Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇങ്ങനെയും ഒരു അവിഹിതം

പിടി വിട്ടു വണ്ടി എടുക്കുമ്പോൾ അവളെന്നോട് ചോദിച്ചു.

അതേ താല്പര്യമുണ്ടെങ്കിൽ ഓ.

എന്തിന്?

തൻറെ കൂടെ ഒരു അവിഹിതത്തിന് .

നീ വീട്ടിലേക്ക് വാ എല്ലാം ശരിയാക്കി തരുന്നുണ്ട്.   ഒരു പുഞ്ചിരിയോടു കൂടി ഞാൻ അവളോട് പറഞ്ഞു.

 

അവളുടെ പൊട്ടിച്ചിരി ചിരി ആ കാറിൽ മുഴങ്ങിക്കൊണ്ടിരുന്നു. …..      ഞാൻ വെറുതെ ഓർത്തു പാവം വിനു അവൻ ഇപ്പോൾ കൂട്ടുകാരുടെ പഴയ കിളിയേ സെറ്റ് ആക്കി കൊടുത്ത സന്തോഷത്തിലായിരിക്കും.  പക്ഷേ കൂട്ടുകാരാ നീ അറിയുന്നില്ലല്ലോ ഉറക്കമില്ലാത്ത രാത്രികളിൽ ആണ് ഞാൻ ഇവളെയും കൊണ്ടുപോകുന്നത് എന്ന് .

ഒന്നും രണ്ടുമല്ല നാലെണ്ണമാണ് കിടക്കപ്പായയിൽ എഴുന്നേറ്റത് തൊണ്ടകീറാൻ ഞങ്ങൾക്കുള്ളത്.   നാലിനെ യും ഒരുമിച്ച് ഹാൻഡിൽ ചെയ്യാൻ ഞങ്ങൾ പെടുന്ന പാട് .

എൻറെ ഈ പൊട്ടി കാളി കൂടെയുണ്ടെങ്കിൽ ഒരു അവിഹിതവും തേടി പോകേണ്ട ആവശ്യം എനിക്കില്ല.  അവൾ ആണെങ്കിലോ അന്ന് എന്നെ അടിച്ചപേരും പറഞ്ഞ് . എന്നും രാത്രിയിൽ എൻറെ നെഞ്ചിൽ തല ചായ്ച്ച് പദം പറച്ചിലാണ്.

ഇനി നാളെ നേരത്തെ എണീറ്റ് സ്കൂളിൽ വച്ചിരിക്കുന്ന അവളെ ടൂവീലർ എടുത്തിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ പോവാൻ . ആ കൗമാരക്കാരൻ പറ്റിച്ച പണിയേ ആ പെണ്ണ് മര്യാദയ്ക്ക് വണ്ടിയെടുത്ത് വീട്ടിൽ പോയേനെ .

ഒരു കൈയാൽ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. ഞങ്ങളുടെ സ്വർഗ്ഗതുല്യമായ വീട്ടിലേക്ക് യാത്ര തുടർന്നു.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025