Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ അമ്മായിയമ്മ 65

ഡാഡി : അവള് ഉടനെ വരുമൊ

മമ്മി: അവൾ ഇപ്പൊ അങ്ങോട്ട് പോയതെ ഉള്ളു..

തീരെ പിടിക്കാത്തത് പോലെ മുറിയുടെ അകത്തേക്ക് കേറി കതക് അടച്ച ശേഷം ഡാഡി മമ്മിയുടെ മുഖത്ത് പോലും നോക്കാതെ അവരുടെ നഗ്നമായ തോളിൽ കൈ വെച്ചു… സ്വന്തം ഭർത്താവാണെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരിക്കൽ പോലും അവരുടെ മുഖത്തേക്ക് പോലും നോക്കിയിട്ടില്ലാത്തആ മനുഷ്യന്റെ കൈ അവരുടെ നഗ്നമായ ശരീരത്ത് തട്ടിയപ്പൊ മമ്മി കുതറി മാറി തന്റെ വിസമ്മതം അറിയിക്കാനായിരിക്കണം തിരിഞ്ഞു നിന്നു..

മമ്മിയുടെ പ്രതികരണം ഇഷ്ടപ്പെടാഞ്ഞ ഡാഡി ബലമായി മമ്മി ഉടുത്തിരുന്ന തോർത്ത് വലിച്ചൂരി അവരെ പൂർണമായും നഗ്നയാക്കിയതിന് ശേഷം തിരിച്ച് നിർത്തി മമ്മിയുടെ മുഖത്ത് അടിച്ചു..അടിയുടെ ഊക്കിൽ മമ്മി നിലത്തേക്ക്വീണു പോയി..കലി തീരാതെ ഡാഡി അരയിൽ മുണ്ട് അഴിഞ്ഞുപോകാതിരിക്കാൻ കെട്ടാറുള്ള ബെൽറ്റ് ഊരി കാലിനും പുറത്തും ഒക്കെ പൊതിരെ തല്ലി ..

മമ്മിയുടെ കരച്ചിൽ കേട്ടിട്ട് ആയിരിക്കണം കിട്ടൂസ് ഓടി മുറിയിലേക്ക് വന്നു….ഡാഡിയുടെ അമ്മാവന്റെ മോനാണ്..ഏകദേശം മുപ്പത് വയസ്സ് പ്രായം കാണും പക്ഷെ അൽപ്പം ബുദ്ധിമാന്ദ്യമുള്ള കൂട്ടത്തിലാണ് ..ചെറുപ്പത്തിൽ കുറച്ച് നാൾ ഡാഡിയുടെയും മമ്മിയുടെയുംകൂടെ ആയിരുന്നു അതുകൊണ്ട് ഇവരോട് ഭയങ്കര സ്നേഹമാണ്.. ഡാഡി മമ്മി എന്ന് തന്നെയാണ് പുള്ളിയും വിളിക്കാറ്..

കിട്ടൂസ് വന്ന് ഡാഡ്‌ഡിയുടെ കൈയ്യിൽ നിന്ന് ബെൽറ്റ് വാങ്ങി താഴേക്ക് ഇട്ടിട്ട് ഡാഡിയെ വിളിച്ച് പുറത്തേക്ക് കൊണ്ട് പോയി ..അൽപ്പം കഴിഞ്ഞ് കിട്ടൂസ് വീണ്ടും മുറിയിലേക്ക് വന്നു..അപ്പോഴും മമ്മി പൂർണമായും നഗ്നയായി നിലത്ത് കിടപ്പുണ്ടായിരുന്നു…

രണ്ടു മിനിറ്റു എന്ത് ചെയ്യണമെന്നറിയാതെ പൂർണമായും നഗ്നയായി നിലത്ത് കിടന്നിരുന്ന മമ്മിയെ നോക്കി നിന്നതിന് ശേഷം മമ്മിയുടെ അരികിൽ കുത്തിയിരുന്ന് കിട്ടൂസ് മമ്മിയുടെ മുറിവുകളിൽ ഓരോന്നായി തലോടാൻ തുടങ്ങി ..അടി കൊണ്ട ഭാഗങ്ങളിൽ ഒക്കെ മമ്മിയുടെ ശരീരത്തിൽ ചുവന്ന നിറത്തിൽ തടിച്ച് പൊങ്ങിയിരുന്നു..

കിട്ടൂസിന്റെ കണ്ണുകളിൽ നിന്ന് ഇറ്റു വീഴാൻ തുടങ്ങിയ കണ്ണീർതുള്ളികൾ തന്റെ നഗ്നമായ ശരീരത്തിൽ വീഴാൻ തുടങ്ങിയപ്പോഴായിരിക്കണം മമ്മി നിലത്ത് തന്നെ എഴുന്നേറ്റു നേരെ ഇരുന്ന് കിട്ടൂസിനെ സമാധാനിപ്പിക്കാൻ തുടങ്ങി ..

കുറച്ച്നേരം അങ്ങനെ അവിടെ തന്നെ ഇരുന്ന് പരസ്പരം എന്തൊക്കെയൊ സംസാരിച്ചതിന് ശേഷം മെമെല്ലെ എഴുന്നേൽക്കാൻ തുടങ്ങിയ മമ്മി കാൽ പെരുത്തത് കൊണ്ടാണോന്നറിയില്ല വീഴാൻ പോയപ്പൊ കിട്ടൂസ് പിടിച്ചു മമ്മിയെ കട്ടിലിൽ കൊണ്ടുപോയി ഇരുത്തിയിട്ട് പുറത്തേക്കിറങ്ങി പോയി ..തന്റെ നിർമലമായ ശരീരം ഏറ്റുവാങ്ങിയ അടിയുടെ ചുവന്ന് തടിച്ച പാടുകൾ ഓരോന്നായി തഴുകുന്നതിനിടയിൽ കിട്ടൂസ് ഒരു ഗ്ലാസ് വെള്ളവുമായി മുറിയിലേക്ക് കേറി വന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025