Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇങ്ങനെ വേണം പെണ്ണായാൽ

അങ്ങനെ ആദ്യ ദിവസം കടന്നു പോയി. രാത്രി റൂമിൽ ചെല്ലുന്നതിനു മുൻപ് ഞാൻ താഴത്തെ സൂപ്പർമാർക്കറ്റിൽ നിന്നും കുറച്ച് പച്ചക്കറി വാങ്ങിച്ചു. ആ കൂട്ടത്തിൽ നല്ല കൊള്ളാവുന്ന വലിപ്പമുള്ള, ഷേപ്പുള്ള ഒരു ക്യാരറ്റും എടുത്തു – ചക്കയിൽ കയറ്റി അടിക്കാൻ. കാക്കനാട് ആയിരുന്നപ്പോൾ സ്ഥിരം മേടിക്കുവായിരുന്നു. ഇവിടെ രണ്ടു റൂമിൽ അപ്പോൾ തന്നെ അനൂഷയെ കൂടാതെ വേറെ 3 പേര് കൂടെ ഉണ്ടായിരുന്നതിനാൽ ഞാൻ ഹാളിൽ സോഫയിൽ ആയിരുന്നു കിടപ്പ്. അത് കൊണ്ട് അവിടെ വച്ച് കയറ്റണമെങ്കിൽ ഇവളുമാർ എല്ലാവരും ഉറങ്ങാൻ പോകണം. അത് പെട്ടെന്നൊന്നും നടക്കില്ലാത്തതിനാൽ ഞാൻ ബാത്‌റൂമിൽ വച്ച് തന്നെ ടബ്ബിൽ കവച്ച് കിടന്ന് ചക്കയിൽ ക്യാരറ്റ് കയറ്റി അടിച്ചു. അടിച്ചടിച്ച് ചക്കപ്പാല് വരുത്തി. ആ വഴുവഴുപ്പിൽ കുളിച്ച ക്യാരറ്റ് അണ്ടിയെ ഞാൻ എന്റെ കൂതിയിലേക്ക് അമർത്തി തിരുകി കയറ്റാൻ ശ്രെമിച്ചു. കുറച്ചു നേരത്തെ ശ്രെമത്തിനൊടുവിൽ അവൻ എന്റെ കൂതിയിൽ കയറി. ഞാൻ നല്ല സുഖമായി പതുക്കെ അടിച്ച് എന്റെ കൂതിയെ വികസിപ്പിച്ചു. വല്ലാത്തൊരു സുഖത്തോടെയും എന്നാൽ ശക്തമായ നിരാശയോടെയും ഞാൻ അങ്ങനെ കുറച്ചു നേരം കിടന്നു. നേരിട്ട് കിട്ടാതെ ഇങ്ങനെ ക്യാരറ്റ് കയറ്റിയിട്ട് എന്താവാനാണ്. ബാംഗ്ലൂർ അല്ലേ, ആരെയെങ്കിലും കാണും, അവൻ വളക്കാൻ നോക്കും, നിന്ന് കൊടുക്കും. ഞാൻ വീണ്ടും ഉറപ്പിച്ചു.
.
അടുത്ത ദിവസം. അത് എനിക്കൊരു വല്ലാത്ത സർപ്രൈസ് ആയിരുന്നു. എന്നെ ആർത്തിയോടെ നോക്കുന്ന കണ്ണുകൾക്കിടയിലൂടെ ഞാൻ ചെന്ന് എന്റെ സീറ്റിൽ ഇരുന്നു ജോലി തുടങ്ങി. ജോയിൻ ചെയ്തതേ ഉള്ളതിനാൽ കാര്യമായി പണിയൊന്നും വന്നിട്ടില്ലായിരുന്നു. എന്നാലും ഉള്ളത് ഓരോന്നായി ഞാൻ ചെയ്യുവായിരുന്നു. അപ്പോഴാണ് എന്റെ സൈഡിൽ നിന്ന് ഒരു ശബ്‍ദം:
“ഹേയ് ജിൻസി..”
ഞാൻ നോക്കി. ചിരിയോടെ ഒരു ലുക്ക് ആൾ. ഞാൻ അതിശയിച്ചു പോയി. സാം ആയിരുന്നു അത്. കാക്കനാട്ടെ എന്റെ കഴിഞ്ഞ കമ്പനിയിൽ ഉണ്ടായിരുന്ന ചേട്ടൻ.
“ങേ.. സാം ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ..? ഈ കമ്പനിയിൽ ആയിരുന്നോ..?”
“യെസ്.. ഞാൻ ഇവിടെയാണ്.. ഒരു വർഷമായി ഇപ്പോൾ..”
“ഞാൻ ഇന്നലെ ജോയിൻ ചെയ്തു..”
“ഉം, ഇന്നലെ ഞാൻ ലീവ് ആയിരുന്നു.”
“ഞാൻ പരിചയം ഉള്ള ആരേലും ഉണ്ടോന്ന് നോക്കിയാരുന്നു.”
“ഉം, നമ്മുടെ കമ്പനിയിൽ നിന്ന് വേറെ ആരും ഇവിടെ ഇല്ല.”
“ഞാൻ ഇവിടെ ഉണ്ടെന്നു എങ്ങനെ അറിഞ്ഞു?” എനിക്ക് അത്ഭുതം മറച്ചു വാക്കാണ് കഴിഞ്ഞില്ല.
“ഹഹ.. പുതിയ ഒരാൾ വന്നാൽ നമ്മൾ അറിയാതിരിക്കുവോ..”
“ഓഹോ.. അങ്ങനെ ആര് വന്നാലും അറിയുവോ..?” ഞാൻ പതുക്കെ ഒന്ന് ചൊറിഞ്ഞു.
“കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് വന്നാൽ..” സാം ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ആ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടമായി. കൊള്ളാം, ധൈര്യം ഉണ്ട്.
ആളെ കാണാൻ ലുക്ക് ആണ്. നല്ല ആരോഗ്യവും. എന്നേക്കാൾ രണ്ടു വയസു കൂടുതൽ ഉണ്ടാകും. കല്യാണം കഴിച്ചിട്ടില്ല. കാക്കനാട്ട് വച്ചേ എനിക്ക് പുള്ളിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. ഇപ്പൊ ദേ ഒറ്റക്ക് കിട്ടിയേക്കുന്നു. ഞാൻ ആളെ ചിരിയോടെ നോക്കി. സാം എന്നെയും നന്നായി നോക്കുവായിരുന്നു. എന്റെ മുലകളും തുടകളും ഒക്കെ സാം പാളി നോക്കുന്നത് ഞാൻ കണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025