Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 5

ഞാൻ നടന്നു പൂമുഖപടിയിൽ ഇരുന്നു. തെരുവ് അടിച്ചു വാരി വൃത്തിയാക്കുന്ന പെണ്ണുങ്ങൾ!! അതിലൊരുത്തി എന്നെ നോക്കി. അവളുടെ നോട്ടത്തിലെ ആ ഭാവം എനിക്കിനിയും പിടി കിട്ടിയിട്ടില്ല…. ഞാൻ എപ്പോഴൊക്കെ ഇവിടെ ഇരിക്കുമ്പോഴും അവൾ എന്നെ നോക്കാറുണ്ട്.എണീറ്റ് നേരെ ബാത്‌റൂമിലേക്ക് നടന്നു. താടിയൊന്നു ഷേപ്പ് ചെയ്തു. ഇനി 5 ദിവസങ്ങൾ ഉണ്ട് ഉത്സവത്തിന്. ഒരാഴ്ച നടക്കുന്ന ഉത്സവം ആണ്. ഒരാഴ്ച അവരെങ്ങനെ ആണ് ഉത്സവം നടത്തുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. അതെന്തായാലും കാണാമല്ലോ.. സെക്യൂരിറ്റി ഇൻചാർജ് എനിക്കാണ്. കഴിഞ്ഞ കാലങ്ങളുടെ ഹിസ്റ്ററി എടുത്തു പരിശോധിച്ചതും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ എപ്പോഴും അങ്ങനെ ആവില്ലല്ലോ.. പ്രതേകിച്ചു ഇപ്പോൾ ഞാൻ ഉണ്ടല്ലോ ഇവിടെ.

ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത് കൊണ്ടാവാം, ഹിബ അങ്ങോട്ട് വന്നു.

ഹിബ : ഫൈസി…. എണീറ്റോ…

ഞാൻ : ആ കുളിച്ചു വരാം…

ഹിബ : ശരി ഞാൻ ചായ എടുത്തു വെക്കാം….

കുളി കഴിഞ്ഞു യൂണിഫോം എടുത്തിട്ടു… ടേബിളിൽ ഇരുന്നു ഹിബ വന്നു അരികൊണ്ടുള്ള ദോശയും കറിയും വെച്ചു…. അവൾഅടുക്കളയിൽ ഇരിക്കുന്ന ദീപ്തിയെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു. ദീപ്തി അവിടേക്ക് വന്നു

ഞാൻ : ആഹാ ദീപ്തി ഉണ്ടായിരുന്നോ ഇവിടെ…. ഇരിക് ഒന്നിച്ചു കഴിക്കാം

ഹിബ : ഓ അവര് ഇവിടത്തെ ഭക്ഷണം ഒന്നും കളൊക്കില്ലന്നെ…. (ഹിബ ഭക്ഷണം വിളമ്പിക്കൊണ്ടാണ് ഇത് പറഞ്ഞത്.)

ദീപ്തി : ഏയ്‌ അങ്ങനെ ഒന്നും ഇല്ലാട്ടോ….

ഞാൻ : എന്നാൽ പിന്നേ ഇരിക്കു…. ഹിബ, മോളെ ദീപ്തിക്കും വിളമ്പിക്കോ….

ദീപ്തി ഒരുന്നു ഹിബ മൂന്നു പേർക്കും ഭക്ഷണം എടുത്തു…

ഹിബ : ഞാൻ പറഞ്ഞാൽ കേൾക്കില്ല അല്ലെ…. ഫൈസി പറഞ്ഞാലേ കേൾക്കു…. എനിക്ക് മനസ്സിലാക്കുന്നുണ്ട്…

ഈ പറഞ്ഞത് എനിക്ക് പോലും ഒരു ഷോക്ക് ആയിരുന്നു. ദീപ്തി അവിടെ ഇരുന്നു ഒന്ന് ചൂളി…. ഹിബ എന്താണ് പ്ലാൻ ചെയ്യുന്നത് എന്ന് ശരിക്കും എനിക്കൊരു ഐഡിയ കിട്ടിയില്ല.

ഹിബ… ആഹ്ഹ് പിന്നെ ഫൈസി ഞാനും ദീപ്തിയും ഒന്ന് പുറത്തു പോകും ട്ടോ പട്ടുപാവാട അടിക്കാൻ കൊടുത്ത കടയിൽ നിന്നും വിളിച്ചിരുന്നു. പോലീസ് എന്നുള്ള പ്രിവിലേജ് ആയിരിക്കും ഇന്ന് വൈകുന്നേരം പോയി കളക്ട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്….

ഞാൻ : ആഹ്ഹ് ok…

ഞാൻ വണ്ടിയെടുത്ത് സ്റ്റേഷനിലേക്ക് പോയി…. ചിന്തകൾ കാട് കയറി. ഉത്സവത്തിന് വേണ്ടിയാണ് ഹിബ പട്ടുപാവാട വാങ്ങുന്നത്, അന്നെന്തായിരിക്കും സംഭവിക്കുക. അത് വരെയുള്ള ദിവസങ്ങളിൽ ഹിബ എന്തല്ലാം ചെയ്യാൻ ഉദ്ദേശിക്കുന്നു? ദീപ്തി ഇതുമായി എങ്ങനെ കൂട്ടിച്ചേർക്കപ്പെടും. ഒരു പ്രധാനിയെ ഹിബ ലക്ഷ്യം വെക്കുന്നുണ്ട്.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025