Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 3

“ what the fuck he wants? “

“faisy plz”

“ok”

അനുവിന്റെ ബസ് വരുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു. ബസ് വന്നതും അനു അയാളോട് എന്താല്ലാമോ പറഞ്ഞു ഓടി പോയി ബസ്സിൽ കയറി. അങ്ങേര് അങ്ങേരുടെ കാർ എടുത്തു പോയി. ഞാൻ ബസിനു പുറകിൽ പിടിച്ചു. ബസ്സിൽ നിന്നും അനു എനിക്ക് കാൾ ചെയ്തു

ഞാൻ: (എനിക്ക് ദേഷ്യം വന്നിരുന്നു) അങ്ങേർക്ക് എന്താണ് വേണ്ടത്…

അനു : ഒരാൾ ഫോൺ വിളിച്ചാൽ ആദ്യം വിഷ് ചെയ്യണം അതാണ് മര്യാദ. ഇനി മലപ്പുറത്തെ മുതലാളിമാർക്ക് അങ്ങനെ ഒന്നും ഇല്ല എന്നാണോ?

പെട്ടന്നുള്ള അനുവിന്റെ കൌണ്ടർ എന്റെ മൊത്തം കാറ്റും കളഞ്ഞു എനിക്ക് ചിരി വന്നു…

ഞാൻ : ഓക്കേ ഹലോ…. (ചിരിച്ചു കൊണ്ട്) എന്താണ് അങ്ങേരുടെ പ്രശനം

അനു : അതൊക്കെ ഞാൻ പറയാം… അയാൾ പിന്നിലൊന്നും ഇല്ലല്ലോ…

ഞാൻ : ഏയ്‌ ഇല്ല…(ഞാൻ മിററിലൂടെ ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തി)

അനു : ഓക്കേ അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും അന്നത്തെ പോലെ കളിപ്പിക്കരുത് ആരെങ്കിലും കണ്ടാൽ നിനക്കാറിയാല്ലോ….

ഞാൻ : ഓക്കേ

തൊട്ടടുത്തുള്ള സ്റ്റോപ്പിൽ അനു ഇറങ്ങി. ബസ്സ് പോയതും ഞാൻ കാർ നിർത്തി അനു പെട്ടന്ന് കയറി. എന്നോട് പെട്ടന് എടുക്കാൻ പറഞ്ഞു. അന്നത്തെ പോലെ ഞാൻ കളിപ്പിക്കാൻ നിന്നില്ല. അന്ന് അനുവിന്റെ മുഴുവൻ അവസ്ഥയും എനിക്കറിയില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ല. അനു എന്നോട് ഒരു ടെസ്റ്റൈൽ ഷോപ്പിൽ നിറുത്താൻ പറഞ്ഞു. ഞാൻ ബേസ്മെന്റ് പാർക്കിൽ നിർത്തി. അനു പെട്ടന്ന് വരം എന്ന് പറഞ്ഞു പോയി. ഒരു ചെറിയ കവറുമായാണ് അനു വന്നത്. എന്താണ് എന്നതിനു മോൾക്കുള്ള ഒരു ഡ്രെസ് ആണെന്നു പറഞ്ഞു.

ഞാൻ : ശിവ സർ നിന്നോട് എന്താ പറഞ്ഞത്…
അനു എന്നെ നോക്കി.ഒന്ന് ചിരിച്ചു…

അനു : എന്തേലും പറഞ്ഞാൽ എന്താടാ…

ഞാൻ : പറയ് അനു…

അനു : ഓക്കേ അങ്ങേർക്കെന്നെ വല്ല്യ ഇഷ്ടായി ന്നു…. ഞാൻ വന്നതിന്റെ രണ്ടാമത്തെ ആഴ്ച തൊട്ട് തുടങ്ങിയതാ. വീട്ടിലേക്ക് ആളെ പറഞ്ഞയക്കട്ടെ എന്ന് ചോദിച്ചു എന്തെ…

ഞാൻ : ഈ നായിന്റെ മോൻ, ഞാൻ എവിടെ ചെന്നാലും എനിക്ക് പാര വെക്കുകയാണല്ലോ…

അനു : ഹേയ്, don’t use that word again….

Njan : ഓ ശരി….

അനു : തെറി വിളിക്കുന്നത് എനിക്കിഷ്ടമല്ല… അത് മാത്രമല്ല നീ എന്തിനാ ഇങ്ങനെ സിഗിരറ്റ് വലിച്ചു കൂട്ടുന്നത്… ഒന്നും ഇല്ലങ്കിലും നീ ഒരു അത്‌ലക്റ്റ് അല്ലെ… സ്വന്തം ശരീരം നോക്കിക്കൂടെ…

അതെനിക്ക് ഒരു അത്ഭുതമായിരുന്നു.

ഞാൻ : ഹേയ്, How do you know it.?

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025