Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇലക്ഷൻ വർക്ക്

.എന്റെ ഗോപികേ.. ഇത് സൗന്ദര്യ മൽസരം ഒന്നുമല്ലല്ലോ ….. ഇത് പഞ്ചായത്ത്
തെരഞ്ഞെടുപ്പ് അല്ലേ.. കാണാൻ സൗന്ദര്യം ഉണ്ടായത് കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കില്ല ട്ടോ തമ്പിസാറിന്റെ അഭിപ്രായം കേട്ട
ഗോപിക പറഞ്ഞു
തമ്പിസാറെ ….ഈ പ്രാവശ്യം ഒന്നു കളം മാറ്റി ചവിട്ടി നോക്കട്ടെ ……അല്ലേ ശേഖരേട്ടാ. —

ആ കാര്യങ്ങൾ എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു ഗോപി കേ… നീ പ്ലാൻ ചെയ്ത് എന്ത് വേണെങ്കിലും ചെയ്തോ…
എന്തായാലും ഇതു വരെ കിട്ടാതെ കിടക്കുന്ന വാർഡല്ലേ…

.കഴിഞ്ഞ പ്രാവശ്യം നീ ഒന്നു പയറ്റി നോക്കിയിട്ട് നടന്നില്ലല്ലോ ഗോപികേ… അന്നു എല്ലാരും കൂടെ നിന്നെ പുറത്തേക്കിട്ടില്ലേ …..

.അതുകൊണ്ട് ഞാൻ ചിലകാര്യങ്ങൾ പഠിച്ചു േശേഖരേട്ടാ …
ഈ പ്രാവശ്യം എന്താ ചെയ്യേണ്ടത് എന്ന് നന്നായി ആലോചിച്ചിട്ടു തന്നെയാ ഞാൻ ഇറങ്ങി തിരിക്കുന്നത്
കഴിഞ്ഞ പ്രാവശ്യത്തെ പോലെ അല്ല ഇപ്പോൾ എനിക്ക് ഈ വാർഡ് പിടിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തിട്ടാ ഞാൻ ഇതിന് ഇറങ്ങിയിരിക്കുന്നത്
അതിന് പറ്റിയ സ്ഥാനാർത്ഥിയും ഇപ്പോൾ ശരി ആയി കിട്ടിയിട്ടുണ്ട്

ഈ പ്രാവശ്യം ഞാൻ എങ്കിലും ഈ വാർഡ് കിട്ടോ നോക്കെട്ടെ …..

ഓകെ….. അങ്ങനെ ആയിക്കോട്ടെ ഗോപി കേ. നീ പ്ലാൻ ചെയ്ത കാര്യങ്ങൾ നടത്തിക്കോ എല്ലാ പിന്തുണയും ഞങ്ങൾ തരാം …

പിന്തുണയും വേണം ഫണ്ടും വേണം ശേഖരേട്ടാ….. ഹി ഹി ഹി

ഫണ്ട് എത്രആയാലും തരാലോ ഗോപി കേ
ആ കാര്യങ്ങൾ എല്ലാം ശേഖരൻ നോക്കിക്കോളും . മറുപടി പറഞ്ഞത് തമ്പി സാർ ആയിരുന്നു

പിന്നെയും കുറച്ചു നേരം കൂടി അവർ ചർച്ചകൾ തുടർന്നു ..അതിനു ശേഷം തമ്പിസാർ ഒരു വാർഡ് കമ്മറ്റിക്ക് പങ്കെടുക്കാൻ വേണ്ടി വേഗം തന്നെ തിരിച്ചു പോയി

ശേഖരനും ഗോപികയും പിന്നേയും കുറച്ചുനേരം കൂടി സംസാരം തുടർന്നു ശേഖരൻ ഗോപികയോട് ചോദിച്ചു: ….
ഗോപികേ നീ ഇങ്ങന എല്ലാം കഷ്ട
പെട്ടിട്ട് കാര്യം ഇല്ലാതാവുമോ

ഏയ് അതൊക്കെ ശരിയാവും ശേഖരൻ ചേട്ടാ …… കഴിഞ്ഞ പ്രാവശ്യം ഞാൻ നിന്നപ്പോൾ കുറച്ചു വോട്ടിന്റെ ഭൂരിപക്ഷമല്ലേ ആ ടീച്ചർക്ക് കിട്ടിയത് : അത് ഈ പ്രാവശ്യം മറികടക്കാൻ പറ്റും അതെനിക്കുറപ്പാണ്
കാരണം കഴിഞ്ഞ പ്രാവശ്യം ചില കാര്യങ്ങളിൽ ഞാൻ ശരിക്കും ശ്രദ്ധിച്ചില്ല ഈ പ്രാവശ്യം അതെല്ലാം നികത്തും
അതിന് പറ്റിയ ഒരു സ്ഥാനാർത്ഥിയാണ് ഇപ്പോൾ ഞാൻ കൊണ്ടു വന്നത്….

അതേയ് ഗോപി കേ ഞാൻ ഒരു കാര്യം പറയട്ടെ … കാണാൻ സൗന്ദര്യം ഉണ്ടായത് കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കില്ല അതിന് പണി വേറയുണ്ട്
സൗന്ദര്യത്തിനാണ് വോട്ടെങ്കിൽ നീ കഴിഞ്ഞ പ്രാവശ്യം ജയിക്കില്ലേ : ഹ ഹ ഹ

ഓ വല്ലാതെ പൊക്കല്ലേ …. ശേഖരൻ ചേട്ടാ ….
ഈ പ്രാവശ്യം ഞാൻ രണ്ടും കൽപിച്ചാണ് ഇറങ്ങിയത് …. അതിന് പറ്റിയ ഒരു ആളെയും കിട്ടിയിട്ടുണ്ട് പിന്നെ സ്കോഡ് വർക്കിന് കുറച്ചു പെൺകുട്ടികൾ വരാം എന്നു പറഞ്ഞിട്ടുണ്ട്. :

പോരാത്തതിന് സ്ഥാനാർത്ഥി ആയി നിൽക്കുന്ന കുട്ടിയുടെ സുഹൃത്തുക്കളും ഉണ്ടാവും ….. ശേഖരേട്ടൻ ഫണ്ട് ഒന്ന് ശരിയാക്കി തന്നാൽ മതി ഭാക്കി കാര്യം ഞാനേറ്റു ..
ഗോപികേ ക്യാഷ് ഇറക്കിയാൽ കാര്യം ഉണ്ടാവുമോ ….

The Author

Dhivya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025