Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാം പെട്ടന്നായിരുന്നു..💖

ഒക്കെ അല്ലേ… അപ്പോ ഇതൊക്കെ

ഒന്ന് നോക്കി നോക്കാം..”” ചേച്ചി

ആ വിടർന്ന ചിരി ഒന്നുകൂടി വലിയ

രീതിയിലാക്കി. ശരിക്കും ബിസിനസ്

ട്രിക്ക് തന്നെ.. എനിക്കാണേ ആകെ

ചൊറിഞ്ഞ് വരുന്നുണ്ട് ഉള്ളിൽ ..

വല്ല ഫുഡ് ഐറ്റംസോ തുണിയോ

വണ്ടിയോ കുണ്ടിയോ ഒക്കെ

ആണെങ്കിൽ ഒന്നു നോക്കുക

എങ്കിലും ചെയ്യാമായിരുന്നു..!

ഈ കപ്പയും തെങ്ങും വാഴയും

ഒക്കെ കണ്ടിട്ട് എനിക്കെന്ത്

തിരിയാൻ! അപ്പച്ചനോ അമ്മച്ചിയോ

ഒക്കെ ഒക്കെ ആണെങ്കി ഓക്കെ.

“ഹത് ചേച്ചി.. എനിക്കിതൊന്നും

അറിയാമ്മേല .. ഫാദറും മദറും

ഒന്നുമില്ല…” ഞാൻ മുഷിവ് പുറത്ത്

കാട്ടാതെ ചേച്ചിയെ പറഞ്ഞ്

വിടാൻ നോക്കി.

“ ആ.. മോനെ ഇതൊക്കെ ഒന്ന്

നോക്കിട്ട് പിന്നെ വിളിച്ച് ഓർഡർ

പറഞ്ഞാ മതി.. ഞങ്ങള് കൊണ്ട്

തരും”” ചേച്ചി വിടുന്ന മട്ടില്ല. നല്ല

ബിസിനസ്കാരി തന്നെ ..ആ ചിരി

കണ്ടാത്തന്നെ മതി. ശരിക്കും

അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് . ചേച്ചിയുടെ ചിരി

കണ്ടിട്ടാണ് ഞാൻ മുഷിയാതെ

നിൽക്കുന്നത്! അതാണി ബിസിനസ്

ചിരിയുടെ വിജയം!! നമ്മളറിയാതെ

കുടിങ്ങിപ്പോകും! ഞാനാണെങ്കി

നല്ല കമ്പി മൂഡിലായത് കൊണ്ട്

പ്രത്യേകിച്ചും! ആളെ വിൽക്കുന്ന

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025