Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ റസിയാത്ത 4

അവിടേ ഉണ്ടാവും..എവിടേ പോവാൻ ആണ്..ചിലപ്പോൾ ജമാൽ ഇക്ക ഉണ്ടാവില്ല..അതാവും..

 

ഖദീജ ഉമ്മ – എന്നാൽ അതാവും..കണ്ടില്ല ആരെയും..ജമാൽ ഉള്ളത് കൊണ്ട് വലിയ സഹായം ആണ് അല്ലേ..അത് നന്നായി..ചോദിക്കാനും പറയാനും അവൻ ഉണ്ടല്ലോ.. ആളു നല്ലവനാ അല്ലേ..

 

അതെ ഉമ്മ..ശരി എന്നാല്..പോവുക ആണ്

 

ഞാൻ ഗേറ്റ് അടച്ച് വരുമ്പോൾ ഉമ്മ എവിടേ പോയി കാണും എന്ന് ആലോചിച്ചു..സാധാരണ എന്നും ഉച്ചക്ക് ഖദീജ ഉമ്മ വന്നു കുറെ നേരം സംസാരിച്ചു ഇരുന്നിട്ട് പോവുക ഉള്ളൂ..

 

ഞാൻ വീട്ടിൽ എത്തിയപ്പോൾ പുറത്ത് ഒന്നും ലൈറ്റ് ഇല്ല..ഗേറ്റ് അകത്തു നിന്ന് പൂട്ടിയിട്ടിട്ടുണ്ട്..

 

ഞാൻ ചാടി കടന്നു നോക്കി..അല്ലെങ്കിൽ തന്നെ ആകെ നടക്കാൻ പോലും വയ്യ..ഉറക്ക ശീണം അത്രക്ക് ഉണ്ട്..പിന്നെ വരുമ്പോൾ ഉള്ള ബസ്സിൽ ഡാൻസ് കളിയും..അത് പിന്നെ പറയേണ്ടല്ലോ..

 

ഞാൻ ചുറ്റും നോക്കി..അകത്തു ഒന്നും ലൈറ്റ് ഇല്ല..മുകളിൽ മുറിയിൽ ലൈറ്റ് ഉണ്ട്..ഈ സമയത്ത് ഉമ്മ ഉറങ്ങിയില്ലേ..ഉമ്മയുടെ മുറി ആണെല്ലോ അത്..മനസ്സിൽ എന്തൊക്കെയോ സംശയം ഉണ്ട്..

 

ഞാൻ പിറകു വശത്ത് പോയി..ചാരി വെച്ച കോണി എടുത്തു മുകളിലെ മുറിയിൽ ജനൽ ലക്ഷ്യം ആക്കി വെച്ചു..അവിടേ നിന്ന് നോക്കിയാൽ ജനൽ വഴി എന്തേലും കാണാം..പക്ഷേ കർട്ടൻ ഉണ്ടെൽ അതും നടക്കില്ല..

 

എന്തായാലും കോണി വെച്ച് ബാഗ് താഴെ ഊരി ഇട്ടു ഞാൻ കയറി..

 

ജനലിൽ അടുത്ത് എത്തി..ഞാൻ മെല്ലെ ചുമരിൽ നിന്ന് കോണി പിടിച്ച് മെല്ലെ അകത്തേക്ക് നോക്കി..ഞാൻ നിൽക്കുന്ന അവിടേ കർട്ടൻ മുഴുവൻ ആയി നീക്കി ഇട്ടിട്ടില്ല..അത് കൊണ്ട് അകത്തു എന്താ എന്ന് അറിയാം..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025