Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളില്ലാതെ

” സാറെന്നോ.. ഓ ..ഞാന്‍ ടീച്ചറെന്നു വിളിച്ചോണ്ടായിരിക്കും ഗായുവെന്നെ സാറെന്നു വിളിച്ചത് …ഞാനിപ്പോഴും ഗായുവിന്‍റെ സറുഡന്റ് തന്നെയാ … എന്‍റെ ഗായൂ ..” അവന്‍ ഗായത്രിയുടെ ചെവിയില്‍ കടിച്ചു കൊണ്ട് പറഞ്ഞു … ഇക്കിളി പൂണ്ട മറിയം കയ്യെത്തിച്ച് അവന്‍റെ പൊങ്ങി തുടങ്ങിയ മുഴുത്ത കുണ്ണയില്‍ പിടിച്ചു ..

” ഓര്‍ക്കുന്നുണ്ടോ ഗായൂ .നമ്മള് ടീച്ചര്‍ കളിച്ചേ … എന്നെ നുള്ളിയതിന്‍റെ പിണക്കം മാറ്റാനായി ഗായു യൂണിഫോമില്‍ വന്നെ ..അന്ന് ഞാന്‍ തിരിച്ചിവിടെയാ നുള്ളിയെ ..ഓര്‍മ്മയുണ്ടോ ?’ അവന്‍ ഗായത്രിയുടെ കൊഴുത്ത അകം തുടയില്‍ അമര്‍ത്തി നുള്ളി …

” ഹാ ..” നുള്ളലിന്‍റെ വേദനയില്‍ മറിയം കരഞ്ഞത് അവന്‍റെ കാമാഗ്നി കൂട്ടുകയാണ് ചെയ്തത് .. അനില്‍ താഴേക്ക് നീങ്ങി കൊണ്ട് പറഞ്ഞു

” കരയല്ലേ ഗായൂ ..സാറ് ഇപ്പൊ വേദന മാറ്റിതരാം കേട്ടോ ” നുള്ളിയിടത്ത് അവന്‍റെ തണുത്ത ചുണ്ട് പതിഞ്ഞപ്പോള്‍ മറിയം അവന്‍റെ തലയില്‍ തഴുകി ..നനഞ്ഞൊട്ടി കിടക്കുന്ന അവളുടെ പാന്റീസ് അവന്‍ വലിച്ചപ്പോള്‍ മറിയം കുണ്ടി പൊക്കി അതൂരാന്‍ സഹായിച്ചു .. അവളുടെ കൊഴുത്ത കുണ്ടിയില്‍ പിടിച്ചു പൂറിലേക്ക് അവന്‍ മുഖം അമര്‍ത്തിയപ്പോള്‍ മറിയം പുളഞ്ഞു ..

” ആഹ്ശ്ഹ്സ് ..സാര്‍ … “

“ഗായൂ … അനിക്കുട്ടാന്ന്‍ ..ഒന്ന് ..ഒരു പ്രാവശ്യമെങ്കിലും വിളിയെന്നെ .പണ്ട് വിളിച്ച പോലെ … “

അഞ്ചു മണിയുടെ അലാറം അടിക്കുന്ന കേട്ടാണ് അനില്‍ കണ്ണ് തുറന്നത് .. എവിടെയാണ് താന്‍ എന്നവനു കുറച്ചു നേരത്തേക്ക് മനസിലായില്ല …പുറത്തൂടെ പോയ ഒരു വണ്ടിയുടെ വെളിച്ചം ജനാലയില്‍ അടിച്ചപ്പോള്‍ അവനത് ലക്ഷ്യമാക്കി എഴുന്നേറ്റു … ബെഡിന്‍റെ അരികില്‍ അവന്‍ വീഴാതിരിക്കാനായി കിടന്ന മറിയത്തിന്‍റെ മേലെക്കാണവന്‍ കാല്‍ വെച്ചത്

” അയ്യോ ..” അവന്‍റെ ശബ്ദം കേട്ട മറിയം പെട്ടെന്നെഴുന്നേറ്റു ലൈറ്റിട്ടു .. ക്ഷീണിച്ച കണ്ണുകള്‍ തിരുമ്മി നോക്കിയ അനില്‍ നഗ്നയായി എഴുന്നേറ്റിരിക്കുന്ന മറിയത്തെ കണ്ടു സ്തബ്ധനായി .. അപ്പോലാണവന്‍ തന്‍റെ നഗ്നതെയെ കുറിച്ച് ബോധവാനായത് … അവന്‍ കൈ കൊണ്ട് തന്‍റെ അരക്കെട്ട് മറച്ചു

മറിയം ഭാവ വ്യത്യാസമില്ലാതെ എഴുന്നേറ്റ് ഷെല്‍ഫില്‍ നിന്നൊരു ടര്‍ക്കിയെടുത്തു അവനു കൊടുത്തു .. അവള്‍ ഒരു ഗൌണ്‍ ഇട്ടു പുറത്തേക്ക് പോയപ്പോള്‍ അനില്‍ ഒന്നും മിണ്ടാനാവാതെ ഇരിക്കുവായിരുന്നു ..

അഞ്ചു മിനിട്ടിനകം മറിയം ഉള്ളിലേക്ക് കയറി വന്നപ്പോഴും അവനതെ ഇരിപ്പായിരുന്നു . മറിയം കയ്യിലിരുന്ന ട്രേ ബെഡില്‍ വെച്ചു

” സര്‍ , നല്ല വിശപ്പുണ്ടാകും ഇത് കഴിക്കു .” ആവി പറക്കുന്ന കഞ്ഞി വിളമ്പിയ കോപ്പയിലെക്കവള്‍ ഇഞ്ചിയും മുളകും ചുവന്നുള്ളിയും ചതച്ചിട്ട മോരൊഴിച്ചു അവനു നേരെ നീട്ടി .. അവന്‍ വേണ്ടായെന്നു പറഞ്ഞെങ്കിലും അവളുടെ നിര്‍ബന്ധത്തില്‍ അവനത് കഴിക്കാന്‍ തുടങ്ങി ..സത്യത്തില്‍ അവനു ശെരിക്കും വിശക്കുന്നുണ്ടായിരുന്നു ..

” ആരാ സാര്‍ ഈ ഗായു? അവര്‍ സാറിന്‍റെ ടീച്ചര്‍ ആയിരുന്നോ ?’

കഞ്ഞു കുടിച്ചു കൊണ്ടിരുന്ന അനില്‍ വിക്കി ..മറിയം മുന്നോട്ടിരുന്നു അവന്‍റെതലയില്‍ ചെറുതായി കൊട്ടി ..എന്നിട്ടവള്‍ കൊപ്പയെടുത്തു സ്പൂണില്‍ അല്‍പാല്‍പമായി കഞ്ഞി കോരി കൊടുക്കാന്‍ തുടങ്ങി ..അവളുടെ മുഖത്തേക്ക് നോക്കിയ അനിലിനു ആ കാര്യങ്ങള്‍ പറയാതിരിക്കാനായില്ല … പ്രത്യേകിച്ച് ഇന്നലെ എന്താണ് നടന്നതെന്ന് അവന്‍ ഓര്‍ത്തെടുത്തപ്പോള്‍ … അവന്‍ ഗായത്രിയും ജയകൃഷ്ണനെയും കുറിച്ച് പറയാന്‍ തുടങ്ങി .. ഇന്നലെ ഗായത്രി അറിയാത്ത മട്ടില്‍ പെരുമാറിയത് പറഞ്ഞു നിര്‍ത്തുമ്പോള്‍ മറിയം ആവന്‍റെ കണ്ണുകള്‍ ടവല്‍ കൊണ്ടോപ്പുകയായിരുന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025