Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 32

Ente Ammaayiamma part-32

By: Sachin | www.kambikuttan.net


click here to read Ente Ammayiyamma All parts

കഥ തുടരുന്നു ……..

രണ്ടു ദിവസം കഴിഞ്ഞ്

 

അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ ഉണർന്നപ്പൊ മോനെ അടുത്ത് കണ്ടില്ല ..സമയം പതിനൊന്ന് മണി  കഴിഞ്ഞു ..മോൻ നേരത്തെ എഴുന്നേറ്റ് കാണുമെന്ന് ഞാൻ കരുതി ..പിന്നെ ഞാൻ മെല്ലെ എഴുന്നേറ്റ് മുഖവും കഴുകി പല്ലും തേച്ച് ഇറങ്ങി ഹാളിലും അടുക്കളയിലും ഒക്കെ നോക്കി ..വീട്ടിൽ ആരെയും കാണാനില്ല ആകെ നിശബ്ദത ..കതകുകൾ എല്ലാം അടച്ചിരിക്കുന്നു ..

 

മുൻവശത്ത് നിന്ന് പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടിട്ടുണ്ടായിരുന്നു …വീട്ടിൽ  ആളുണ്ടെന്ന് എനിക്ക് ഉറപ്പായി …ഞാൻ കരുതി ചിലപ്പൊ ഞാൻ ഉണരാൻ വൈകിയത് കൊണ്ട് എന്റെ ഭാര്യയും മമ്മിയും പുതുപ്പെണ്ണിനെയും ചെക്കനെയും കൂട്ടി എങ്ങൊട്ടെങ്കിലും പോയതായിരിക്കുമെന്ന്..എന്തായാലും അവൾക്ക് ഒന്ന് പറഞ്ഞിട്ട് പൊക്കൂടായിരുന്നൊന്ന് ഞാൻ മനസ്സിൽ ഓർത്തു ..

www.kambikuttan.net

താഴെ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ മെല്ലെ മുകളിലെ നിലയിലേക്കുള്ള പടികൾ കേറി ..ഡാഡിയുടെ മുറി മുകളിലാണ് ..എന്ന പിന്നെ ഡാഡിയോട് ചോദിച്ച് കാര്യങ്ങൾ അറിയാമെന്ന് കരുതി .. ഞാൻ മുകളിലെ ഹാളിൽ എത്തിയപ്പൊ തന്നെ ശബ്ദം വളരെ താഴ്ത്തി ഡാഡി ആരോടൊ ഡാഡിയുടെ മുറിയിലിരുന്ന് സംസാരിക്കുന്നത് കേൾക്കാമായിരുന്നു …ആദ്യം ഞാൻ കരുതിയത് ഫോണിലായിരിക്കുമെന്നാണ് ..

 

ഡാഡിയുടെ മുറിയുടെ കതക് തുറന്ന് കിടക്കുക ആയിരുന്നു ..ഞാൻ മെല്ലെ ഒച്ച ഉണ്ടാക്കാതെ ഡാഡിയുടെ മുറിയുടെ ഒരു വശത്തേക്ക് മാറി നിന്നു അകത്തേക്ക് നോക്കിയപ്പൊ ..ഡാഡിയുടെ കട്ടിലിൽ കിടന്ന സിംഗിൾ ബെഡ് ഒരു സൈഡിൽ എടുത്ത് വെച്ചിരിക്കുന്നു ..എന്നിട്ട് ഡാഡി ഒരു തോർത്ത് മാത്രം ഉടുത്ത് കട്ടിലിന്റെ തടി പലകയിൽ കമഴ്ന്ന് കിടക്കുന്നു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025