ഇനിയിവനെ ഇവളുടെ അടുത്ത്
നിര്‍ത്താന്‍ കൊള്ളില്ല … ഇവിടെ പകരമൊരു ജോലിക്കാരിയെ ഒപ്പിച്ചേ മതിയാവൂ ..
ഞാന്‍ ഉടനെ പത്രമെടുത്ത് പരസ്യത്തില്‍ കണ്ട ഏജന്‍സിയെ വിളിച്ചു ആളെ
ഏര്‍പ്പാടാക്കി . അതിനിടക്ക് ടി വി യുടെ അടുത്ത് ചെന്ന എനിക്ക് അവിടിരിക്കുന്ന
ഒരു സീ ഡി യുടെ കവര്‍ പടം കണ്ടപ്പോള്‍ ഞെട്ടി പോയി…..അതൊരു ബ്ലു ഫിലിം
ആണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം . പ്രാര്‍ത്ഥന ക്കാരി കഴുവേറി മോള്‍ ഇതൊക്കെ
കാണാന്‍ തുടങ്ങിയോ… ഇതിത്ര പബ്ലിക് ആയി വെച്ചാല്‍ അവനും കാണില്ലേ …പല
സംശയങ്ങളും എനിക്കുണ്ടായെങ്കിലും മുന്നിലുള്ള ഈ പ്രതിസന്തി എങ്ങിനെ തരണം
ചെയുമെന്നോരുതിട്ടു എനിക്കൊരു പിടിയും കിട്ടുനില്ല ..അപ്പോഴേക്കും മരുന്നുമായി
അവനെത്തി ……ശവത്തിനെ കണ്ടതും എനിക്ക് അറപ്പും വെറുപ്പും ഒക്കെ തോന്നി…
എന്റെ വയറ്റില്‍ ആണല്ലോ ഈ നികൃഷ്ട ജീവി ജനിച്ചതെന്ന് ഓര്‍ത്തപ്പോള്‍ എന്നോട്
തന്നെ പുച്ഛം തോന്നി .ഇന്ന് വരെ ദൈവഹിതമനുസരിച്ചു മാത്രം നടക്കുന്ന ഞങ്ങളുടെ
കുടുംബത്തിനു ഈ ഗതി വന്നല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല
.അവനില്‍ നിന്നും മരുന്നും വാങ്ങി ഞാന്‍ അവനോടു നിന്‍റെ സാധനഗല്‍ എല്ലാമെടുത്തു
ഉടനെ വീടിലേക്ക് പൊക്കോണം എന്ന് പറഞ്ഞു …മേലില്‍ ഇവിടെ കാലുകുത്തി
പോവരുത് എന്ന ഭീഷണിയും മുഴക്കി . അവനോനും മിണ്ടാതെ തലകുമ്പിട്ടു
അവന്റെ സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി .
