Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ പ്രണയിച്ച താരം

ഞാന്‍ പ്രണയിച്ച താരം

Njan pranayicha thaaram bY Master

 

(ആല്‍ബി എന്ന വായനക്കാരന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന്റെ ഒരു ഫാന്റസി കഥയാക്കി മാറ്റുകയാണ്; അദ്ദേഹം ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഭ്രാന്ത് പിടിച്ചുപോകും എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് ഈ സാഹസത്തിനു ഞാന്‍ മുതിര്‍ന്നത്. മറ്റൊരാളുടെ ആശയം ആദ്യമായി എടുത്ത് എഴുതുന്ന എന്റെ കഥയാണ് ഇത്; അദ്ദേഹം ഉദ്ദേശിച്ചതും ഞാന്‍ എഴുതിയതും തമ്മില്‍ പുലബന്ധം എങ്കിലും കാണുമോ എന്ന് അദ്ദേഹത്തിനും ദൈവത്തിനുമേ അറിയൂ)

————————————-

ഞാന്‍ ആല്‍ബി; മുപ്പതു വയസുണ്ട്. ഇത് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പലര്‍ക്കും തോന്നാനിടയുള്ള ഒരു മോഹവും സ്വപ്നവും ആണ്. അതായത് നമ്മുടെ മനസിനിഷ്ടപ്പെട്ട, നമ്മെ കൊതിപ്പിച്ച ഏതെങ്കിലും സിനിമാനടിയെ പ്രാപിക്കുക എന്ന ശക്തമായ മോഹം; ഇത്തരമൊരു മോഹമുണ്ടാകാത്ത സിനിമാപ്രേമികള്‍ വളരെ വിരളമാകാനാണ് സാധ്യത. എന്തായാലും എന്റെ അത്തരത്തിലുള്ള ഒരു ആഗ്രഹവും ആ ആഗ്രഹ സഫലീകരണവും ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.

അന്നെനിക്ക് ഇരുപതു വയസാണ് പ്രായം. ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം. സാമാന്യം നല്ല സമ്പത്തുള്ള വീട്ടില്‍ ജനിച്ചതുകാരണം ഒരു ധനികപുത്രന് അവശ്യം ഉണ്ടാകേണ്ട എല്ലാ സദ്ഗുണങ്ങളും എനിക്കുമുണ്ടായിരുന്നു. അല്പം മദ്യപാനം, ലേശം കഞ്ചാവ്, ചെറിയ തോതില്‍ പെണ്ണ് പിടുത്തം, അടിപിടി അങ്ങനെ എല്ലാ തരികിടക പരിപാടികളും അതിന്റെ ശരിയായ അനുപാതത്തില്‍ പാലിച്ചിരുന്ന ഒരു യുവാവായിരുന്നു ഞാന്‍. എന്റെ അച്ഛന്‍ ഒരു നല്ല മനുഷ്യനാണ്. അതിബുദ്ധിമാനും പണം ഉണ്ടാക്കാന്‍ പ്രഗത്ഭനും ആണ് അദ്ദേഹം. എനിക്കും എന്റെ അനുജനും എന്താവശ്യം ഉണ്ടെങ്കിലും അത് അപ്പോള്‍ത്തന്നെ സാധിച്ചു തരുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. അതുകൊണ്ട് ഞങ്ങള്‍ എല്ലാവിധ ആഡംബര സൌക്യരങ്ങളോടും കൂടിത്തന്നെയാണ് വളര്‍ന്നു വന്നത്. മനസ്സിന് ഇഷ്ടം തോന്നിയ യാതൊന്നും ഞാന്‍ എനിക്ക് നിഷേധിച്ചില്ല. ആശിച്ചത് നേടുക എന്നത് എന്റെ ഒരു നിര്‍ബന്ധമായിരുന്നു.

ഞാന്‍ അങ്ങനെ അടിച്ചുപൊളിച്ചു മദിച്ചു നടക്കുന്ന സമയത്താണ് മലയാള സിനിമയില്‍ ഒരു പുത്തന്‍ താരോദയം ഉണ്ടാകുന്നത്; മനീഷ എന്ന ടീനേജ് സുന്ദരിയായിരുന്നു അത്. അവളുടെ മുഖം ആദ്യമായി ഞാന്‍ കാണുന്നത് ഒരു പോസ്റ്ററില്‍ ആണ്. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിന് എനിക്ക് തടയാനാകാത്ത വിധത്തില്‍ എന്റെ മനസ് അടിപ്പെട്ടു പോയത് ഞാന്‍ അപ്പോള്‍ മനസിലാക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025