Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 5

രാവിലെ എണീറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ അടക്കിപ്പിടിച്ചുള്ള സംസാരം കേൾക്കുന്നു. ദീപ്തിയാകും എന്ന് ഞാൻ സ്വാഭാവികമായും സംശയിച്ചു. ദീപ്തി ഇപ്പോൾ അടിക്കടി വീട്ടിലേക്ക് വരുന്നുണ്ട്. ഹിബയുമായി നല്ല കൂട്ടായി. ദിവ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ഇതെല്ലം സംഭവിച്ചത്. ഞാൻ അവരുടെ സംസാരം ഒന്ന് കാതോർത്തു….

ദീപ്തി : അയ്യടാ…. നിനക്കെങ്ങനെ പറയാം…. എനിക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയൂ…

ഹിബ : അതുകൊണ്ടാണോ എന്റെ ചുണ്ട് കടിച്ചു പറിച്ചത്?…. ഹോ ഫൈസി പോലും ഇങ്ങനെ ഊമ്പിയെടുക്കാറില്ല

ദീപ്തി : അത് പിന്നേ എനിക്കെന്താ പറ്റിയെന്നു അറിയില്ലഡോ… അപ്പോഴത്തെ ഒരു….. അത് മാത്രവുമല്ല നീ ഓരോന്ന് കാണിച്ചു എന്നെ വല്ലാണ്ട് മൂഡ് ആക്കിയില്ലേ….

ഹിബ : പിന്നേ അപ്പോഴത്തെ ഒരു ഇത്….. പിന്നേ മൂഡ് ആക്കിയത്, നീ ഇങ്ങനെ വലിയ മുലയും കുണ്ടിയും ഇളക്കുമ്പോ ആർക്കായാലും മൂഡ് ആകുക എനിക്ക് മൂഡ് ആയപ്പോൾ ഞാനും നിന്നെ ഒന്ന് ഇളക്കി നോക്കിയതല്ലേ…

ദീപ്തി : അയ്യോ…. ഇളക്കിയെത്ര…. അത് കഴിഞ്ഞു വീട്ടിൽ പോയി ഞാൻ അവിടെ മുഴുവൻ കഴുകി ഷഡ്ഢി മാറ്റേണ്ടി വന്നു അറിയോ അത്രയും ആണ് അവിടുന്ന് ഒലിച്ചിറങ്ങിയത്…

ഹിബ : ശെടാ…. എന്തിനാ ദീപ്തി അങ്ങനെ ചെയ്തത്, ഞാൻ ചെയ്തു തരുമായിരുന്നു…. പിന്നേ ഷഡ്ഢിയുടെ കാര്യം ഇനി എപ്പോഴും ഇങ്ങനെ ഷഡിയോന്നും ഇടേണ്ട ട്ടോ..

ദീപ്തി : നീ എന്തൊരു പെണ്ണാണെടി… നിനക്ക് ഫൈസി ഇല്ലേ എല്ലാം ചെയ്തു തരാൻ… പിന്നേ ഒരു പെണ്ണിന്റെ കൂടെ ചെയ്യുമ്പോൾ എന്ത് സുഖം ആണ് കിട്ടുക…

ഹിബ : ഫൈസി ഒക്കെ ഉണ്ട്…. പക്ഷെ എത്രയൊക്കെ വീട്ടിൽ ആഡംബരം ഉണ്ടെങ്കിലും കട്ട് തിന്നുന്നതിന്റെ സുഖം, അതൊന്നു വേറെയാ മോളെ… പിന്നെ പെണ്ണിന്റെ കൂടെ…. അത് ഞാൻ പറയുന്നില്ല… നീ വരികയാണെങ്കിൽ ഞാൻ ചെയ്തു കാണിച്ചു തരാം….

ദീപ്തി : ഒന്ന് പോ പെണ്ണെ…. അയ്യേ.. ഞാനൊന്നും ഇല്ല… ഒരു നാണവും ഇല്ല അവൾക്കു…

ഹിബ : നാണമുള്ള പെണ്ണ് ഇന്നലെ അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നല്ലോ… അതും വെറും കാഴ്ച കണ്ടുകൊണ്ട്… അതിനു പ്രശനമില്ല അല്ലെ…

ദീപ്തി : അത് പിന്നേ നീ അവരോടൊപ്പം അങ്ങനെ ഒക്കെ ചെയ്തപ്പോൾ…. നീ മിണ്ടാതിരുന്നേ….

ഹിബ : ശരി ഞാൻ ഒന്നും പറയുന്നില്ലേ …. നീ എന്റെ അടുത്തു വരും… അന്ന് ഞാൻ ആയിരിക്കും ഈ ഡിമാന്റ് ഇടുന്നത്. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. പക്ഷെ സത്യം പറയണം…

ദീപ്തി : ദേ ഇന്നലെ ചോദിച്ചത് പോലെ അല്ലല്ലോ… അങ്ങനെ ഒന്നും ചോദിക്കരുത് ട്ടോ…..

ഹിബ : ഹെഹെ….

ദീപ്തി :ഓഹ്…. Nooo……

ഹിബ : yes, അത് തന്നെ…..

ദീപ്തി :ഹിബാ… മോളെ… പ്ലീസ്,

ഹിബ : എന്റെ ദീപ്തി, എന്തിനാ ഇങ്ങനെ പേടിക്കുന്നത്….

ദീപ്തി : നിനക്കറിഞ്ഞൂടെ, ഇപ്പോൾ എന്റെ കൂടെ നിൽക്കാൻ നീ മാത്രമേ ഒള്ളു… അതില്ലാണ്ടാവാൻ എനിക്ക് പറ്റില്ല…. പ്ലീസ് മോളെ…

അതിനു ഹിബ മറുപടി ഒന്നും പറയുന്നത് കേട്ടില്ല…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025