Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 11

ഇരുട്ട് ആയത് കൊണ്ട് ആദ്യം ആരാ എന്ന് മനസ്സിൽ ആയില്ല…ഫ്ലാഷ് ലൈറ്റ് ഓൺ ആയപ്പോൾ ആണ് റസിയാത്ത ആണ് എന്ന് മനസ്സിൽ ആയതു…അടുത്തേക്ക് എത്തിയപ്പോൾ ഫ്ലാഷ് ഓഫ് ആക്കി..

നീ ഇവിടെ നിൽക്കണോ?മഴ പെയ്യും ട്ടോ….

ഏയ്..പെയ്യുമ്പോൾ പോയി കിടന്നു ഉറങ്ങും…ഇവിടെ നല്ല സുഖം ഉണ്ട്..നല്ല തണുപ്പ്…

ഞാൻ അവിടെ കുറച്ചു സ്ഥലം കിട്ടി കിടക്കാൻ..കുഞ്ഞു ഉമ്മയുടെ അടുത്ത് ആണ്….

ഹും…

.എന്താടാ നിനക്ക്..എന്ത് പറ്റി..പോയി ഉറങ്ങിക്കോ…ഇന്ന് എത്രണ്ണം ആണ് ചെയ്തേ എന്ന് വല്ല പിടിയും ഉണ്ടോ?

ഇല്ല…

പോയി സുഖമായി ഉറങ്ങിക്കോ..നടക്ക്

 

താത്ത കിടന്നോ..നല്ല ശീണം കാണും..ഞാൻ കുറെ കഷ്ടപെടുത്തിയത് അല്ലേ..

എന്താ ഇങ്ങനെ പറയുന്നത്..ഞാൻ എന്തേലും പറഞ്ഞോ അതിനു

ഏയ്..ഇല്ലാ..താത്ത എങ്ങനെ എന്നെ സഹിക്കുന്നു…ദേഷ്യം ഉണ്ടോ എന്നോട്

എന്താടാ..നിന്നോട് എനിക്ക് എന്തിനാ ദേഷ്യം..ഇഷ്ടം കൂടി കൂടി വരുകയാണ്…സത്യം പറഞാൽ അവർ നിൻ്റെ കല്യാണം ഒക്കെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ…

അത് വിഷമിക്കണ്ട..ഞാൻ ഇപ്പൊ അടുത്ത് ഒന്നും കെട്ടാൻ പോണില്ല…

ഡാ..ഞാൻ കാരണം ലൈഫ് കളയരുത്.. എപ്പോ ആയാലും കെട്ടിക്കോ…എന്നെ ആലോചിച്ചു വെറുതെ…

താത്ത…അതിനെപറ്റി ഞാൻ ഇപ്പൊ ആലോചിക്കുന്നേ ഇല്ലാ…അപ്പോ ഞാൻ തന്നെ പറയും..എനിക്ക് ഇപ്പോ മനസ്സിൽ മുഴുവൻ താത്ത ആണ്…ഞാൻ ആദ്യം കെട്ടിയത് എൻ്റെ താതയെ ആണെല്ലോ…

ഹും..എനിക്ക് അറിയാം…നിനക്ക് എന്നെ അത്ര ഇഷ്ടമാണ് എന്ന്…എന്നോട് എന്ത് ഉണ്ടെലും പറയണം..കേട്ടോ….

ഹും..താതയും പറയണം…

എന്തൊരു കുശുമ്പ് ആണല്ലേ അവളുമാർക്ക്…

അതെ..താത്ത യെ കണ്ടിട്ട് സഹിക്കുന്നില്ല… താത്ത യുടെ ഭംഗിയും എല്ലാതും….

ഹാ..അവരു ഓരോന്ന് പറഞ്ഞപ്പോൾ ചിലത് ഒക്കെ വിഷമം ആയി..സ്വർണ്ണത്തിൻ്റെ ഒക്കെ പറഞ്ഞത് കേട്ടില്ലേ…

അയ്യേ.താത്ത അത് ഒക്കെ കാര്യമാക്കിയോ….എൻ്റെ താത്ത…ഇങ്ങോട്ട് വന്നെ….

ഞാൻ താതയെ കെട്ടിപിടിച്ചു..താത്ത എന്നെ നല്ല പോലെ ചുറ്റിപിടിച്ചു..കുറെ ഉമ്മകൾ വെച്ചു….ഞാനും താതയും ഇരുട്ടിൽ അങ്ങനെ കെട്ടിപിടിച്ചു നിന്നു. ഞാൻ ചുണ്ട് താത്തയുടെ ചുണ്ടിലേക് മുട്ടിച്ചു…താത്ത ചുണ്ട് പതിയെ വലിച്ചു ഈമ്പാൻ തുടങ്ങി….

ഞാനും താതയും അങ്ങോട്ടും ഇങ്ങോട്ടും ചപ്പി വലിക്കാൻ തുടങ്ങി….എന്ത് രസം…അങ്ങനെ ചെയ്യുമ്പോൾ…പെട്ടെന്ന് മഴ വന്നതും ടെറസിൽ ഒരു മൂലയിൽ മഴ കൊള്ളാത്ത ഭാഗത്തേക്ക് നിന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025