Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏണിപ്പടികൾ

അടുക്കളയിലും പറമ്പിലും ഒക്കെ പണിക്കാരുണ്ടങ്കിലും എല്ലാവരും വിളിക്കുന്നത് സണ്ണിനെയാണ്..

തൊടുകയിൽ വീടിന്റെ മുറ്റത്തും പറമ്പിലും വീട്ടിനകത്തും സണ്ണി ഓടി നടന്നു… ഇതിനകം സണ്ണിക്ക് ഒരു കാര്യം മനസിലായി.. കുട്ടിച്ചൻ നാട്ടിൽ വല്യ പ്രമാണി ആണെങ്കിലും വീട്ടിൽ വെറും പ്രാണിയാണ് എന്ന്…

പ്രത്യേകിച്ച് സൂസി ചേച്ചിയുടെ മുന്നിൽ.. ഇത്തിരി വെള്ളം അടിക്കാൻ പോലും ഒളിച്ചും പാത്തും തോട്ടത്തിലെ പുകപ്പുരയിൽ പോകും…

വർഷം രണ്ട് ഓടിപ്പോയി…. ഏലി ചേട്ടത്തി ചേർപ്പുങ്കൽ പള്ളിയിലെ കുടുംബ കല്ലറയിലേക്ക് താമസം മാറി സാലി കല്യാണം കഴിഞ്ഞ് അമേരിക്കയിലേക്കും…

സാം കുട്ടി പൂനയിൽ പോയി ഫിലിം ഇനിസ്റ്റിട്യൂട്ടിൽ സിനിമാ പഠിക്കാൻ ചേർന്നു…

തൊടുകയിൽ വീട്ടിൽ ആളനക്കം കുറഞ്ഞു…

നല്ല ഭക്ഷണവും അലച്ചിൽ ഇല്ലാത്ത ജീവിതവും സണ്ണിയെ സുന്ദരനും ആരോഗ്യവാനുമായ ചെറുപ്പക്കാര നാക്കി മാറ്റി…

റബ്ബറിന് വില കൂടുംതോറും കുട്ടിച്ചന്റെ കുട വയറും കൂടി വന്നു..

ഇപ്പോൾ തൊടുകയിലെ വണ്ടികൾ എല്ലാം സണ്ണിയാണ് ഓടിക്കുന്നത്… ഒരു ബെൻസും പിന്നെ വില്ലീസ് ജീപ്പും..

വയറു കാരണം കുട്ടിച്ചന് വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാണ്…

വണ്ടി മാത്രമല്ല… സൂസിയെയും..!

വീട്ടിൽ പകൽ സമയത്ത് സൂസിയും സണ്ണിയും തനിച്ചാണ് മിക്കപ്പോഴും…

കുളിക്കുമ്പോളൊക്കെ സണ്ണിയെ വിളിച്ചു പുറം തെയ്പ്പിച്ചാലോ എന്ന് പല പ്രാവശ്യം സൂസി എന്ന നാൽപ്പ ത്താറുകാരിക്ക് തോന്നാൻ തുടങ്ങിയിട്ട് കാലം കുറേയായി…

സണ്ണിയും സൂസിച്ചേച്ചിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം ശ്രദ്ധിക്കാതെയിരുന്നില്ല…

ഇപ്പോൾ കുറേ നാളായി കുട്ടിച്ചൻ സൂസിയുടെ ഗ്രാണ്ടിൽ ബാറ്റും കൊണ്ട് പോകാറേയില്ല…

തനിക്ക് ഇപ്പോഴും നല്ല സൗന്ദര്യവും ആരോഗ്യവും ഉണ്ടന്ന് ആരെക്കായി ലും നന്നായി സൂസിക്ക് അറിയാം..

പള്ളിയിലെ കുർബാനക്കിടയിൽ വികാരിയച്ചൻ പോലും തന്നെ നോക്കി വികാരിയാകുന്നത് സൂസി ശ്രദ്ധിച്ചിട്ടു ണ്ട്…

തൊടുകയിൽ തറവാടിന്റെ പ്രമാണിത്വവും അന്തസ്സും ഒക്കെ ഓർത്ത്‌ കടിച്ചു പിടിച്ച് വേലി ചാടാതെ നിക്കുകയാണ് സൂസി…

അപ്പോഴാണ് പൂത്തു തളിർത്തു വിളഞ്ഞ ഒരു പനമരം പോലെ സണ്ണി തന്റെ മുൻപിൽ കൂടി ഓടിനടക്കുന്ന കാര്യം സൂസി ഓർത്തത്…

വീട്ടിൽ വെണ്ണയുള്ളപ്പോൾ നാട്ടിൽ കൂടി നെയ്യും തേടി നടന്ന കഥയൊക്കെ സൂസിയും കേട്ടിട്ടുണ്ട്…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025