Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 27

Ente Ammaayiamma part 27

By: Sachin | www.kambikuttan.net


click here to read Ente Ammayiyamma All parts


കഥ തുടരുന്നു ………

 

അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച്ച വൈകിട്ട് ഞാൻ ഓഫിസിൽ നിന്ന് വന്നപ്പൊ ..
ഭാര്യ : ചൊവാഴ്ച ഹർത്താലാന്നെന്ന് ഇപ്പൊ മമ്മി വിളിച്ചപ്പൊ പറഞ്ഞു …തിങ്കളാഴ്ച്ച അവധി എടുത്ത നമ്മക്ക് നാട്ടിൽ പോകാമായിരുന്നു ..ഞായറാഴ്ച്ച അവരെല്ലാവരും കൂടി ബിബിൻ ചേട്ടന്റെ പെണ്ണിന്റെ വീട്ടിൽ പോകുന്നുണ്ട് നമ്മക്കും പോകാമായിരുന്നു ..ഞാൻ ഇതുവരെ പെണ്ണിനെ കണ്ടില്ലല്ലൊ …

ഞാൻ : എടി… എനിക്ക് ഓഫിസിൽ കുറച്ച് ജോലി തിരക്കുള്ളത് കൊണ്ട് ലീവ് എടുക്കാൻ പറ്റില്ല ..എന്റെ അസിസ്റ്റന്റ് ആയിട്ട് ജോലി ചെയ്തുരിന്ന സുഭാഷ് ജോലി രാജി വെച്ചത് നിന്നോട് പറഞ്ഞതല്ലെ …അത് സാരമില്ല ..നീയും മോനും പോയിട്ട് വാ നാളെ രാവിലെ ബസ് കേറ്റി വിടാം ….

അന്ന് വൈകിട്ട് പഠിത്തം കഴിഞ്ഞപ്പൊ ഭാര്യയും മോനും നാട്ടിൽ പോകുകായായത് കൊണ്ട് ഇനി ബുധനാഴ്ച്ച മുതൽ വന്ന മതിയെന്ന് അനുമോളോടും അശ്വതിയോടും കല്യാണിയോടും അമ്പിളിച്ചേച്ചിയോടും പറഞ്ഞു ..

പിറ്റേന്ന് രാവിലെ ഭാര്യയും മോനെയും ബസ് കേറ്റി വിടാൻ സ്റ്റാൻഡിൽ ചെന്നപ്പൊ അവിടെ വെച്ച് അശ്വതിയെയും അമ്മയും കണ്ടു .. അവര് അശ്വതിയുടെ അമ്മാവന്റെ വീട്ടിൽ പോകാനായി ബസ് കാത്ത് നിൽക്കുകയായിരുന്നു .. കുറച്ച് നേരം സംസാരിച്ചതിന് ശേഷം അവരുടെ ബസ് വന്നു ..അപ്പൊഴെക്കും എന്റെ ഭാര്യക്ക് പോകാനുള്ള ബസും എത്തി ..ഞാൻ മോനെയും ഭാര്യയും ബസിൽ സുരക്ഷിതരായി ഇരുത്തിയിട്ട് ഓഫിസിലേക്ക് പോയി … പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് ഓഫിസിൽ പിടിപ്പത് പണിയുണ്ടായിരുന്നു ..രാത്രിയിൽ ഒരുപാട് വൈകിയാണ് ഇറങ്ങിയത് ..

അന്ന് രാത്രിയിൽ ഞാൻ അശ്വതിയുടെ അമ്മയെ ഓർത്ത് ഒന്ന് വാണം അടിച്ച് കിടന്ന് ഉറങ്ങി പോയി …പിറ്റേന്ന് രാവിലെ ഉണർന്നപ്പൊ മുറിക്കുള്ളിൽ നല്ല ഇരുട്ട് ..സമയം പതിനൊന്ന് കഴിഞ്ഞു പതുക്കെ എഴുന്നേറ്റ് പുറത്തിറങ്ങി നോക്കിയപ്പൊ ആകെ മൂടി കിടക്കുന്നു ..മുറ്റത്ത് വെള്ളം കെട്ടി കിടക്കുന്നത് കണ്ടപ്പൊ മനസ്സിലായി രാവിലെ നല്ല മഴ ഉണ്ടായിരുന്നെന്ന് …മുഖം ഒക്കെ കഴുകി പല്ലൊക്കെ തേച്ചിട്ട് ഭാര്യ വിളിച്ച് അവിടുത്തെ വിശേഷങ്ങൾ ഒക്കെ തിരക്കിയ ശേഷം തിണ്ണയ്ക്ക് കിടന്ന കസേരയിൽ ഇരുന്നു …

വഴിയരികിലൂടെ പോകുന്ന ആൾക്കാരെയും പ്രകൃതി ഭംഗിയും ഒക്കെ ആസ്വദിച്ച് അങ്ങനെ ഇരുന്നപ്പൊ റോഡിലൂടെ അശ്വതി നടന്ന് പോകുന്നത് പോലെ തോന്നി ..ഗേറ്റിന് മുന്നിൽ എത്തിയപ്പൊ അശ്വതി നടക്കുന്നതിനടയിൽ ഇങ്ങോട്ട് നോക്കി ഞാൻ കൈയാട്ടി വിളിച്ചു …അശ്വതി ചിരിച്ചു കൊണ്ട് തിണ്ണയ്ക്കോട്ട് വന്നു ..ക്ലാസ്സിന് വരാൻ തുടങ്ങിയിട്ട് കുറച്ച് നാളായത് കൊണ്ട് ഇപ്പൊ എല്ലാരുമായി നല്ല പരിചയമായി ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025