Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അച്ചായത്തിമാർ 9

“എടാ…മരയൊന്തേ.. അവിടെ പപ്പ ഇല്ലേ..

“അതിനിപ്പോൾ എന്താ..

“എടാ പൊട്ടാ.. നമ്മളിപ്പോൾ ഡേറ്റിങ് ചെയ്യുവല്ലേ…അപ്പോൾ പപ്പ വേണ്ടാ..

അല്പ്പം നാണത്തോടെ അജി ” എന്താ മോളേ ഉദ്ദേശം..”

“അയ്യാ…എന്റെ പൊന്ന് മോൻ അങ്ങനെ അധികം മോഹിക്കണ്ടാ…. നേരെ വണ്ടി വിട്..

“എടി…അങ്കിൾ അറിഞ്ഞാൽ…?

“നമ്മൾ ഇല്ലാത്തതാണ് പപ്പക്ക് ഇഷ്ടം.. ഞാൻ വിളിച്ചിരുന്നു.. പപ്പ ഓക്കേ പറഞ്ഞു..

“അപ്പോൾ എങ്ങോട്ടാ…?

“RED HOUSE CLUB ഇവിടുന്ന് അടുത്താ..”ഗൂഗിൾ മാപ് കാണിച്ചുകൊണ്ട് സ്റ്റെല്ല പറഞ്ഞു.

മാപ്പ് സെറ്റ് ആക്കി അവർ യാത്ര തുടർന്നു..

(ബാക്കി കഥ അജി പറയും. അതാകും കൂടുതൽ എളുപ്പം )

10 മിനിറ്റ് യാത്രക്കൊണ്ട് തന്നെ അവർ ഹോട്ടലിൽ എത്തി. 5 star ആണ്..

ഞാൻ കാർ പാർക്ക്‌ ചെയ്യുന്ന സമയം സ്റ്റെല്ല റൂമെടുക്കാനായ് പോയി.

ബാഗും തൂക്കി റിസപ്ഷനിൽ എത്തിയപ്പോൾ തന്നെ സ്റ്റെല്ല key വാങ്ങി വന്നു..

സ്റ്റെല്ല :- ടാ.. വാ റൂം കിട്ടി 112 വാ…

“ടി..കണ്ടിട്ട് വമ്പൻ ഹോട്ടൽ ആണല്ലോ നല്ല ക്യാഷ് ആകും..

“മിണ്ടാതെ വാടാ..

റൂമിലെത്തിയപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു. ഇതൊക്കെയാണ് റൂം 🔥.

അജി :- സൂപ്പർ റൂം ആണല്ലോ..

സ്റ്റെല്ല :-പിന്നല്ല…

“ങേ.. ടി…ഒരു ബെഡ് അല്ലേ ഉള്ളു..

“എന്താ നീ അതിൽ കിടന്നില്ലേ..?

“അപ്പോൾ നീയോ..

“എനിക്കും അത് മതി..

“ടി.. ആർ യു ഓക്കേ..നീ കംഫർട്ടബിൾ ആണോ.. ഞാൻ താഴെ കിടക്കാം.. അല്ലെങ്കിൽ ദാ ഒരു റൂം കൂടി ഉണ്ടല്ലോ…അതിൽ ബെഡ് കാണും.

അവിടെ ലോക്ക് ചെയ്തിരുന്ന ഒരു റൂം ചൂണ്ടി ഞാൻ ചോദിച്ചു.

“ഏയ്.. അതിന് കീ ഇല്ല..

“ഞാൻ റിസപ്ഷനിൽ പോയി ചോദിച്ചിട്ട് വരാം.”ഞാൻ റിസപ്ഷനിലേക്ക് വിളിക്കാൻ പോയി.

“ടാ.. പട്ടി.. നിനക്ക് എന്റെ കൂടെ ബെഡ് ഷെയർ ചെയ്യാൻ പറ്റില്ലേ..? “അൽപ്പം കലിപ്പിച്ചുകൊണ്ട് സ്റ്റെല്ല ചോദിച്ചു.😡

“ഓക്കേ.. ഒക്കെ..

സ്റ്റെല്ല എന്റെ അരികിലേക്ക് വന്നു. അവളുടെ മുലകൾ എന്റെ നെഞ്ചിൽ തട്ടി നിന്നു.

“പിന്നെ മോനേ…കുരത്തക്കേട് വല്ലതും ചെയ്യാൻ നോക്കിയാലെ…”സ്റ്റെല്ല എന്റെ കുണ്ണയും ഉണ്ടയും പിടിച്ചു ഞെരടി.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025