Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്ക് ഒരു കുഞ്ഞിനെ വേണം

അത് കുഴപ്പല്ല പിന്നെ ചെറിയ വായിൽ വലിയ വർത്താനം പറഞ്ഞാൽ. അത് അവനും മനസ്സിലായിക്കാണും അവിടെ കിടക്കട്ടെ നാളെ മാറിക്കോളും വിഷമമൊക്കെ.

രാവിലെ അളിയന്റെ കുമ്പസാരം കഴിഞ്ഞു നേരെ എല്ലാരും ഹോസ്പിറ്റലിലേക്ക് പോയി  ഞാൻ എഴുനേൽക്കാൻ നിന്നില്ല. ഉച്ചക്ക് ആണ് ടെസ്റ്റികളൊക്കെ കഴിഞ്ഞു എത്തിയത് അളിയൻ വന്നില്ല.

അവര് വിഷമത്തിലാ വന്നത് ഇത്താത്താനോട് ഞാൻ ചോദിച്ചു എന്താ കാര്യമെന്ന് ഒന്നും പറഞ്ഞില്ല.

വൈകുന്നേരം ആയപ്പോ ഡോക്ടർ ഇത്താത്ത  വന്നു  ഞങ്ങളുടെ ഒരു കസിൻ തന്നെയാ ഡോക്ടർ.

അപ്പോ എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ ഉറങ്ങിയെന്നു ഉറപ്പ് വാര്ത്തിയിട്ടാ അവര് സംസാരം തുടങ്ങിയത്. ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

ഡോക്ടർ : ഇതിനു പേടിക്കണ്ട കാര്യമില്ല മരുന്ന് കഴിച്ചാൽ 2,3 വർഷം കൊണ്ട് എല്ലാം ശെരിയാകും

” അതല്ല സുഹറ ഇത്രെയും നാളൊന്നും എന്റെമോൾക്ക്  അവിടെ പിടിച്ചു നിൽക്കാൻ പറ്റില്ല.

ഇത്താത്ത അവരോട് പറയ് ഇത് ഷെമീറിന്റെ മാത്രം പ്രേശ്നമാണ് കൗണ്ട് ഇല്ലാത്തത് കൊണ്ടാണ് അത് മരുന്ന് കഴിച്ചു മാറ്റണം.

അത് ശെരിയാകില്ല സുഹറ അത് അവനും ഒരു കുറച്ചിലാകും.

പിന്നെയുള്ള വഴികളൊക്കെ ഷെമീറും കൂടി അറിയാതെ ചെയ്യാൻ പറ്റില്ല ഇത്താത്ത.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025