Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 2

എല്ലാമെല്ലാമാണ് 2

Ellamellamaanu Part 2 | Author : Jon Snow | Previous Part

 

അപേക്ഷ : ഇത്രയും വൈകിയതിന് എല്ലാരുടെയും കാലിൽ വീണ് മാപ്പ് ചോദിക്കുന്നു. ഇതിന്റെ ഒന്നാം ഭാഗം വായിച്ചിട്ട് മാത്രം ഇത് വായിക്കുക എന്നാലേ ഫ്ലോ കിട്ടു. പ്ലീസ് ഒന്നാം ഭാഗം വായിക്കു. ഒരുതവണ വായിച്ചെങ്കിൽ കൂടി ഒന്നുകൂടി വായിക്കു പ്ലീസ്.

ഞാൻ പതിവ് പോലെ ഫുട്ബോൾ കളിക്കാൻ പോയി. ഇതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദം ഇനി കുറച്ച് നേരത്തേക്ക് എല്ലാം മറന്ന് കളി മാത്രം. വിയർത്തു കുളിക്കും. രാത്രി ബോൾ കാണാതെ ഇരുട്ട് ആവുന്നത് വരെ കളിക്കും. എല്ലാ ദിവസത്തെപ്പോലെ ഇന്നും ഓടിയും വീണും ചാടിയും മണ്ണിൽ കിടന്നുരുണ്ടും തലമെയ്യ് മറന്ന് കളി ആയിരുന്നു. എന്നിട്ട് കറുത്ത കരിക്കട്ട കോലം പോലെ ദേഹത്തു മുഴുവൻ ചെളിയുമായി വീട്ടിലേക്ക് ചെന്നു കേറി. ഈ കോലത്തിൽ എനിക്ക് വീടിനകത്തേക്ക് പ്രവേശനം ഇല്ല. അമ്മയുടെ കല്പന ആണ് അത്. ഈ ചെളിയും വച്ചു വീട്ടിൽ കേറിയാൽ അമ്മ തല്ലിക്കൊല്ലും. അതുകൊണ്ട് പുറത്തുള്ള ബാത്‌റൂമിൽ കുളിച്ചിട്ടേ എനിക്ക് അകത്ത് കയറാൻ പറ്റു. ഞാൻ ഉമ്മറത്തു തിണ്ണയിൽ ഇരുന്നിട്ട് അകത്തേക്ക് “മീരേ ” എന്നു വിളിച്ചു കൂവി. ഇത് എന്റെ ഒരു പതിവാണ്. എന്റെ വിളി കേട്ടാൽ അവൾ തോർത്തുമായി വരും. ഉമ്മറത്തു പത്രം പിടിച്ചു കൊണ്ട് അച്ഛൻ പ്രഭാകരൻ പിള്ള ഇരിപ്പുണ്ട്. ഞാൻ വിളിച്ചു കൂവുന്നത് കണ്ട് അച്ഛൻ എന്റെ ഈ കളിഭ്രാന്തു കളിയാക്കി കൊണ്ട് അകത്തേക്ക് യോദ്ധ സിനിമയിൽ ഒടുവിൽ പറയുന്നത് പോലെ അകത്തേക്ക് വിളിച്ചു പറഞ്ഞു
” പൊന്നു ദേ വന്നു നിന്റെ ചേട്ടൻ അവന് വല്ലതും തിന്നാൻ കൊടുക്ക് ” അച്ഛനും അമ്മയും അവളെ പൊന്നു എന്നാണ് വിളിക്കുന്നത്

അപ്പോളേക്കും മീര തോർത്തുമായി വന്നു.
ഞാൻ : ” വലതും പോരാ അല്പം കനത്തിൽ തന്നെ വേണം “

അച്ഛൻ : ” എന്നാൽ അമ്മിക്കല് കൊടുക്ക് “

പുല്ല് അച്ഛൻ മറു കൌണ്ടർ അടിച്ചു കളഞ്ഞല്ലോ. കൂടുതൽ ചമ്മാതെ അവിടുന്ന് തടി തപ്പാൻ തുടങ്ങി. പക്ഷെ എന്റെ അനിയത്തി മീര അപ്പോൾ പട്ടണ പ്രവേശത്തിൽ തിലകൻ പറയുന്ന പോലെ അച്ഛനോട് തിരിഞ്ഞിട്ട് ” പ്രഭാകരാ “. അച്ഛൻ ഞെട്ടി പോയി. എടി കുറുമ്പത്തി എന്നും പറഞ്ഞു അച്ഛൻ അവളെ കയ്യിൽ പിടിച്ചു മടിയിലേക്കിട്ടു. എന്നിട്ട് അവളെ ഇക്കിളി ഇടാൻ തുടങ്ങി. അവൾ ഉറഞ്ഞു തുള്ളി ചിരിച്ചു. പക്ഷേ അവൾ ചില്ലറക്കാരി അല്ലല്ലോ. അവൾ അച്ഛനെ തിരിച്ചു ഇക്കിളി ഇട്ടിട്ട് ഓടി.

ഞാൻ കുളി ഒക്കെ കഴിഞ്ഞ് മുകളിലേക്ക് പോയി. അവിടെ അവൾ അവളുടെ മുറിയിൽ ഇരുന്ന് എന്തോ എഴുതുന്നു. അപ്പോളാണ് നാളത്തേക്ക് എന്തോ എഴുതാനുണ്ട് എന്ന് എനിക്ക് ഓർമ്മ വന്നത്. ഞാൻ എന്റെ ബുക്ക്‌ കൂടി എടുത്തുകൊണ്ടു വന്ന് അവൾക്ക് കൊടുത്തു.

മീര : ” ദേ ചേട്ടാ എല്ലാം ഞാൻ തന്നെ എഴുതി തന്നാൽ ചേട്ടാ പരീക്ഷക്ക് തോക്കുമേ “

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025