Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളയമ്മയോടുള്ള പ്രതികാരം 4

കോട്ടർസിന്റെ അടുത്തു ആരും കാണാതെ പോയി നിന്നു..ശേഷം അവന്റെ ഫോൺ മുഴുവൻ പരുതി..അപ്പോഴാണ് ഞാൻ ഞെട്ടിയത്…ടീച്ചറും ആയിട്ട് അവൻ സംസാരിച്ചിട്ടുണ്ട്… ഞാൻ ആ ചാറ്റ് മുഴുവൻ നോക്കി…

 

അപ്പോഴാണ് എല്ലാവരും എന്നെ ചതിക്കുകയായിരുന്നു എന്ന കാര്യം എനിക്ക് മനസ്സിലായത്…ടീച്ചറും എന്നെ ചതിച്ചു… കുട്ടികൾ ആകാത്ത ടീച്ചർക്ക് ഒരു കുട്ടിയെ ആക്കി കൊടുക്കാൻ ആൾ വേണം..വാസു സംഘടിപ്പിച്ചുകൊടുത്ത ആൾ ആയിരുന്നു ഞാൻ…അവരുടെ പ്ലാനിൽ ഞാൻ തല വച്ചു..

 

ഞാൻ വിശ്വാസിച്ചവർ എന്നെ ചതിച്ചു പെട്ടിയിലാക്കി… മനസ്സുകൊണ്ട് ഞാൻ ചാകാൻ തയ്യാറായി…അതേ മരണം ആണ് ഇതിനു വേണ്ടത്…

 

ടീച്ചർ ഇപ്പോൾ എന്നെ വിട്ടു പോയെങ്കിൽ ടീച്ചർ ഗർഭിണി ആയിരിക്കണം…അതേ…എന്നെകൊണ്ടുള്ള ആവശ്യം കഴിഞ്ഞല്ലോ…

 

അപ്പോഴാണ് അവൻ എന്തിനു അത് അമ്മയ്ക്ക് കൊടുത്തത് എന്ന കാര്യം എനിക്ക് മനസ്സിലായി..എന്നെ നൈസ് ആയി ഒഴിവാക്കാൻ..

 

 ഞാൻ ഹോസ്റ്റലിൽ പോയപ്പോൾ വാസു മുറിയിൽ ഉണ്ടായിരുന്നു…എന്റെ കയ്യിൽ ഫോൺ കണ്ടതും അവൻ പേടിച്ചു..

 

“എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി..നിനക്ക് ഇതിൽ എന്താ ലാഭം..”

 

“അത് പിന്നെ..”

 

അപ്പോഴേക്കും ഞാൻ എന്റെ മറുകയ്യിൽ ഉള്ള ചുറ്റിക അവനെ കാണിച്ചു..

 

‘പറയാം.. പറയാം…നമ്മുടെ ക്ലാസ്സിൽ ഉള്ള ജ്യോതി….അവളുടെയും എന്റെയും  ഒരു വീഡിയോ ക്ലിപ്പ് ഗായത്രിയുടെ കയ്യിൽ ഉണ്ടായിരുന്നു..അവൾ അത് വച്ച് ഭീഷണിപ്പെടുത്തിയപ്പോൾ.. വേറെ വഴി ഇല്ലാതെ..”

 

ഞാൻ അവന്റെ ഫോൺ വലിച്ചെറിഞ്ഞു ഇറങ്ങിപ്പോയി… പിന്നീട് കുറെ കാലം ആരും എന്നെ കണ്ടില്ല..ഞാൻ പുറത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു…പിന്നീട് ആകെ ഞാൻ പോയത് എന്റെ പരീക്ഷകൾ എഴുതാൻ വേണ്ടി മാത്രം ആയിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025