Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 4

 

ഹിബയുടെ വിളി എന്നെ ഉണർത്തി…

ഞാൻ : മോളെ,…….

 

ഹിബ കബോർഡിൽ നിന്നും ഒരു ഷാൾ എടുത്ത്, അത് കൊണ്ട് എന്റെ കണ്ണിനെ മൂടികെട്ടി. ശേഷം അവൾ പറഞ്ഞു തുടങ്ങി…

ഹിബ : “ ഫൈസി ഒന്ന് മനസ്സിൽ കണ്ടു നോക്കു… നമ്മൾ രണ്ട് പേരും ഒരു സ്ഥലത്തു കൂടി നടക്കുകയാണ് എന്ന് കരുതുക. അതൊരു പ്രൈവറ്റ് സ്ഥലം ആണെന്ന് വെച്ചോളൂ.
“ഒരു പ്രൈവറ്റ് പാർട്ടി”
നമ്മളെ കൂടാതെ, നമ്മളെ പോലെ കുറച്ചു പേര് മാത്രം ഉള്ള ഒരു സ്ഥലം, സമയം രാത്രിയാക്കാം, പുറത്തു നിന്നും ആരും വരാത്ത തിരഞ്ഞെടുക്കപ്പെട്ട എന്നാൽ തമ്മിൽ ഒരു വിധത്തിലും പരിചയമില്ലാത്ത, ചിലപ്പോൾ ഒരു രാജ്യക്കാർ പോലുമല്ലാത്ത കുറച്ചു ആളുകൾ. ഞാൻ വേണമെങ്കിൽ കുറച്ചു കൂടി വ്യക്തമാക്കാം, ആ ആളുകൾക്കിടയിൽ ഞാനും ഫൈസയും…. ഞാൻ ഫൈസിയുടെ തോളിൽ ചാരി ഇരിക്കാം… അങ്ങിങായി കാണുന്ന ടേബിളുകളിൽ മദ്യവും മറ്റു പാനീയങ്ങളും ഉണ്ട്. കഴിക്കാൻ പഴങ്ങളും മറ്റും നിരത്തി വെച്ചിട്ടുണ്ട്.

 

ഒരു നേർത്ത മെലഡി പിന്നണിയിൽ ഒഴുകുന്നു.. ഞാൻ ഒരു ചുവന്ന ഷിഫോൺ സാരീ ഉടുത്തിരിക്കുന്നു. ഇറക്കി വെട്ടിയ കഴുത്തുള്ള, ഒരു പാർട്ടി വെയർ ടൈപ്പ്. സാരിയുടെ കുത്ത്, പൊക്കിളിനു താഴെ നാഭിക്കും താഴെ വെക്കാം, എന്റെ സൗന്ദര്യം ആരെങ്കിലും ആസ്വദിക്കുമോ എന്ന് എനിക്കും അറിയേണ്ടേ ഫൈസി…

 

എന്നെ പോലെ ചെറിയ ഫിസിക് ഉള്ള പെൺകുട്ടികളെ ആളുകൾക്ക് ഇഷ്ടമാവുമോ ഫൈസി? ആവണം ഇല്ലങ്കിൽ ഫൈസി എന്നെ കല്യാണം കഴിക്കുമോ? ഞാൻ ഓരോ തവണ കടിക്കുമ്പോഴും കൂടുതൽ ആവേശത്തിൽ എന്നെ ചുംബിക്കുമോ? എന്റെ മുലകളിൽ നാവു കൊണ്ട് വട്ടം വരക്കുമോ?

“എന്റെ ഹൃദയം പിടഞ്ഞു”

 

ഹിബ ഇപ്പോൾ പറഞ്ഞത് ഒരു അപകർഷതാബോധത്തിൽ ആകരുതേ എന്ന് ഞാൻ മനസ്സിൽ കരഞ്ഞു പ്രാർത്ഥിച്ചു. അതിനു കാരണമുണ്ട്!!!!!

 

+++++++

“ എന്നെ പോലെ ഉള്ളവരെ എല്ലാ ആണുങ്ങൾക്കും ഇഷ്ടമാകും അല്ലെ ഫൈസി? “
അനു എന്നെ നോക്കികൊണ്ട് ചോദിച്ചു. നിറഞ്ഞ പിഞ്ചിരിയോടെ ഞാൻ അനുവിന്റെ മുഖത്തു നോക്കി…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025