Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 4

രാവിലെ നേരത്തെ 5 മണിക്ക് റെഡി ആയി..ഉമ്മയും കുളിച്ചു ഒരു സാരീ ഉടുത്ത് നിൽക്കുന്നു..പക്ഷേ ജമാൽ ഇക്കയും കുളിച്ചു റെഡി ആയത് എന്തിനാ എന്ന് മനസ്സിൽ ആയില്ല..

 

എന്തായാലും രാവിലെ എന്നെ കയറ്റി വിടാൻ ഇക്ക ബൈക്കിൽ വന്നു….
പിന്നെ ഉള്ള രണ്ടു ദിവസം ഫുൾ അടിച്ചു പോളി ആയിരുന്നു.എൻ്റെ മനസ്സിൽ ഉമ്മയോ ഇക്കയോ ഉണ്ടായിരുന്നില്ല..ഒരു വിളി പോലും ഉമ്മ വിളിച്ചില്ല എന്ന് ആയിരുന്നു എനിക്ക് അൽഭുതം..

 

എന്തായാലും ഞാൻ ട്രിപ്പ് കഴിഞ്ഞു രാത്രി 12 ആയി എത്തിയപ്പോൾ..ജമാൽ ഇക്കയെ കുറെ വിളിച്ച് നോക്കി.. സ്വിച്ച് ഓഫ് ആണ്..ഉമ്മയുടെ ഫോണും അത് പോലെ തന്നെ..

 

 

ഞാൻ എന്തായാലും നടന്നു ഇരുട്ടിൽ അങ്ങാടിയിൽ എത്തിയപ്പോൾ വീടിന് അപ്പുറത്ത് ഉള്ള ഖദീജ ഉമ്മയുടെ ഭർത്താവ് മോയമ്മാക്ക കട അടക്കുന്നു..ആൾക്ക് ഹോട്ടൽ ആണ്..ലോറി ക്കാർ ഒക്കെ ആ സമയം വരെ ഉണ്ടാവും..

 

ഒറ്റക്ക് പോവണ്ട എന്ന് പറഞ്ഞു എൻ്റെ കൂടെ മോയമ്മാക്ക പോന്നു..
മോയമ്മക്ക യുടെ വീട് കഴിഞ്ഞു കുറച്ചു മുന്നോട്ട് പോയാൽ ആണ് എൻ്റെ വീട്..ഞങ്ങളെ അടുത്തുള്ള അയൽവാസി ആണ് ആൾ

 

പുറത്ത് ഖദീജ ഉമ്മ എന്നെ അങ്ങോട്ട് വിളിച്ചു

 

ഖദീജ ഉമ്മ – എന്താ കുട്ട്യേ..ഈ നേരത്ത്..എവിടേ പോയത് ആണ്..?

 

അത് ഉമ്മ സ്കൂളിൽ നിന്ന് ടൂർ ആയിരുന്നു..2 ദിവസം..ഇപ്പോഴാ തിരിച്ചു എത്തിയത്..പോയി നോക്കട്ടെ..പിന്നെ വരാം..നല്ല ഷീണം..

 

ഖദീജ ഉമ്മ – പോയി വാ മോനെ..ഭക്ഷണം കഴിച്ചു പോവാം? അല്ല അവിടെ രണ്ടു ദിവസം ആരെയും പുറത്ത് കണ്ടില്ല..നിൻ്റെ ഉമ്മ ഷംന അവിടേ ഇല്ലെ?പാൽ കൊണ്ട് പോയി വെച്ചത് എടുത്തു മാറ്റി ഉണ്ട്..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025