Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇമ്പമുള്ള കുടുബം 2

ഇമ്പമുള്ള കുടുംബം 2

Embamulla Kudumbam Part 2 | Author : Arjun | Previous Part

 

(എല്ലാവരുടെയും സപ്പോർട്ടിന് നന്ദി.. നമുക്ക് തുടരാം.. ഇതിലും കമ്പി കുറവാണ്.. അല്പം ലാഗും തോന്നിയേക്കാം.. നമ്മുടെ കഥ വളരെ പതുക്കെ പുരോഗമിക്കുകയാണ്.. എപ്പോയവരുടെയും സപ്പോർട്ട് വേണം.. തുടർഭാഗങ്ങൾ വളരെ പെട്ടെന്നു തന്നെ വരും.. )അങ്ങനെ നല്ലൊരു ഉറക്കത്തിനു ശേഷം ഞാൻ അമ്മയുടെ വിളി കേട്ട് ഉണർന്നു..

അമ്മ – എന്താ മോനു,  എന്ത് ഉറക്കമാ ഇത് എത്ര നേരമായി ഞാൻവിളിക്കുന്നു,

സോറി അമ്മേ ഇന്നലെ കുറച്ച് വൈകിയാണ്  ഉറങ്ങിയത്

അമ്മ – (ചെറുതായി ചിരിച്ചിട്ട് )മ്മ് മ്മ്.. വേഗം റെഡിയാവു.. അച്ഛൻ വരാറായി

കണ്ണു തിരുമി  ഞാൻ അമ്മയെ നന്നായി ഒന്നു നോക്കി.. കുളിച്ചു കുറി തൊട്ട് ഒരു സെറ്റ് മുണ്ട് ഉടുത്തു കണ്ടാൽ  ഒരു ദേവിയെപോലെ തോന്നും.

ഞാൻ വേഗം കുളിച്ചു റെഡിയായി താഴേക്കു ചെന്നപ്പോഴേക്കും അച്ഛൻ വന്നു.. അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുന്നു.. ഞാൻ അടുക്കളയിൽ പോയി അമ്മയുടെ അടുത്ത് ചെന്ന് കഴിക്കാൻ എന്താണ് എന്ന് ചോദിച്ചു..

അമ്മ – എന്താ ഇന്ന് പതിവില്ലാതെ ഇവിടെ വന്നൊരു അന്വേഷണം.. അപ്പവും മുട്ട റോസ്റ്റും ടേബിളിൽ വച്ചിട്ടുണ്ട് എടുത്തു കഴിച്ചോ..

ഞാൻ –  ഇനി ഞാൻ ഈ വീട്ടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും.. എല്ലാം അറിഞ്ഞും കണ്ടും ചെയ്യാൻ ആണ് ഇനി എന്റെ തീരുമാനം

അമ്മ – അതൊക്ക നമുക്ക് തീരുമാനിക്കാം.. സാർ ഇപ്പോൾ പോയി കഴിക്കാൻ നോക്ക്
ഞാൻ പോയി നല്ല സോഫ്റ്റ്‌ അപ്പവും മുട്ട റോസ്സ്റ്റും കഴിച്ചു, എന്നിട്ട് അച്ഛന്റെ ഒപ്പം 2 ആളുകളെ കാണാൻ പോയി. പോയ സ്ഥലത്ത് എല്ലാം എനിക്ക് നല്ല പോസ്റ്റ്‌ ആണ് കിട്ടിയത് അവർ ബിസിനെസ്സ് സംസാരിക്കുന്നു ഞാൻ ഇന്ന് രാത്രി അമ്മയോട് സംസാരിക്കാൻ പറ്റുമോ എന്നു ആലോചിക്കുന്നു.
ഉച്ചക്ക് ഞങ്ങൾ തിരിച്ചു വന്നു, ഊണ് കഴിച്ചു അച്ഛൻ ഉറങ്ങാൻ കിടന്നു
ഞാൻ പയ്യെ അമ്മയെ നോക്കി നടന്നു, അമ്മ മുറ്റത്തു തുണികൾ എടുക്കാൻ പോയതായിരുന്നു ഞാൻ അമ്മയുടെ അടുത്തെത്തി തുണി എടുക്കാൻ സഹായിച്ചു,

അമ്മ – ഈ ചെക്കന്‌ ഇത് എന്താണ് പറ്റിയെ? ഒരു ഇല പെറുക്കാൻ പോലും സഹായിക്കാറില്ലലോ എന്തെ പെട്ടെന്ന് ഒരു സ്നേഹം?

ഞാൻ – ഇനി ഞാൻ എല്ലാത്തിലും അമ്മയെ സഹായിക്കും.

അമ്മ – ദൈവമേ ചെക്കന്‌ വട്ടായെന്ന തോന്നണേ.. ആട്ടെ അച്ഛൻ എന്തെ?

ഞാൻ – അച്ഛൻ ഉറങ്ങി, പാവം നടുവേദന മാറിയില്ലന്ന തോന്നണേ.. (അമ്മയെ ഒന്നു കളിയാക്കി നോക്കി )

അമ്മ -..(അല്പം ദേഷ്യത്തിൽ)ടാ ടാ.. വേണ്ട.. അതൊക്കെ ഇന്നലെ കഴിഞ്ഞു, ഇനി അതൊന്നനും പറയണ്ട

ഞാൻ – ഇല്ല.. ഇനി ഇന്നലത്തെ പറയണില്ല.. ഇന്നത്തെ കാര്യങ്ങൾ അറിഞ്ഞാൽ അത് നാളെ പറയാം. അമ്മയെ നോക്കി കണ്ണിറുക്കിയാണ് പറഞ്ഞത്

അമ്മ – ദേ ഒരടി തന്നാലുണ്ടല്ലോ..
അമ്മ തല്ലാൻ കൈ ഓങ്ങി ഞാൻ വേഗം ഓടിമാറി..
എന്നിട്ട് പറഞ്ഞു മര്യാദക് ഇന്നത്തെ കാര്യങ്ങൾ പറഞ്ഞേക്കണം അല്ലെങ്കി ഞാൻ അച്ഛനോട് ചോദിക്കും.. ഹാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025