Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി

അവൾ അന്ന് അത് കേട്ടു – എന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ പിന്നീടും അവളും അയാളും തമ്മിൽ നോട്ടം, ഇടയ്ക്കുള്ള സംസാരം – ഇതിൽ ഒക്കെ എന്തോ ഹിഡൻ അജണ്ടകൾ ഉള്ളത് പോലെ എനിക്ക് കത്തിയാരുന്നു.

പക്ഷെ മെല്ലെ മെല്ലെ അവൾ എന്നെ ഫോണിൽ മാത്രം ലോക്ക് ആക്കി, മുൻപ് 2 മണിക്കൂർ വിളിക്കാറുള്ളത് 3-4 മണിക്കൂർ ആക്കി തുടങ്ങി. എന്റെ ഫ്രീ ടൈം മുഴുവൻ അവൾക്ക് ഉള്ളത് ആയി തുടങ്ങി.

എനിക്ക് ആണെങ്കിൽ ആദ്യത്തെ സമയത്തു പോലും തോന്നാത്ത ആത്മാർത്ഥ പ്രേമം ഇവളോട് തോന്നി തുടങ്ങി. കാരണം എനിക്ക് വേറൊന്നും ചെയ്യാൻ ഇല്ലാതെ ഇവൾ തന്നെ ഫുൾ ടൈം. അപ്പോൾ സ്വാഭാവികം ആയും ഒരു എക്സ്ട്രാ ഫാൻസി തോന്നുമല്ലോ?

പക്ഷെ ഒരു ദിവസം ഇവളുടെ ഈ മറ്റു റിലേഷൻസിന്റെ സാധ്യത, ഇവളുടെ ഫോണിൽ ഇൻബോക്സിൽ വന്ന ചില മെസ്സേജ്കളിൽ “എനിക്ക് ജോലി കിട്ടിയിട്ടു നിന്നെ കല്യാണം കഴിക്കാം!” എന്നുള്ള കോൺടെന്റ്സ് കണ്ടപ്പോൾ എനിക്ക് ചുവപ്പ് ലൈറ്റ് കത്തി.

ഞാൻ ഒരക്ഷരം ആരോടും മിണ്ടിയില്ല. കട്ട ഫീലിംഗ് ആയി. ആ feeling, ഇൻസെക്യൂരിറ്റി ഫീലിംഗ് ഉള്ളിൽ കിടന്നു ഞാൻ ഡൌൺ ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ രണ്ട് നേരവും ജിമ്മിൽ പോയി മരണ അടി അടിച്ചു തുടങ്ങി. ഒപ്പം കുറച്ചു അകലെ ഉള്ള കോളേജ് ഗ്രൗണ്ടിൽ പോയി 400 mtr ട്രാക്ക് x 20 തവണ – 8 കിലോമീറ്റർ ഒക്കെ ലെസ്സ് than 1 മണിക്കൂറിൽ ഓടി തുടങ്ങി. ഒപ്പം റോപ്പ് climbing ഒക്കെ ചെയ്തു തുടങ്ങി. വെറുതെ ഇരുന്നാൽ മെന്റൽ ആകുന്ന സ്റ്റേജ്.

അങ്ങനെ ഒരു ദിവസം നല്ലോണം ഒന്ന് മൈൻഡ് മൈൻഡ് ക്ലിയർ ആയ ദിവസം, നേരെ വീട്ടിൽ വന്നു. കേരളാ മാട്രിമോണിയിൽ എന്റെ പേരാ രജിസ്റ്റർ ചെയ്തു. മൈര്.

ആദ്യത്തെ ആലോചന ഫോൺ കോൾ വന്നപ്പോൾ ഞാൻ തന്നെ ആയി വീട്ടിൽ പറഞ്ഞു. അച്ഛൻ ആൻസർ ചെയ്തു, അമ്മ ഒന്നൂടെ ആലോചിച്ചു. ജാതകം കോപ്പൊക്കെ എനിക്ക് ചേരാൻ ബുദ്ധിമുട്ട് ആണ്. ആലോചിച്ചു വന്ന കുട്ടിക്കും. അത് കൊണ്ടു അവരും ഞങ്ങളും വളരെ സ്മൂത്ത്‌ ആയി മൂവ് ചെയ്തു.

അങ്ങനെ എല്ലാരും YES പറഞ്ഞു. അന്നെനിക്ക് വയസ് 25. ഫിക്സ് ഫിക്സ്സ്. മൈ വുഡ് ബി അന്ന് M. ടെക്കിന് , ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്നു. അന്ന് അവളുടെ ഗ്രാൻഡ് ഫാദർ മരിച്ച ടൈം ആയ കാരണം വളരെ ചെറിയ ലെവലിൽ നിശ്ചയം കഴിഞ്ഞു. എന്റേം അവളുടെം വീട്ടുകാർ മാത്രം.

ഒരക്ഷരം ഞാൻ വിൻസിക്കൂ—ച്ചിയോട് മിണ്ടിയില്ല. ഫോട്ടോസും FB യിൽ ഇട്ടില്ല.

അതിന്റെ ഇടയ്ക്ക് ബോഡി ബിൽഡിങ്- ബഷീർക്കാ അസോസിയേഷൻ – അണ്ടർ 70 കിലോ ഞാൻ 2ണ്ട് അടിച്ചു. ജില്ലയിൽ ആണ്, സ്റ്റേറ്റ് അല്ല – സൊ ഒന്നൂടെ കോൺഫിഡൻസ് ആയി എനിക്ക്. അതും ഞാൻ ഒരു കോപ്പനെയും അറിയിച്ചില്ല. സർട്ടിഫിക്കറ്റ് വാങ്ങി, പൊരേൽക്ക് പോന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025