Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടുക്കി ഗോള്ഡ്

അടി കൊണ്ട് മതി ആയി എന്ന്

അപ്പൊ ലിലിച്ചേച്ചിയെ മതിയായില്ല

അതങ്ങനെ മതിയാവുമോ പ്രായം ഇതല്ലേ ആന്റി

പുള്ളിക്കാരിയുടെ പ്രായം കൂടെ നോക്കേണ്ട റീന ചേച്ചിയുടെ പ്രായം ഉണ്ടല്ലോ

അതിപ്പോ ആ ചേച്ചി ഒരു ആഗ്രഹം പറഞ്ഞപ്പോ

ഓഹോ നാട്ടിൽ ഉള്ള അമ്മച്ചിമാരുടെ  ആഗ്രഹം തീർക്കാൻ നടക്കുകയാണോ സാർ

ഹേ അങ്ങനെ അമ്മച്ചിമാർ എന്നൊന്നും ഇല്ല

ഓഹോ അപ്പൊ അല്ലാത്തവരുടെയും തീർത്തിട്ടുണ്ടല്ലേ

ചെറിയ തോതിൽ ഒക്കെ

ഓഹോ എന്നാൽ അത് ജോസേട്ടനോട് ഒന്ന് പറയണമല്ലോ – സോഫി പറഞ്ഞതും അവൻ തല ഉയർത്തി അവളുടെ മടിയിലേക്കു വച്ചു.. ഓർക്കാപ്പുറത് ഉണ്ടായ നടപടിയിൽ അവൾ ഒന്ന് പകച്ചു ഏങ്കിലും പെട്ടന്ന് അവൾ സാദാരണ നിലയിലേക്ക് വന്നു

പപ്പയോടു ധൈര്യമായി പറഞ്ഞോ പപ്പാ ഇനി ഒന്നും പറയില്ല

അതെന്താ അത്ര ധൈര്യം

അതൊക്കെയുണ്ട് എന്നെ എന്തേലും പറഞ്ഞാൽ പപ്പാ കുടുങ്ങും

അതെന്താടാ – സോഫി അവന്റെ തലയിൽ തഴുകി കൊണ്ട് ആകാംക്ഷയോടെ ചോദിച്ചു

ആന്റി ആരോടും പറയരുത്

അമ്മച്ചി സത്യം ആരോടും പറയില്ല നീ കാര്യം പറ – അവൾ ആകാംക്ഷയായി

അത് പിന്നെ പപ്പാ തെളിച്ച വഴിയിലൂടെയാ ഞാൻ പോയത്

നെ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറ

അതായത് ഞാൻ ഇന്ന് പോയ വഴി തുറന്നത് പപ്പാ ആരുന്നു എന്ന്

ദൈവമേ ലില്ലിച്ചേച്ചിയെ – സോഫി കണ്ണ് മിഴിച്ചു പോയി

അതെന്നെ

എടാ നിന്റെ അപ്പൻ കൊള്ളാമല്ലോ

ഇനി റീന ചേച്ചിയെ കാണുമ്പോ ഒന്ന് പറയണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025