Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നെന്നും കണ്ണേട്ടന്റെ 4

എന്നെന്നും കണ്ണേട്ടന്റെ 4

Ennennum Kannettante Part 4 Author : Mr. King Liar

 

തുടരുന്നു………..

” മാളു….. “

“എന്താ കണ്ണേട്ടാ “

” അത് ഞാൻ ഒന്ന് അമ്മയുടെ അടുത്ത് വരെ പോയിട്ട് വരാം “

” വീട്ടിൽ ആണോ എന്നാ ഞാനും വരാം എനിക്ക് ഏട്ടൻ ഇല്ലാതെ ഒറ്റക്ക് വയ്യ “

” വീട്ടിൽ അല്ല അമ്മ ഇവിടെ ഉണ്ട് ഞാൻ പോയിട്ട് പെട്ടന്ന് വരാം “

” ഇവിടെ ഉണ്ടായിട്ടും അമ്മ എന്താ ഇങ്ങോട്ട് വരാതെ “

” അമ്മക്ക് നടക്കാൻ വയ്യ അതാ “

” അയ്യോ എന്ത് പറ്റി അമ്മക്ക് “

” കാർ ആക്‌സിഡന്റിൽ കാൽ ഒടിഞ്ഞു ഇപ്പൊ ബെഡ് റസ്റ്റ്‌ ആണ് “

” വാ ഏട്ടാ നമുക്ക് അമ്മയുടെ അടുത്തേക്ക് പോകാം “

” മം “

ഞാനും മാളുവും അമ്മയുടെ മുറിയിലേക്ക് ചെന്നു.. മാളുവിനെ കണ്ടപ്പോൾ അമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു .

” വാ മോളേ “

അമ്മയെ കണ്ടു അടുത്തേക്ക് പോകാതെ മടിച്ചു നിന്ന മാളുവിനെ അമ്മ തന്റെ അരികിലേക്ക് വിളിച്ചു. അവൾ അമ്മയുടെ അരികിലേക്ക് ചെന്നു പിന്നാലെ ഞാനും അവൾ പൊട്ടി കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ പിടിച്ചു.

” എന്താ മോളേ നീ കാണിക്കുന്നേ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025