Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാം പെട്ടന്നായിരുന്നു..💖

ശ്രദ്ധിച്ചാലോ.!

“ന്നാ … വരാം മോനെ, അവര്

വരാൻ സമയമെടുക്കും” ചേച്ചി

എന്റെ വിളി കേൾക്കാൻ കാത്ത്

നിന്ന പോലെ കയറി വരുന്നു.!

ഓഹോ! അപ്പോ വിളിക്കാൻ കാത്ത്

നിന്നതാണ്. എന്റെ കമ്പിക്കൂടാരം

കണ്ടിട്ടും ഇത്ര ഉഷാറാണെങ്കിൽ

ചേച്ചിയെ ഒന്ന് മുട്ടി നോക്കിയാലോ!

എന്റെ ഹൃദയം കമ്പിമുട്ടലിൽ

തുടിച്ചു….

“ ആര് വരാനാ ചേച്ചി..?”

“ ഞങ്ങടെ ടീം വണ്ടി ആയി

വരും..”

“ ടീമാ..?”

“ അതെ … അവര് മറ്റ് സ്ഥലങ്ങളിൽ

കറങ്ങി ഓർഡെറെടുത്തിട്ട് വരും..”

ഓഹോ അപ്പോ ഫുൾ സെറ്റപ്പ്

പരിപാടി തന്നെ.!

“ന്നാ.. ചേച്ചി വാ കയറി ഇരിക്ക്”

പേടിയില്ലാതെ കയറുന്ന ചേച്ചിയെ

ഒന്ന് വിരല് കൊണ്ട് തട്ടി ഞാൻ

അകത്ത് കയറ്റി വാതിലടച്ച്

കുറ്റിയിട്ടു. അകത്ത് കയറിയ ചേച്ചി

എന്നോട് ചേർന്ന് നിന്നു. അതോടെ എനിക്ക് ഫുൾ ധൈര്യമായി. ഞാൻ

ചേച്ചിയുടെ ചെറു വിരലിൽ തഴുകി

സോഫയിൽ ഇരിക്കാൻ പറഞ്ഞു.

ഞാനും അടുത്തിരുന്ന് ഫയല്

നോക്കാൻ തുടങ്ങി.

““ഇത് മൽ ഗോവ … ഇത് മലബാർ

വാടി.. ഇത് ട്രിവാൻഡ്രം സുവർണ”

ചേച്ചി ഫയല് തുറന്ന് ഏതൊക്കെയോ തേങ്ങയും മാങ്ങയുമൊക്കെ പരിചയപ്പെടുത്തി

വാചകമടിക്കുമ്പോൾ ഞാൻ ചേച്ചിയെ എങ്ങനെയെങ്കിലും

വളയ്ക്കാനോ ഒടിക്കാനോ പറ്റുമോ

എന്ന് ചിന്തിച്ചു കൊണ്ടിരുന്നു..

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025