Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇങ്ങനെയും ഒരു അവിഹിതം

അന്വേഷിക്കുന്ന നേരത്തും അതിനു ശേഷവും ഉള്ള ഓരോ മിനിറ്റിലും എൻറെ കണ്ണുകൾ അമ്മുവിന് എത്തി നോക്കിക്കൊണ്ടിരുന്നു .    അവളാണെങ്കിൽ അന്നത്തെപ്പോലെ ഒന്നുമറിയാത്ത ഭാവത്തിലും .

 

മതിയെടാ വെൽ അവൻറെ ഭാര്യയെ നോക്കുന്നത് തെറ്റല്ലേ .

ചമ്മിയ ചിരി പാസ്സാക്കി നോട്ടം മാറ്റുമ്പോൾ ഞാനോർത്തു അവനും പഴയ ആൾ തന്നെ വല്ലവനെയും കാര്യങ്ങൾ അന്വേഷിക്കാൻ താൽപര്യം ആയ കൂട്ടുകാരൻ .    കാലം കോലങ്ങളെ മാറ്റും ഉള്ളിനുള്ളിൽ അവർ അവരായി തന്നെ നിലകൊള്ളുന്നു.

ഇടയ്ക്കെപ്പോഴോ ഞാനും അമ്മുവും സംസാരിച്ചു നിന്നു ദൂരെ നിന്ന് നോക്കുന്ന വിനുവിനെ   രണ്ടുപേരും കണ്ടിരുന്നു ഞങ്ങളെ നോക്കി കണ്ണിറുക്കി .

ഇവൻറെ ഒരു കാര്യം ഞാനും അമ്മുവും പരസ്പരം നോക്കി ചിരിച്ചു.

ഇടയ്ക്ക് എന്നെ തനിച്ച് കിട്ടിയപ്പോൾ അവൻ ചോദിച്ചു.

ഡാ മോനെ ഒരു അവിഹിതം മണക്കുന്നുണ്ടല്ലോ.

കണ്ണും മിഴി ക്കാതെ അതെ സാധു വായ ഞാൻ എന്ത്  ചെയ്യാൻ .

എങ്കിലും മനസ്സിൽ ഉണർന്ന് ചെറുപ്പത്തിലെ ആ വാക്കുകൾ ഊർജ്ജസ്വലത ആക്കി . പ്രതീക്ഷയോടെ ഞാൻ അമ്മുവിനെ ഒരു നിമിഷം തിരഞ്ഞു .  പക്ഷേ മനസ്സ് എന്നെ പിന്നിലേക്ക് വലിച്ചു നീ ഇത്ര ചീപ്പ് ആണോ എന്ന ചോദ്യത്തോടെ .

 

ഫങ്ഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു തൻറെ ടൂവീലറിൽ പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന അമ്മുവിനെ .

എന്ത് ധൈര്യത്തിലാണ് എന്ന് അറിയില്ല ഞാൻ വണ്ടി തടഞ്ഞു എൻറെ ഉള്ളിലെ കാമുകൻ ഉണർന്നു      വണ്ടി ഇവിടെ ഇരിക്കട്ടെ നീ എൻറെ കൂടെ കാറിൽ വാ ..

എൻറെ വാക്കുകൾക്ക് ഇത്ര ശക്തിയോ ഇതാ എന്നെ അടിച്ച അവൾ അവൾ വാക്കുപോലും പറയാതെ വന്നു വണ്ടിയിൽ കയറുന്നു.

 

നാശം പിടിക്കാൻ ദേ വരുന്നു വിനു ആണ് ..

അപ്പോൾ ശരി ടാ മച്ചാനേ എന്ന് പറഞ്ഞ് ഞാൻ കൈ പിടിച്ചു കുലുക്കി.          തിരിഞ്ഞവൻ അമ്മുവിനെ കാണല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി :

അവളെങ്ങാനും അവൻ പറയുന്നത് കേട്ടാൽ .. കണ്ടു കണ്ടതല്ല അമ്മു കാറിലിരുന്നു by vinu എന്നു പറഞ്ഞതാണ്.    പാവം അവൾ അറിഞ്ഞില്ലല്ലോ ഇവൻ പറഞ്ഞത് എന്താണെന്ന് .

അവൻറെ മുഖത്ത് ഒരു വഷളൻ ഭാവം വിരിഞ്ഞു.

അളിയാ എൻജോയ് അവൻ എൻറെ തോളിൽ തട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025