Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത

ഇക്കയുടെ ഭാര്യ റസിയാത്ത 1

Ekkayude bharya Rasiyatha Part 1


എൻ്റെ വീട്ടിൽ ഉമ്മ, റാഫിക്കാ മാത്രമേ 2 വർഷം മുൻപ് ഉണ്ടായിരുന്നു.. ഗൾഫ്‌കാരൻ ആയ റാഫിക്ക പെണ്ണ് കെട്ടി.ഞാൻ റസിയാത്ത എന്ന് വിളിക്കും

 

റസിയാത്ത വീട്ടിൽ വന്ന സമയം പാകത്തിന് മാത്രമേ തടി ഉണ്ടായിരുന്നുള്ളൂ…ഞാൻ ആദ്യം അങ്ങനെ ഒന്നും റസിയാത്തയേ മോശം ആയി കണ്ടിരുന്നില്ല…

 

ഞാൻ ഫിസിയോതെറാപ്പി ഒക്കെ പഠിക്കുന്ന കാലം ആയിരുന്നു അത്..പഠനത്തിന് പിന്നിൽ ആണേലും അത് ഒക്കെ കഴിഞ്ഞു ട്രീറ്റ്മെൻ്റ് ചെയ്യാൻ കുറെ പെണ്ണുങ്ങളെ കിട്ടും എന്ന് ഒക്കെ കരുതി പഠിക്കാൻ തുടങ്ങിയത് ആണ്..

 

പക്ഷേ കോളജിലെ പെൺപിള്ളേരെ ഒക്കെ വളക്കാൻ ഒക്കെ നോക്കി..പിന്നെ ടീച്ചർ മരെയും.. അതിനു വേണ്ടി ജിമ്മിൽ വരെ പോയി നല്ലോണം ബോഡി വരെ ഉണ്ടാക്കാൻ നോക്കി..

 

റാഫിക്ക കല്യാണത്തിന് 2 മാസം ലീവിന് വന്നത് ആയിരുന്നു…എന്നെ പോലെ ഒന്നും അല്ല..ദുബൈയിൽ പോയി എല്ലാവരും ചുവന്ന് തുടുത്തു ആണ് വരാറ്..പക്ഷേ ഇക്ക ആകെ കറുക്കുക ആണ് ചെയ്തത്..സൈറ്റ് എൻജിനീയർ ആണ് അവിടെ..പിന്നെ പറയണ്ടല്ലോ..

 

കല്യാണം കഴിഞ്ഞ് മുകളിൽ ആണ് അവരുടെയും മുറി..

താഴെ ഉമ്മക്ക് ഒരു മുറി.മുകളിൽ രണ്ട് എണ്ണം

 

കല്യാണത്തിന് അന്ന് ഞാനും നല്ലോണം ഒന്ന് കുടിച്ചിരുന്നു..അതൊക്കെ കോളജ് പോയപ്പോൾ കിട്ടിയത് ആണ്..

 

കല്യാണം കഴിഞ്ഞ് ഞാൻ നല്ല രീതിയിൽ റസിയാത്ത ക്ക് ബഹുമാനം ഒക്കെ കൊടുത്തിരുന്നു..തിരിച്ചു എന്നെയും വലിയ കാര്യം ആയിരുന്നു..

 

ആദ്യത്തെ ഒരു മാസം അവരെ വീട്ടിൽ തന്നെ ഉണ്ടായിരുന്നില്ല..മുഴുവൻ കറക്കം..പല പല സ്ഥലത്ത്..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025