Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 11

 

എൻ്റെ കുണ്ണയിൽ കൂടി ചൂട് പാൽ ഒലിച്ചു ഇറങ്ങി..പൂറിൽ മെല്ലെ മെല്ലെ ഞാൻ അടിച്ചു കളിച്ചു…പതിയെ വിയർത്തു ഒഴുകുന്ന താത്തയുടെ വലിയ പുറത്ത് ഞാൻ മുഖം വെച്ച് കിതച്ചു…താതയും കിതച്ചു….

കുണ്ണയെ പുറത്തേക് ഇറക്കി താതയെ ഞാൻ തിരിച്ചു…താത്ത നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു പാൽ ഒലിച്ച കുണ്ണയെ വായിൽ ഇട്ടു കുറച്ചു നേരം ഊമ്പി…വേഗം ഡ്രസ്സ് വലിച്ചു ഇട്ടു..ഞാനും താതയും അവിടെ നിന്ന് കുറെ നേരം ചുണ്ട് വലിച്ചു ഈമ്പി മത്സരിച്ചു….

 

മഴ പോയതോടെ ഞാൻ അവിടെന്ന് മാറി…ഇൻവെർട്ടർ ഓൺ ആക്കി…ലൈറ്റുകൾ വന്നു…എല്ലാരും കിടക്കാൻ ആയും ഫ്രഷ് ആവാൻ ആയി ഓരോ ഭാഗത്തേക്ക് പോയി…

ഞാൻ താതയുടെ അടുത്തേക്ക് വന്നപ്പോൾ വിയർത്ത് കുളിച്ച് മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു… താത്ത ഒന്ന് ചിരിച്ചു മുകളിലേക്ക് പോകുക ആണെന്ന് പറഞ്ഞു കൊഴുത്ത വലിയ ആന കുണ്ടിയും ഇളക്കി മുകളിലേക്ക് പോയി…

അടുക്കളയിൽ പോയി നല്ല പോലെ വെള്ളം കുടിച്ചു…നേരെ ഞാൻ മുകളിലേക്ക് പോയി ബാൽക്കണിയിൽ പോയി ഇരുന്നു.. കാറ്റ് അടിക്കുമ്പോൾ എന്തൊരു സുഖം..വിയർപ്പ് ഒക്കെ പോകുന്നു…

പെണ്ണുങ്ങൾ ഒക്കെ മുകളിൽ കുളിക്കാൻ ഒക്കെ മത്സരിക്കുകയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു..പിള്ളേർ ഒക്കെ ഉറങ്ങി കാണും….റസിയാത്ത അവർക്ക് കിടക്കാൻ ഒക്കെ അറേഞ്ച് ചെയ്യുക ആണ്..ഉമ്മയും ഉണ്ട് സഹായത്തിനു ഒക്കെ…ഉമ്മ താഴെ ആണ്..റസിയാത്ത യും അങ്ങോട്ട് പോയി…

 

ഞാൻ ഒന്ന് കുളിക്കാൻ ആയി കാത്തിരിക്കാൻ തുടങ്ങി…എല്ലാത്തിലും ആൾ ഉണ്ട് എന്ന് തോനുന്നു..എന്തായാലും താത്ത വന്നിട്ട് ആരും ഇല്ലേൽ കുളിക്കാം…നമ്മുക്ക് ധൃതി ഒന്നും ഇല്ലല്ലോ…..

 

എന്നാല് ഞാൻ അങ്ങനെ കാത്തിരുന്നപ്പോൾ താത്ത യുടെ സൗണ്ട് കേട്ടു…ഞാൻ താത്ത യെ കൈ കൊണ്ട് വിളിച്ചു… താത്ത വന്നു..

എന്താടാ…

എനിക്ക് ഒന്ന് കുളിക്കണം…എല്ലാത്തിലും ആളുണ്ട്…

അതന്നെ അല്ലേ ഞാൻ ഇങ്ങനെ നടക്കുന്നത്….

കുറെ എണ്ണത്തിൻ്റെ കഴിഞ്ഞല്ലോ…നോക്കിയിട്ട് ഒഴിവ് ഉണ്ടെൽ ഒന്ന് പറ…

 

ഹും..ഞാൻ പറയാം.

കുറച്ചു കഴിഞ്ഞു ഫ്രഷ് ആയവർ ഒക്കെ ഓരോ മുറിയിൽ ലൈറ്റ് ഓഫ് ആക്കി കിടന്നു തുടങ്ങി…..ചില റൂമിൽ ഇപ്പോഴും പൊങ്ങച്ചം പറഞ്ഞു ഇരിക്കുന്ന ടീംസ് ഉണ്ട്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025