Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നെന്നും കണ്ണേട്ടന്റെ 8

വിളമ്പി. പക്ഷെ അവൾ അത് കഴിഞ്ഞു എന്റെ അടുത്ത് നിന്നും പോയില്ല ഞാൻ കഴിക്കുന്നതും നോക്കി എന്റെ അരികിൽ നിന്നു.

അവിടെ കല്ലുമോൾ ആണെകിൽ നല്ല വാശിയിലാണ്, അവൾക്ക് ഭക്ഷണം ഇഷ്ടമായില്ല പോരാത്തതിന് ഭക്ഷണം കൊടുക്കുന്നത് അമ്മയും. അവസാനം സഹികെട്ടു കല്ലുമോൾ അവളുടെ സ്ഥിരം പണിയൊപ്പിച്ചു, അവൾ അമ്മയുടെ മുഖത്തടിച്ചു. പെട്ടന്ന് അമ്മ അവളോട്‌ ദേഷ്യപ്പെട്ടു.

“”എടി നീ ഇനി ആരെങ്കിലെയും തല്ലുമോടി….. “”

അമ്മ അവളെ തല്ലി

“”ഇനി നീ ആരെയെങ്കിലെയും തല്ലിയാൽ ഉണ്ടല്ലോ “”

പിന്നെയും അമ്മ അവളെ തല്ലി.കല്ലു വാവിട്ട് കരയാൻ തുടങ്ങി, എത്ര ശ്രമിച്ചെട്ടും അമ്മക്ക് അവളുടെ കരച്ചിൽ അടക്കാനായില്ല. അവസാനം മാളു പോയി മോളേ എടുത്തു കരച്ചിലടക്കി.

ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പിന്നെയും പോയി സോഫയിൽ കിടന്നു. പതിയെ ഉറക്കത്തിലേക്ക് വീണു.

“”കണ്ണേട്ടാ……….. കണ്ണേട്ടാ “”

മാളുവിന്റെ വിളികേട്ടാണ് ഞാൻ ഉണർന്നത്. മിഴികൾ തുറന്ന് നോക്കുമ്പോൾ മാളുകല്ലുമോളെയും എടുത്തു എന്റെ അരികിൽ നിൽക്കുന്നു.

“”എന്താ മാളു….. “”

“”വാ ഭക്ഷണം കഴിക്കാം “”

അതും പറഞ്ഞു മോളെയും എടുത്തു കൊണ്ട് അവൾ പോയി ഭക്ഷണം എടുത്ത് വെച്ചു. ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു.

“”അമ്മ എവിടെ…..??? “”

“”അമ്മക്ക് നല്ല തലവേദന അത് കഴിച്ചു കഴിഞ്ഞ് കിടന്നു. “”

എനിക്ക് വിളമ്പി തന്നുകൊണ്ട് അവൾ കല്ലുമോളെ മടിയിൽ ഇരുത്തി അവൾക്ക് വാരിക്കൊടുക്കുകയായിരുന്നു. ഓരോ ഉരുള കൊടുക്കുമ്പോളും അവൾ മുഖം വെട്ടിച്ചു കൊണ്ടിരിക്കുന്നു.

“”മോളേ ദേ വേഗം കഴിച്ചേ “”

“”നിച്ച് വെന്താ “”

“”മരിയതക്ക് കഴിക്ക് മോളേ “”

“”””വെന്താ…….””””

അവൾ മുഖം വെട്ടിച്ചു കൊണ്ട് പിന്നെയും പറഞ്ഞു.

“”കല്ലുമോളെ കഴിക്കട കുട്ടാ മോള് കഴിച്ചട്ടു വേണ്ടേ അമ്മക്ക് കഴിക്കാൻ “”

മാളു വീണ്ടും ഒരു ഉരുള ഇടുത്തവൾക്ക് നീട്ടി. കല്ലു അത് വായിൽ മേടിച്ചു കൊണ്ട് മാളുവിന്റെ കവിളിൽ കടിച്ചു.

മാളുവിന്‌ വേദന മൂലം അവളുടെ കവിളിലെ നുണകുഴികളും മയിൽ‌പീലി കണ്ണുകളും

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025