Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്ക് ഒരു കുഞ്ഞിനെ വേണം

പോട്ടെ മോനെ  ഞാൻ അവിടേക്ക് തന്നെ പോയിക്കോളാം അങ്ങേരുടെ കൂടെ നല്ല സ്നേഹമുള്ള മനുഷ്യനെ പക്ഷെ എല്ലാവരുടേം കുത്തുവാക്കുകൾ കേട്ട് കേട്ട് വിഷമമായിട്ട് കള്ളുകുടിക്കുന്നതാ  കള്ളിന്റെ പുറത്താ അങ്ങനെയൊക്കെ പറയുന്നേ അത് മാറിക്കഴിഞ്ഞാൽ പിന്നെ എല്ലാവരോടും ക്ഷമയും ചോദിക്കാറുണ്ട്.

പെട്ടെന്ന് അപ്പുറത്തെ സംസാരം നിന്നു അളിയൻ ഉറങ്ങിപ്പോയി ഉമ്മ ഇത്താത്താനെ വിളിച്ചു ഇത്താത്ത എഴുനേറ്റ് പോയി.

ഞാൻ അവിടെ തന്നെ കിടന്നു.

മോളെ അവന് ഒരു പ്രേശ്നവുമില്ല  എല്ലാവരും പറഞ്ഞു ഓരോ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാ പാവം അതാ ഇങ്ങനെയൊക്കെ ചെയ്യണേ. മോളായിട്ട് അവനെ ഒന്നും പറയാൻ പോണ്ട

ഇല്ല ഉമ്മ എനിക്ക് അറിയാം നല്ല സ്നേഹത്തിലാ പെരുമാറ.

ഡോക്ടറെ കണ്ടെന്നു പറഞ്ഞു എന്താ നീ എന്നോട് പറയാതിരുന്നത്.

ആഹ്  കണ്ടിരുന്നു മരുന്ന് തന്നു കുഴപ്പം ഒന്നും കാണുന്നില്ലന്നാ പറഞ്ഞെ.

എന്തായാലും പോയി കിടന്നു ഉറങ്ങാൻ നോക്ക് നാളെ നമുക്ക് വേറെ ഡോക്ടറെ കാണാം നീ അറിയില്ലേ സാഹിറാടെ നാത്തൂൻ ഡോക്ടർ ആണ് അവളുടെ അടുത്തേക്ക് പോകാം.

ശെരി.  ഉമ്മ എന്തിനാ ആ ചെക്കനെ തല്ലിയെ അവന് അവിടെ കിടപ്പുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025