Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 11

അത് ഒന്നും വേണ്ട…എല്ലാരും അവിടെ ഇരുന്നാൽ മതി. .

ഞാൻ ആണേൽ ആകെ ദേഷ്യം വന്നു തപ്പി പിടിച്ചു ഇരുട്ടിൽ ഞാൻ ഇരിക്കാൻ പോയ സിംഗിൾ സീറ്റ് സോഫയിലേക്ക് പോയി…

റസിയാത്ത യുടെയും അവിടെ ഉള്ള പെൻപടകളുടെ സൗണ്ട് കേട്ട് ഞാൻ അവിടേക്ക് പോയി…

ഞാൻ വാഷ് ബേസിൻ പിടിച്ചു സോഫയിലേക്ക് അടുത്തപ്പോൾ ആണ് താത്ത അതിൽ ആണ് ഇരുന്നു അവരോട് സംസാരിക്കുന്നത് എന്ന് മനസ്സിൽ ആയി…മറ്റെ സോഫയിൽ അവരു 3 പേർക്കും ഉള്ള സ്ഥലം ഉള്ളൂ..പിന്നെ കുട്ടികളും ഉണ്ട് മടിയിൽ ഒക്കെ ആയി…

ഞാൻ സോഫയുടെ അടുത്ത് എത്തിയപ്പോൾ റസിയാത്ത യെ മെല്ലെ വിളിച്ചു…

താത്ത..ഞാൻ ആണ് .ഒച്ച വേക്കല്ലെ ട്ടോ…

നീ..ഇതിൽ ആണോ ഇരുന്നത്…

ഹും..

ഞാൻ നിലത്ത് ഇരിക്കാം എന്നാൽ….

മെല്ലെ പറ താത്ത…അവിടെ ഇരുന്നാൽ മതി..വഴി ഉണ്ട്…

ഞാൻ മെല്ലെ താത്തയുടെ മടിയിലേക്ക് ഇരുന്നു…സിംഗിൾ സോഫയിൽ താത്ത ഇരുന്നാൽ പിന്നെ എവിടെ സ്ഥലം….

എടാ…

താത്ത.. മിണ്ടല്ലെ…നമ്മുക്ക് ഇവിടെ ആരും അറിയാതെ ഇരിക്കാം…ഞാൻ റിക്ലൈൻ സ്വിച്ച് ഓൺ ആക്കിയാൽ താത്തക്ക് സുഖം ആയി ചാരി കിടക്കാം…അപ്പോ എനിക്കും സുഖം ആവും…

എടാ..ആരേലും കാണും..ട്ടോ…

ഇല്ല..എല്ലാം ഓഫ് ആക്കിയില്ലെ. .ഇനി ആരേലും വന്നാൽ ഞാൻ കോണിപ്പടിയുടെ അടിയിൽ ഒളിച്ചു ഇരിക്കാം..പോരെ..

ഹും…ഞങ്ങൾ മെല്ലെ സംസാരിച്ചു…

റസിയാ..നീ എന്താ ഒന്നും മിണ്ടാത്തത്…പറ..

എന്താ..കേട്ടില്ല….

എടീ കല്യാണത്തിന് ഡാൻസ് കളിക്കണ്ടെ..എന്ന്?

ഞാൻ മെല്ലെ സോഫ റിക്ലൈൻ ചെയ്തു…തത്തയുടെ മുകളിൽ ആയി ഞാൻ മെൽ കിടന്നു…

കളിക്കാം…കുറെ ആയില്ലേ… അന്ന് പക്ഷേ ലാസ്റ്റ് കുളമായി…

അതെ..റസിയ…ഇത്തവണ നമ്മുക്ക് അടിപൊളി ആക്കാം…

ഹും..നിങ്ങൾ നേരത്തെ വന്നാൽ സെറ്റ് ആക്കാം….

അവര് സംസാരിച്ച് ഇരുന്നപ്പോൾ ഷാൾ മെല്ലെ സോഫയുടെ ഒരു സൈഡിൽ ഞാൻ കുളത്തി വെച്ചു…താത്തയുടെ മുഖത്ത് ഞാൻ ഉമ്മ വെക്കാൻ തുടങ്ങി….

താത്ത എൻ്റെ കാൽ വിരലിൽ താത്തയുടെ കാൽ വിരൽ കോർത്ത് പിടിച്ച് എൻ്റെ മുഖം കോരി എടുത്തു ചുണ്ടുകൾ വായിൽ ആക്കി നുണയാൻ തുടങ്ങി….ഹോ. ഞങ്ങൾക്ക് അവിടെ അങ്ങനെ ചെയ്യുമ്പോൾ വല്ലാത്ത ഒരു സുഖം പോലെ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025