Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏണിപ്പടികൾ 7

ഏണിപ്പടികൾ 7

Enipadikal Part 7

[ Previous Part ] [ kambisexstories.cc ]


 

അന്ന് രാത്രിയിൽ ഹമീദുമായി പകൽ നടന്ന കാര്യങ്ങളായിരുന്നു ആലീസി ന്റെ മനസ്സുനിറയെ…

ഇങ്ങനെയും ആൾക്കാരുണ്ടന്നുള്ളത് അവൾക്ക് പുതിയ അറിവായിരുന്നു..

അയാളുമായി ചിലവഴിച്ച മണിക്കൂറുക ൾ വീണ്ടും വീണ്ടും മനസിലേക്ക് ഓടിയെത്തി…

ആ സമയങ്ങൾ കുറച്ചു കൂടി ആസ്വാദ്യ കരം ആക്കാമായിരുന്നു എന്ന് ആലീസിന് തോന്നി…

അയാൾ ഇങ്ങനെയൊക്കെ പെരുമാറുമെന്ന് അറിഞ്ഞിരുന്നു വെങ്കിൽ കുറച്ചുകൂടി മാനസികമായ തയ്യാറെടുപ്പുകൾ നടത്താമായിരുന്നു…

ഏതായാലും അതൊരു സുഖമുള്ള ഏർപ്പാടുതന്നെയാണ്… ഒരാൾ തന്റെ ആക്ഞ്ജകൾ അനുസരിക്കാൻ തയ്യാറായി തന്റെ മുൻപിൽ മുട്ടുകുത്തി നിൽക്കുന്നത് ഓർത്തപ്പോൾ ആലീസിന്റെ പൂറിൽ ചെറിയ ഒരു വിറയൽ തോന്നി…

ഇനിയൊരു അവസരം കിട്ടിയാൽ കുറച്ചുകൂടി ആസ്വാദ്യകരമാക്കണം എന്ന ചിന്തയോടെ അവൾ സണ്ണി വരുന്നതും കാത്തു കിടന്നു…

സണ്ണി വരുമ്പോൾ നല്ലയൊരു കളിക്കായി അവൾ തയ്യാറെടുത്തി രുന്നു.. ഹമീദുമായി ഏറെ നേരം ചിലവഴിച്ചെങ്കിലും, രണ്ടു തവണ രതി മൂർച്ചയിൽ എത്തിയെങ്കിലും അതൊക്കെ അയാൾ നാക്കുകൊണ്ട് നൽകിയതാണ്..

കരുത്തുള്ള ഒരു കുണ്ണ പൂറിലേക്ക് ഇടിച്ചു കേറുമ്പോൾ ലഭിക്കുന്ന അനുഭൂതി ഒന്നു വേറേ തന്നെ…

സണ്ണി കടയിലെ കണക്കും കാര്യങ്ങളും ഓക്കെ ക്ളോസ് ചെയ്തു വരാൻ അല്പം വൈകി..

അലീസിനെ കണ്ടപ്പോഴേ അവന് തോന്നി പൂറിക്ക് കഴപ്പിളകി നിക്കുകയാണെന്ന്..

ആഹ്.. സണ്ണിച്ചാ കട അടച്ചിട്ട് എത്ര നേരമായി.. നീ എന്താ ഇത്ര താമസിച്ചത്…?

കുറച്ചു കണക്കുകൾ നോക്കാൻ ഉണ്ടായിരുന്നു ചേച്ചീ…

ഓഹ്.. ഞാൻ കാത്തിരുന്നു മടുത്തു…

എന്താ എന്റെ ചേച്ചിക്ക് പൂറ് കടിക്കുന്നുണ്ടോ…?

ങ്ങും.. നീ കാരണമാ..!

ഞാനോ.. ഞാൻ എന്തു ചെയ്തു..!

നീയല്ലേ എന്നെ അയാളുടെ അടുത്തു കൊണ്ടാക്കിയത്…

അതിനിപ്പോൾ എന്തു പറ്റി.. ഇതുവരെ അറിയാത്ത സുഖങ്ങൾ ഓക്കെ കിട്ടിയില്ലേ… എന്നു പറഞ്ഞുകൊണ്ട് അവൻ ആലീസിന്റെ വസ്ത്രങ്ങൾ നീക്കുവാൻ തുടങ്ങി…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025