Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇനി ഉറങ്ങട്ടെ

അല്ലെങ്കിലും ആവശ്യനേരത്ത് വേലക്കാരുടെ സഹായം ഉണ്ടാകാറില്ല. നീ വല്ലതും കഴിച്ചോ.

ഇല്ല. ആന്റി വന്നിട്ടാകട്ടെ എന്നു കരുതി.

ശരണ്യ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി. പാര്‍വതി യെിറ്റടച്ച് ലോക്ക് ചെയ’ു.

മോളെ…. ആന്റി കുളിച്ചിട്ടു വരാം. നീ ഊണെടുത്തോ. നല്ല വിശപ്പുണ്ട്. നമുക്കു കഴിക്കാം.

ഡ്രെസ്‌സിം് റൂമിലേക്കു കയറുന്നതിനിടയില്‍ ശരണ്യ പറഞ്ഞു.

ഇന്നു ബോര്‍ഡിംില്‍ നിന്നും പഠിക്കുന്ന മോളെ വിളിച്ചില്ലല്ലോന്ന് അവള്‍ ഓര്‍ത്തു.

പാര്‍വതി അടുക്കളയിലേക്കു പോയി.

മൂന്നു വര്‍ഷമായി ശരണ്യയ്ക്കു കൂട്ട് പാര്‍വതിയാണ്. രണ്ടാളും പോയിക്കഴിഞ്ഞാല്‍ പകല്‍ ഒരു വേലക്കാരിയുണ്ട്. സരോ’ം. ഭക്ഷണം അവള്‍ ഉണ്ടാക്കിവയ്ക്കും.

ശരണ്യ സാരി അഴിച്ച് കിടക്കയിലേക്കിട്ടു. പിന്നെ ബ്‌ളൗസും ബ്രേസിയറും. അടിപ്പാവാടയിട്ടുകൊണ്ട് അലമാരിയിലെ വലിയ കണ്ണാടിയിലേക്കു നോക്കി. കൊള്ളാം. മുപ്പത്തഞ്ചു കഴിഞ്ഞെന്നോ, ഒന്നു പ്രസവിച്ചെന്നോ ആരും പറയില്ല. മുലകള്‍ക്ക് ഇപ്പോഴും ഉടവ് തട്ടിയിട്ടില്ല. ‘യേട്ടന്‍ പിടിക്കാന്‍ വരുമ്പോള്‍ താന്‍ സമ്മതിക്കില്ലായിരുന്നു. മുലകള്‍ തൂങ്ങിപ്പോകുമെന്നായിരുന്നു തന്റെ പരാതി. ഇപ്പോഴും ഏതാണ്ട് അങ്ങനെ തന്നെ. രണ്ടു വയസ്‌സു കഴിഞ്ഞപ്പോള്‍ മോളുടെ മുലകുടി നിര്‍ത്തി കുപ്പിപ്പാലാക്കി.

ഈയിടെയായി വയര്‍ അല്പം ചാടുന്നുണ്ടോന്ന് സംശയമുണ്ട്. ശരണ്യ വയറിനു മുകളിലൂടെ കൈ ഓടിച്ചു. പിന്നെ അടിപ്പാവാടയുടെ കെട്ടഴിച്ച് താഴേക്കുയര്‍ത്തി വിട്ടു. കാല്‍ച്ചോട്ടില്‍ ഒരു വൃത്തം പോലെ അതു വീണു. റോസ് കളറിലുള്ള പാന്റീസിനും തന്റെ ശരീരത്തിനും ഒരേ കളറാണെന്ന് ശരണ്യയ്ക്കു തോന്നി. പാന്റീസിന്റെ ഉയര്‍ന്നുനില്‍ക്കുന്ന മുന്‍ഭാത്ത് അവളൊന്നു പതുക്കെ തട്ടി. അടക്കിനിര്‍ത്തിയിരിക്കുന്ന വികാരം അണപൊട്ടി ഒഴുകുമോന്ന് സംശയിച്ചു. ദേവേട്ടന്‍ മരിച്ചതില്‍ പിന്നെ പുരുഷ സുഖം അറിഞ്ഞിട്ടില്ല. മൂന്നു വര്‍ഷമായി. സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ കൈവിരലോ മറ്റെന്തെങ്കിലും സാധനമോ ഉപയോിക്കും. അങ്ങനെ കടി ശമിപ്പിക്കും. അല്ലാതെ എന്തു ചെയ്യാന്‍ പറ്റും…. സ്‌കൂള്‍ ടീച്ചറായിപ്പോയില്ലേ. തരംതാഴാന്‍ പറ്റില്ലല്ലോ.

അവള്‍ പാന്റീസ് സാവധാനം വലിച്ചുതാഴ്ത്തി. രോമം ചെത്തിമിനുക്കി നിര്‍ത്തിയിരിക്കുന്ന യോനിപ്പുറത്തു പതുക്കെ തടവി. പിന്നെ വിരലൊന്ന് അമര്‍ത്തി. അവിടെ വിയര്‍ത്ത് നനഞ്ഞ് ഒട്ടിയിരിക്കുകയായിരുന്നു.

മാറ്റാനുള്ള നൈറ്റിയും ടര്‍ക്കിയുമെടുത്തുകൊണ്ട് ശരണ്യ ബാത്‌റൂമിലേക്കു കയറി. കുളികഴിഞ്ഞിറങ്ങിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ക്ഷീണമെല്ലാം അപ്രത്യക്ഷമായതുപോലെ തോന്നി. നനഞ്ഞ മുടിയിഴകളില്‍ ടര്‍ക്കി ചുറ്റിക്കൊണ്ട് ശരണ്യ ഡൈനിം് ഹാളിലേക്കു വരുമ്പോള്‍ പാര്‍വതി മേശപ്പുറത്ത് ഭക്ഷണം വിളമ്പിവച്ചിരുന്നു.

കഴിക്കാം.

ശരണ്യ ഇരുന്നു…. ഒപ്പം പാര്‍വതിയും

വിനോദയാത്ര എങ്ങനെ ഉണ്ടായിരുന്നു ആന്റീ…

കൊള്ളാം… നന്നായിരുന്നു മോളെ..

അതിരപ്പിള്ളിയിലും വാഴച്ചാലിലും ഞാന്‍ ആദ്യമായിട്ടാ പോകുന്നത്. ശരണ്യ പറഞ്ഞു.

കഴിഞ്ഞകൊല്ലം ഞങ്ങള്‍ കോളേ’ീന്ന് ടൂര്‍ പോയത് അവിടെയാ… എനിക്കിഷ്ടപ്പെട്ടു. നല്ല സ്ഥലമാ അല്ലേ ആന്റീ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025