Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏണിപ്പടികൾ

നേരം പുലർന്നത്തോടെ കടയിൽ തിരക്ക് കൂടി.. കൂടുതലും തേയില എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴർ.. ഇടക്ക് മലയാളികളും ഉണ്ട്…

തിരക്ക് കുറഞ്ഞപ്പോൾ സണ്ണി പുറത്തിറങ്ങി ചുറ്റും നോക്കി… മലകളാൽ ചുറ്റപ്പെട്ട ചെറിയ ഒരു ടൗൺ.. മലകളുടെ ഉച്ചിയിൽ വെള്ള തൊപ്പിയിട്ട പോലെ കോടമഞ്ഞ്…

അവൻ ഒന്ന് ദീർഘ നിശ്വാസം വിട്ടു. ഇനി ഇവിടെ.. ഈ കുളിരിൽ.. ഞാൻ ജീവിക്കും.. ശരിയായ ജീവിതം!!

തുടരും

ഹൃദയത്തിൽ തൊടാൻ മറക്കരുതേ.

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025