്പരം നോക്കി ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025