താത്ത നോക്കുമ്പോൾ ഞാൻ കണ്ണ് മാറ്റും..
അങ്ങനെ ഇരിക്കെ
റസിയാത്ത – എങ്ങനെ ഉണ്ട് ജോലി ഒക്കെ..നിൻ്റെ സപ്ലീ ഒക്കെ കഴിഞ്ഞോ.. പാസ് ആവുമോ
പാസ്സ് ആവും താത്ത.. എന്നാലേ സ്വന്തം ആയി ക്ലിനിക് ഇടാൻ പറ്റൂ..
റസിയാത്ത – പെൺ പിള്ളേരെ ഒക്കെ അവിടേ ഉഴിയാറുണ്ടോ??
ഉണ്ടോ ന്നോ..എന്നും ഉണ്ടാവും..ഞാൻ എല്ലാം പഠിച്ചു വരുന്നു..അല്ല..പഠിച്ചു കഴിഞ്ഞു..
സത്യം പറഞാൽ ആണുങ്ങളെ അല്ലാതെ പെണ്ണുങ്ങളെ വേറെ ഒരു പെണ്ണ് ആണ് ചെയ്യാറ്..
റസിയാത്ത – എന്തായാലും ക്ലിനിക്ക് നിൻ്റെ കല്യാണം കഴിയാതെ ഇടാൻ ഞാൻ സമ്മതിക്കില്ല..ശരിയാവില്ല..മോൻ ഇപ്പൊ ആകെ മാറിയിട്ട് ഉണ്ട്..
അത് എന്താ റസിയാത്ത..
റസിയാത്ത – ഷാഫി മോനെ..വേണ്ട..ഞാനൊന്നും കാണുന്നില്ല എന്ന് വിചാരിക്കേണ്ട..മോൻ്റെ മാറ്റം വേറെ ആരെക്കാളും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്…
താത്ത അതും പറഞ്ഞു പോയി..ഞാൻ ആകെ ചമ്മി പോയി..
മുറിയിൽ ജിമ്മിൽ പോവാത്ത ദിവസം ചിലപ്പോൾ ഞാൻ വൈകീട്ട് എക്സർസൈസ് ചെയ്യും….
അങ്ങനെ വൈകുന്നേരം നേരം റസിയാത്ത എൻ്റെ മുറിയിലേക്ക് വന്നു..
റസിയാത്ത – ഡാ..പ്രസവം സിസ്സേറിയൻ ആയതു കൊണ്ട് നല്ല ഊര വേദന ഉണ്ട്.. വല്ല മരുന്നും ഉണ്ടോ..
കമ്പികഥയിലെ പല രംഗങ്ങളും മനസ്സിൽ കടന്നു പോയി..മനസ്സിൽ ഒരു ഐഡിയ വന്നു..
