Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇങ്ങനെ വേണം പെണ്ണായാൽ

സ്ലിറ്റിനിടയിലൂടെ ലെഗ്ഗിൻസിനുള്ളിലെ എന്റെ കൊഴുത്ത തുടകൾ നന്നായി കാണാവുന്ന രീതിയിൽ ഞാൻ ചെറുതായി ചെരിഞ്ഞു നിന്ന് സാമിനെ നോക്കി. അത്രയും നേരം എന്റെ ചന്തിയിലേക്ക് നോക്കിക്കൊണ്ടിരുന്ന ആൾ ഒരു കൂസലും കൂടാതെ എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് ചിരിച്ചു.
“ചേട്ടൻ ചായ എടുക്കുന്നില്ല..?”
“വേണം..” പറഞ്ഞു കൊണ്ട് ആൾ പെട്ടെന്ന് എണീറ്റുവന്ന് എന്റെ തൊട്ടു പുറകിലായി മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ചേർന്ന് നിന്നു. എനിക്ക് ആകെ കുളിരു കോരി. അങ്ങനെ തന്നെ നിന്ന് മുന്നിലേക്ക് കൈ നീട്ടി സാം ഒരു കപ്പ് എടുത്തു. ഇപ്പൊ ഞാൻ സാമിന്റെയും കോഫി മെഷീൻ ഇരിക്കുന്ന സ്ലാബിന്റെയും ഇടയിലാണ്. എത്തി വലിഞ്ഞു കപ്പ് എടുത്തപ്പോൾ സാമിന്റെ ചൂട് നിശ്വാസം എന്റെ കഴുത്തിൽ വീണു. അത് എനിക്ക് കൂടുതൽ സുഖം പകർന്നു. ഞാൻ നന്നായി നെഞ്ച് തള്ളിപ്പിടിച്ചു നിന്ന് സാമിനെ കൊതിപ്പിച്ചു. സാം എന്റെ മുലകളിലേക്ക് നന്നായി നോക്കുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.
മെഷീനിൽ ഓരോന്ന് കാണിച്ചു തരുന്നതിന്റെ ഇടക്ക് പല പ്രാവശ്യം എന്റെയും സാമിന്റെയും കൈകൾ പരസ്പരം കൂട്ടിമുട്ടി.
ഞാൻ സാമിന്റെ മുഖത്തേക്ക് നോക്കി. ഒരു കൂസലും ഇല്ല. ആൾ മനപ്പൂർവം മുട്ടുന്നതാണെന്നു എനിക്ക് മനസിലായി. കൊള്ളാം, എന്നെ ഇഷ്ടമായിട്ടുണ്ട് ആൾക്ക്. എനിക്കും ഇഷ്ടമാണ് എന്റെ സാം ചേട്ടാ.. ഞാൻ മനസ്സിൽ പറഞ്ഞു.
ചായ എടുത്തു നടന്ന എന്റെ കൈ പതുക്കെ ഒന്ന് വിറച്ചു പോയി. ചായ ചെറുതായി തുളുമ്പി.
“അയ്യോ തുളുമ്പി..” ഞാൻ കൊഞ്ചിക്കൊണ്ടു പറഞ്ഞു.
അത് കേട്ട സാം പെട്ടെന്ന് പറഞ്ഞു:
“ഇത്രേം ഒക്കെ ആയാൽ തുളുമ്പും.. സ്വാഭാവികം..”
“ങേ, എന്ത്..?” ഞാൻ തല തിരിച്ചു ചോദിച്ചു.
“എന്താ ..” സാം എന്നെ നോക്കി ചിരിച്ച് കൊണ്ടാണ്.
“ഉം.. ഒന്നും ഇല്ല..” ഞാനും ചിരിച്ചു..
“ഞാൻ ചായ തുളുമ്പുന്ന കാര്യമാണ് ഉദ്ദേശിച്ചത് ..”
“ഉം ഉം..”
“സത്യം.. ഞാൻ ജിൻസിയെ ഉദ്ദേശിച്ചതേ ഇല്ല.. ചായ തുളുമ്പിയത് മാത്രമേ കണ്ടുള്ളു..”
“സാം ചേട്ടാ..ശ്ശോ..” എനിക്കാകെ നാണം വന്നു.
“ഹഹ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025