Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്ക് ഒരു കുഞ്ഞിനെ വേണം 2

അപ്പോഴാണ് ഇത്താത്തൻ്റെ കവിളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റ് വീഴുന്നത് ഞാൻ കണ്ടത്.

 

കൈ കവിളിലുടെ ഓടിച്ച് ആ കണ്ണുനീർ ഞാൻ തുടച്ചു.

 

ഇത്താത്ത ഒന്ന് ഞെട്ടി കണ്ണ് തുറന്നു.

എന്നെ കണ്ടതും ഇത്താത്ത ഒരേങ്ങലോടെ എന്നെ അറിയിലൂടെ കെട്ടിപ്പിടിച്ചു.

ഇത്താത്ത കരഞ്ഞു കൊണ്ട് എന്റെ മുഖത്തെക്ക് നോക്കി.

 

” എൻ്റെ ഷഫിക്ക് ………….എന്നെ………… വേണ്ടേ ”

 

ഇടറുന്ന ശബ്ദത്തോടെ ഇത്താത്ത പറഞ്ഞൊപ്പിച്ചു.

 

“ഞ….. ഞാൻ ……..വന്നതാണ്…… പ്രശ്നം എ…. എങ്കിൽ ഞാൻ പൊയിക്കൊളാം….. നിനക്ക്……എന്നെ

ചെയ്യാൻ വയ്യെങ്കിൽ വേണ്ട…..

പക്ഷേ നീ എന്നൊട് മിണ്ടാതെ ഇരിക്കലെ ഷഫിമോനെ ”

 

ഇത്താത്തൻ്റെ വാക്കുകൾ എന്റെ ഉള്ളിൽ നീറ്റൽ ഉണ്ടാക്കി.

 

 

“നീ ഇല്ലാതെ എനിക്ക് പറ്റണില്ല ടാ

ഈ കഴിഞ്ഞ മൂന്നര മാസം തള്ളിനീക്കിയത് എങ്ങനെ ആണ് എന്ന് എന്നിക്ക് അറിയില്ല. സുഹറതാത്ത പറഞ്ഞതാ ഷമീറിക്കയ കൊണ്ട് ചെയ്യീച്ച മതീന്ന് .

പക്ഷേ എപ്പോഴാണ് എന്ന അറിയില്ലടാ

നീ എൻ്റെ മനസ്സിൽ കയറി. അതാ ഞാൻ നീ മതീന്ന് പറഞ്ഞത്.”

 

ഇത്താത്ത പറഞ്ഞത് കേട്ട് എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി. ഞാൻ ഇത്താത്തനെ കൈകൊണ്ട് മാറോട് ചേർത്ത് നെറുകയിൽ മുത്തി.

 

” എ……എ….. എൻ്റെ ഷഹാനാ ” വിതുമ്പുന്ന ചുണ്ടുകൾ നിന്നും ഞാൻ എങ്ങനെയൊ വിളിച്ചു.

 

ഇത്താത്ത തല ഉയർത്തി എന്നെ നോക്കി, കണ്ണുനീർ തുള്ളുമ്പുന്ന കവിളുകൾ ഒരു പുഞ്ചിരി വിടർന്നു.

 

അതെ ഞാൻ തിരിച്ചറിഞ്ഞിക്കുന്നു , എന്റെ ഇത്തയോട് എനിക്ക് പ്രണയമാണ് ഇത്താക്ക് എന്നൊടും.

എൻ്റെ ഉള്ളിലെ കുറ്റബോധത്തെ തീർത്തും കുഴിച്ച് മൂടാൻ ഇത്താത്തൻ്റെ വാക്കുകൾക്കായി.

അതുപോലെ എൻ്റെ ഉള്ളിലെ പ്രണയത്തെ പുറത്ത് കൊണ്ടുവരാനും.

 

എന്നെ നോക്കി നിന്ന ഇത്താത്തൻ്റെ ചുണ്ടുകളെ ലക്ഷ്യമാക്കി ഞാൻ തല കുനിച്ചു. ഇത്തിത്തൻ്റെ തേൻ ചുണ്ടുകൾ ഞാൻ മുത്തി.

പിന്നെ അവയെ ചപ്പി വലിച്ച് ഊമ്പി .

ആ ചുംബനത്തിൽ ഉണ്ടായിരുന്നു ഇത്താത്തയോടുള്ള എൻ്റെ പ്രണയം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025