Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നെന്നും കണ്ണേട്ടന്റെ 4

” അമ്മേ “

” അഹ് മോൻ വന്നോ “

” മാളു ആകെ മാറിപ്പോയി അല്ലെ കണ്ണാ “

” മം “

” പണ്ടത്തെ പോലെ അല്ല എല്ലാം പണിയും ഒരു മടിയും കൂടാതെ എടുക്കുന്നുണ്ട് അവൾ “

” മം ശരിയാണ് “

കുറച്ചു നേരം അമ്മയോട് സംസാരിച്ചു ഇരുന്നു മാളു വന്നു അമ്മക്ക് ഭക്ഷണം കൊടുത്തു. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു കുറച്ചു നേരം ടീവി കണ്ടു കഴിഞ്ഞു റൂമിൽ ചെന്നു ഡോർ അടച്ചു കഴിഞ്ഞുപ്പോഴേക്കും മാളു എന്നെ പുറകിൽ കൂടി കെട്ടിപിടിച്ചു. അവളുടെ മുലകൾ എന്റെ പുറത്തമർന്നു. ആ മുലകളുടെ ചൂട് എന്റെ കുട്ടനിൽ ഒരു അനക്കം സൃഷ്ടിച്ചു. ഞാൻ തിരിഞ്ഞു നിന്നു അവൾ പെട്ടന്ന് എന്റെ ചുണ്ടുകൾ വിഴുങ്ങി. അവൾ എന്റെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി. ഞാനും അതിന് വഴങ്ങി.അനിയത്തി എന്നാ കാര്യം ഞാൻ മറന്നു. ഞാനും അവളുടെ ചുണ്ടുകൾ ചപ്പി വലച്ചു. ഞാൻ എന്റെ നാവ് അവളുടെ വായിലേക്ക് കടത്തി വിട്ടു. പെട്ടന്ന് എവിടന്നോ ആരോ വിളിച്ചു പറഞ്ഞു അവൾ എന്റെ അനിയത്തി ആണ് എന്ന്.ആ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു. ഞാൻ അവളെ എന്നിൽ നിന്നും തള്ളി മാറ്റി….

” എന്ത് പറ്റി കണ്ണേട്ടാ “

” ഒന്നുമില്ല…. എനിക്ക് എന്തോ തലവേദന പോലെ നമുക്ക് കിടക്കാം “

” മം “

എന്റെ ആ പ്രവർത്തി അവളിൽ ഒരു ചെറിയ നിരാശയും സങ്കടവും ഉണ്ടാക്കി എന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി. ഞങ്ങൾ കട്ടിലിൽ കിടന്നു. പക്ഷെ സാധാരണ അവൾ എന്നോട് ചേർന്ന് ആണ് കിടക്കുന്നത്. പക്ഷെ ഇന്ന് എന്നിൽ നിന്നും മാറി ആണ് അവൾ കിടക്കുന്നത്.

ഞാൻ എന്തൊക്കെയാണ് ചെയുന്നത് അവൾ എന്റെ അനിയത്തി അല്ലെ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യാമോ….? പക്ഷെ അവൾ ഇപ്പൊ എന്റെ ഭാര്യ ആണ്…. അല്ല എത്ര നാളത്തേക്ക്…? അത് ഒന്നും അറിയില്ല… പക്ഷെ ഞാൻ അവളെ സ്നേഹിക്കുന്നു,പ്രണയിക്കുന്നു, എനിക്ക് അവളെ വിട്ടു കൊടുക്കാൻ ആവില്ല ആർക്കും എന്നും അവൾ എന്നോട് ഒപ്പം വേണം….എന്റെ മനസ്സിൽ ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ വലിയ ഒരു യുദ്ധം നടത്തി യുദ്ധത്തിനൊടുവിൽ ഒരു തീരുമാനം ഞാൻ എടുത്തു. അവൾ എന്റെ അനിയത്തി.. ആ പാവത്തെ ഞാൻ ഒരിക്കലും വഞ്ചിക്കില്ല.

എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് എന്റെ ഫോണിന്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ ഉണർന്നു അത് എടുത്തപ്പോഴേക്കും കാൾ കട്ട്‌ ആയി. ഞാൻ എഴുനേറ്റ് മാളുവിനെ റൂമിൽ നോക്കി പക്ഷെ അവൾ ഇവിടെ ഉണ്ടായില്ല.ഞാൻ ബാത്റൂമിലേക്ക് നടന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025