Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി

ആദ്യം മറുത കേറി തൂങ്ങുമോ എന്ന് ഞാൻ ഒന്ന് പേടിച്ചു. പക്ഷേ തൂങ്ങിയാൽ അവളുടെ കഴപ്പ് മാറില്ല എന്ന് അവൾക്ക് അറിയാവുന്ന കൊണ്ടും, എന്റെ മുന്നില് തോറ്റു എന്ന് സമ്മതിക്കാൻ അവളുടെ കൊടി കുത്തിയ ഈഗോ സമ്മതിക്കാത്തത് കൊണ്ടും അവൾ അങ്ങനെ ചെയ്യില്ല എന്ന് എനിക്ക് വ്യക്തമായി.

സൊ, ഞാൻ സുഖമായി, എന്റെ പെണ്ണിന് ഒരു ഗുഡ് നൈറ്റും അയച്ചു ഓം ശാന്തി ഓശാനയിൽ NEET കോച്ചിംഗ്+ എക്സാം കഴിഞ്ഞു നസ്രിയ വന്നു കിടന്നു ഉറങ്ങുന്ന പോലെ അങ്ങ് ഉറങ്ങി.

പിന്നീട് ഞാൻ എല്ലാരേം കല്യാണം വിളിച്ചു etc etc. എല്ലാം കഴിഞ്ഞു. ഇടയ്ക്ക് ഈ വിൻസി മോളെ കാണുമ്പോ ചൊറിയുന്ന വർത്താനം കേൾക്കുമ്പോ ഒരു സുഖം. അത് വേറെയും.

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു – എനിക്ക് എന്റെ ഫിറ്റ്നസ്, സർട്ടിഫിക്കറ്റ് ഒക്കെ വെച്ച് കിട്ടാവുന്ന, അതിന് പ്രാധാന്യം ഉള്ള ഒരു വകുപ്പിൽ ചെറിയ ജോലി കിട്ടി. ഈ പെരട്ട വർക്ക്‌ ചെയ്യണ സ്ഥാപനത്തിൽന്ന് റിസൈൻ ചെയ്തു.

 

-ഇടവേള –

പിന്നെ ഒരു 1 ഇയർ കഴിയുന്നതിന് മുൻപ് വിൻസിയുടെ മാര്യേജ് ആണ് എന്ന് ഞാൻ അറിഞ്ഞു. ഞാൻ വിചാരിച്ചു *മറ്റൊരു പൊതു സ്ഥാപനം കൂടി സ്വകാര്യവൽക്കരിക്കുന്നു * ആയ്ക്കോട്ടെ.

അവളെ കെട്ടിയത് ഒരു ബിസിനസ്‌കാരൻ ആണ്. മനോഹരൻ. 42-43 വയസ് ഉണ്ട്. ഫസ്റ്റ് or സെക്കന്റ്‌ മാര്യേജ് ആവാം. ഞാൻ അന്വേഷിക്കാൻ പോയില്ല. ഞാൻ കരുതി ” പാവം, ഷെഡ്‌ഡി ഇടാൻ കൊതിക്കുന്നുണ്ടാകും ഇപ്പൊ.”

ഇനി ആണ് നമ്മുടെ കഥ തുടങ്ങുന്നത്. സോറി ഫോർ ദി ലോങ്ങ്‌ ഇൻട്രോഡക്ഷൻ.

വിൻസി കല്യാണം കഴിഞ്ഞും ആ സ്ഥാപനത്തിൽ തന്നെ ആരുന്നു ജോലി ചെയ്തിരുന്നത്. മനോഹരൻ ബായ് അത്യാവശ്യം റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ ഒക്കെ ആയി നടക്കുന്നു. അവർക്ക് ഒരു കൊച്ചും ആയി ഇരിക്കുന്ന ടൈം. കൊച്ചിന് 6-8 മാസം ആയപ്പോൾ തൊട്ട് വിൻസി മാഡം വീണ്ടും ജോലിക്ക് പോയി തുടങ്ങി.

പക്ഷേ ശീലിച്ചതല്ലെ പാലിക്കൂ??! ഇനി ഉള്ളത് ഞാൻ എന്റെ ആ സ്ഥാപനത്തിൽ ഉള്ള സ്നേഹിതർ പറഞ്ഞും ബാക്കി എന്റെ കണക്ഷൻ വഴി അറിഞ്ഞതും ആണ്.

 

 

സ്നേഹിതർ പറഞ്ഞു അറിഞ്ഞ പാർട്ട്‌ :

വിൻസി തിരിച്ചു എത്തിയതും മനോജ്‌ ബ്രോയും ആയുള്ള കണക്ഷൻ ചാർജ് ചെയ്തു തുടങ്ങി. അവരുടെ ഇടയിൽ ആദ്യം ഒക്കെ രഹസ്യം ആയി ഉണ്ടായിരുന്ന കുറുങ്ങൾ കല്യാണം കഴിഞ്ഞു ലൈസൻസ് കിട്ടി കഴിഞ്ഞപ്പോൾ പരസ്യം ആയി തുടങ്ങി. ആരേലും സംശയത്തോടെ നോക്കിയാൽ – “ഏയ്.. ഞങ്ങൾ സഹപ്രവർത്തകർ. നിങ്ങൾ ആരാ ചോദിക്കാൻ //?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025