Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 4

ഫൈസി, ഞാൻ അവിടെ ഇരിക്കുമ്പോൾ അവൻ എന്നെ വീണ്ടും നോക്കും. ഇല്ലേ? ഒരു ഗ്ലാസ്‌ വൈൻ ഞാൻ കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഫൈസി. ഇല്ലാലോ.. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഒരു ഗ്ലാസ്‌ ഒക്കെ കുടിക്കാം അല്ലെ, എന്തായാലും അവൻ എന്നെ വിടാനുള്ള ഒരുക്കം ഉണ്ടാവില്ല.
അവൻ എന്റെ അടുത്തേക്ക് വരും. ഞാൻ ഒറ്റക്കിരിക്കുന്നത് അവനു കൂടുതൽ ധൈര്യം കൊടുക്കും അല്ലെ… അവൻ എന്റെ അടുത്ത് വന്നു എന്റെ ടേബിളിൽ ഇരിക്കണം…

++++++++

ഞാൻ നോക്കി നിൽക്കെ അവൻ അനുവിനെ ലക്ഷ്യമാക്കി നടന്നു. അനു ഇരിക്കുന്ന ടേബിളിൽ ഇരുന്നു. അനുവിനോട് എന്തോ പറയുന്നുണ്ട് അനു ഇടക്കൊന്നു ചിരിച്ചു. അവൻ എഴുന്നേറ്റ് പോയി. അനു മുടിയിലൂടെ കൈകൾ ഒന്ന് ചലിപ്പിച്ചു എന്നെ ഒന്ന് നോക്കി. ശേഷം എണീറ്റു നടന്നകന്നു….

ഞാൻ എന്റെ ഡ്രിങ്ക് ഒന്ന് വലിച്ചു കുടിച്ചു. മദ്യത്തിന്റെ ചെറിയ ഒരു രസം ഇങ്ങനെ ഉള്ള മൂഡിന് നല്ലതാണ്. അനു എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് ആവേശം പകർന്നു. അനു നടന്ന വഴിയേ ഞാൻ നടന്നു. പക്ഷെ അനുവിനെ അവിടെ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. പെട്ടന്ന് എന്റെ മൊബൈൽ റിങ് ചെയ്തു…

+++++

ഹിബ കാളിങ്….

എനിക്കറിയാം ഫൈസി എന്നെ അന്വേഷിച്ചു നടക്കുകയായിരിക്കും ആ സമയം. അപ്പോ ഞാൻ എന്ത് ചെയ്യുന്നു എന്ന് ഫൈസി അറിയേണ്ടേ അതിനാണ് ഞാൻ വിളിക്കുന്നത്. ഫൈസി കാൾ അറ്റൻഡ് ചെയ്തു ഒന്നും സംസാരിക്കരുത്… അവിടെ എന്താണ് നടക്കുന്നത് അത് കേട്ടാൽ മാത്രം മതി, മനസ്സിലായല്ലോ…

അയാൾ : എന്താ മോളെ ആലോചിക്കുന്നത്…

ഹിബ : ഏയ്‌…. ഒന്നുല്ല…

അയാൾ : മനുഷ്യനെ കൊത്തിവലിക്കുന്ന ഒരു ആകർഷണം ആണ് മോൾക്.. ഞാൻ അതിൽ വീണു പോയി.

ഹിബ : ഇതൊക്കെ എല്ലാ ആണുങ്ങളും പറയുന്നത് അല്ലെ ഒന്ന് മാറ്റിപ്പിടിക്കുന്നെ..

അയാൾ : സത്യമായും അല്ല. അത് മനസ്സിലാക്കണമെങ്കിൽ..

അയാളെ പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ,

ഹിബ : ഹെഹെഹെ…. ചേട്ടന്റെ ഫാമിലി.

അയാൾ : ഓ അതൊക്കെ എന്തിനാ… ഇവിടെ അതിന്റെ ഒന്നും ആവിശ്യമുണ്ടോ?

++++++

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025