Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ

ആദ്യ 5 മിനുട്ട് നോക്കി നിന്നും തന്നെ പോയി. നിങ്ങൾ മലബാറിലെ പെൺകുട്ടിയോളെ കണ്ടിട്ടുണ്ടോ? മൊഞ്ചന്നു പറഞ്ഞാൽ അവരുടെ മൊഞ്ജാണ്….അതും കറുത്ത പർദ്ധയും ഹിജാബും ഇട്ട് വരുന്ന ഹൂറികൾ. ആ ഹിജാബ് പൊക്കി മുഖം കാണുന്ന ഒരു സീൻ ഉണ്ട്…. ഹോ ഒരായിരം മിന്നാമിനുങ്ങുകൾ പറക്കും അതാണ് സീൻ . പക്ഷെ ഒരൊറ്റ പ്രശ്നമേ ഒള്ളു ഇവര് വാ തുറക്കരുത്. ഇനി തുറന്നലോ… …
അത് തന്നെ ആണ് സംഭവിച്ചത്…
ഒടുക്കത്തെ മൊഞ്ചു കണ്ട് കണ്ണ് തള്ളി ഇരിക്കുമ്പോൾ ഹിബ എന്നോട് സംസാരിച്ചു“ഇങ്ങക്കിന്നേ ഇഷടായീനാ.”
വായിൽ വന്ന പൊട്ടിച്ചിരി ചുണ്ടിലെ പുഞ്ചിരിയാക്കി കൊണ്ട് ഞാൻ ഒന്ന് നോക്കി..
“ഈടെ വാപ്പച്ചി പറഞ്ഞാ അയ്നപ്രം ഇല്ല… പഷേ ഇങ്ങക്കനെ ണ്ടാവൂലാലോ”

സത്യം പറയാല്ലോ ചിരി പുറത്തു വരാതിരിക്കാൻ ഞാൻ ശരിക്കും പാടുപെട്ടിരുന്നു. പക്ഷെ ഓളിന്റെ മനസ്സിലങ്ങനെ നിന്നു. മാമ്പഴക്കാലത്തിലെ ശ്രീനിവാസനെ പോലെ, ഓളെ കണ്ട് പൊളിച്ച വാ ഞാൻ പതിയെ അടച്ചു.

“എനിക്ക് ഇങ്ങളെ ഇഷടായി. ഇങ്ങക്ക് ഓക്കേ ആണങ്കിൽ ഞാൻ ഉപ്പാനോട് പറയാം, ഇഷ്ടായില്ലങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞു മുടക്കിത്തരാം”
“അള്ളോ അയിനൊന്നും നിക്കണ്ട… ഇങ്ങള് അങ്ങെന ഒക്കെ പറഞ്ഞാ, ഈടെ ന്റെ ഒപ്പരം നിക്കാൻ ആരുണ്ടാവൂല… ഇനിക്കും ഓക്കേ ആണ്”
തീർത്തും നിഷ്കളങ്കമായ ഉത്തരം.
ഹിബയെ സത്യം പറഞ്ഞാൽ, എനിക്ക് വിട്ടു കളയാൻ തോന്നിയില്ല. കല്യാണവും സൽക്കാരവും കഴിഞ്ഞു. കോഴിക്കോട്ടെ സൽക്കാരം നിങ്ങൾക്കറിയാല്ലോ, ഒരാഴച കഴിക്കാനുള്ള സാദനം ടേബിളിൽ കൊണ്ട് വെച്ചു ചുറ്റും വീട്ടിലെ പെണ്ണുങ്ങൾ നില്കും,
അത്സ തിന്നു മോനെ….
പത്തിരി തിന്നു മോനെ…
മുട്ടമാല തിന്ന് മോനെ…
ഈ പറയുന്ന ഓള്, ഓളെ കെട്ടിയോന്റെ മുട്ട കയ്യോണ്ട് പിടിച്ചിട്ടുണ്ടോ എന്നറീല ന്നാലും ഒരെല്ലാം പുതിയാപ്ലനെ തീറ്റിക്കും.
ഏകദേശം ഇപ്പോൾ ഒന്നൊന്നര വർഷം കഴിഞ്ഞിരിക്കുന്നു. പഴയ “ഉസ്താദിന്റെ മോള് ഹിബ” എന്റെ കുരുത്തകേടിനൊപ്പം കൂടി വല്ലാണ്ട് മാറി. തന്റെ കയ്യിലെ വാപ്പന്റെ കെട്ടാഴിഞ്ഞപ്പോ ഹിബ ശരിക്കും ലോകം കാണാൻ തുടങ്ങി. ആസ്വദിക്കാൻ തുടങ്ങി. പൊതുവെ ലിബറൽ ആയ എന്റെ അലമ്പുകൾ കൂടി ആയപ്പോൾ ഹിബ ശരിക്കും മാറി. അങ്ങനെ മാറിയതിന്റെ ബാക്കിയാണ് ഇപ്പോൾ അവൾ ചോദിച്ച പട്ട്പാവാടയും കഴിഞ്ഞ മാസം ഓളെ വാപ്പ അലമ്പാക്കി എന്ന് പറഞ്ഞ സെറ്റ് സാരിയും ഒക്കെ

“അള്ളോ!!! ഇതൊന്നും ന്റെ അവിടെ കൊള്ളൂല!!!!”
“എവിടെ?”
ഹെഹെ, ആ സമയത്തെ ഹിബയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. നാണം കൊണ്ട് ചുവന്ന ചോര ചുണ്ടുകൾ ഒന്ന് വിറച്ചു…
ഏകദേശം 6 അടിയുടെ അടുയത്‌ ഉയരമുള്ള എന്റെ തോൾ വരെയേ ഹിബ ഒള്ളു. വെളുത്ത നിറം, അത്ര വലുതല്ലാത്ത മുലകൾ. എന്നാൽ മുലയുടെ മുഴുവൻ സൗന്ദര്യവും കൂട്ടുന്ന ഓറഞ്ച് നിറത്തിൽ മുലക്കണ്ണുകൾ, ഒട്ടും ചാടാത്ത വയർ, നമുക് രണ്ട് കൈവെള്ളയിൽ കോരിയെടുക്കാം എന്ന് തോന്നും അത്ര ചെറുതാണ്. വെണ്ണതുടകൾക്കിടയിലെ പൂർ കാണാൻ വല്ലാത്ത മൊഞ്ചാണ്. പൂറിന്റെ ഭാഗം ചുവപ്പിനോടടുത്ത ഓറഞ്ച് നിറം. കന്തിനെ ചുറ്റികൊണ്ട് തുടങ്ങുന രണ്ട് വശങ്ങളിലൂടെ ഉള്ള പൂറിന്റെ ഇതളുകൾക്കു അല്പം നീളമുണ്ട്. അത് കൊണ്ട് തന്നെ ആ ഇതളുകൾ പൂറിനെ മറച്ചു നില്കും അത് ചുരുണ്ടു കൂടി കിടക്കുന്നതാണ് പൂറിന്റെ മൊഞ്ചു കൂട്ടുന്നത്… പൂറിൽ നിന്നും കുണ്ടിയിലേക്ക് വരും തോറും ആ ചുവപ്പ് മാറുന്നുണ്ട്. കുണ്ടി തുളക്ക് ചുറ്റും ചെറിയ മങ്ങിയ കറുപ്പ് നിറം… ഇതാണ്‌ മൊത്തത്തിൽ ഹിബ!

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025