Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ അമ്മായിയമ്മ 65

ബിബിന്റെ കവിളിൽ ഉമ്മ കൊടുക്കാനായി കുനിഞ്ഞ എന്റെ ഭാര്യയെ പിടിച്ച് കട്ടിലിലേക്ക് മലർത്തി കിടത്തി ബിബിൻ എന്റെ ഭാര്യയുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി ..അങ്ങനെ പരസ്പരം ചുണ്ടുകൾ നുണയുന്നതിനിടയിലും ബിബിൻ അവന്റെ കൈ കൊണ്ട് നൈറ്റിയുടെ മുകളിലൂടെ എന്റെ ഭാര്യയുടെ മുലകൾ ഞെക്കുന്നുണ്ടായിരുന്നു…

സ്വബോധം നഷ്ടപെട്ടിട്ടില്ലായിരുന്ന എന്റെ ഭാര്യ അവനെ തള്ളി മാറ്റി എഴുന്നേറ്റു കതകിന്റെ അടുത്തേക്ക് നടന്ന് തുടങ്ങി ..ഓടി ചെന്ന് ബിബിൻ കതകിന് തൊട്ട് പുറകിലായി ഇളം പിങ്ക് നിറമുള്ള സ്ലീവെലെസ്സ് നൈറ്റി ധരിച്ചിരുന്ന അവളുടെ കൈകൾ
ഉയർത്തി ഭിത്തിയോട് ചേർത്ത് നിർത്തി അവളുടെ നഗ്നമായ കക്ഷവും കഴുത്തിലും ഒക്കെ ഒരു ഭ്രാന്തനെ പോലെ നക്കാനും ഉമ്മവെക്കാനും തുടങ്ങി ..

അപ്പൊഴേക്കും വർക്ക് ഏരിയയിൽ മമ്മിയുടെ അനക്കം കേട്ടു…ഇനിയും നിന്ന ചിലപ്പൊ കുഴപ്പമാവുമെന്ന് തോന്നിയത് കൊണ്ട് ഞാൻ പതിയെ അങ്ങോട്ട് ചെന്ന് കതക് തുറന്ന് അകത്തേക്ക് കേറിയപ്പൊആകെ ഞെട്ടിയ

മമ്മി: ജിത്തു പുറത്തുണ്ടായിരുന്നൊ ..

സത്യത്തിൽ ഞാൻ അപ്പൊഴാ വർക്ക് ഏരിയയിലെ കുളിമുറിക്ക് മുന്നിൽ നിൽക്കുകയായിരുന്ന മമ്മിയെ ശ്രദ്ധിച്ചത്..ഇട്ടിരുന്നതെല്ലാം ഊരി കഴുകാൻ ഇട്ടിട്ട് പൂർണമായും നഗ്നയായി നിൽക്കുകയായിരുന്ന മമ്മി പെട്ടന്ന് കണ്ടപ്പൊ അയയിൽ വിരിച്ചിരുന്നൊരു മുണ്ട് എടുത്ത് മുലകൾക്ക് മുകളിലായി ഉടുത്തു..മമ്മിയെ അങ്ങനെ കണ്ടപ്പോ ഉച്ചയ്ക്ക് കണ്ട ദൃശ്യങ്ങളാണ് ആദ്യം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞത്‌ …

പിന്നെ ഭാര്യ ചിലപ്പൊ ഇങ്ങോട്ട് എങ്ങാണം ഇറങ്ങി വന്നാലൊന്ന് ഓർത്തപ്പൊ സ്വയം നിയന്ത്രിച്ച്

ഞാൻ :പണി എല്ലാം കഴിഞ്ഞൊ മമ്മി..

മമ്മി: ഒരുവിധം ഒതുക്കി വെച്ചു ..ബാക്കി നാളെ ചെയ്യാം ..

ഞാൻ : അഹ്…അത് മതി..

എന്നും പറഞ്ഞ് അങ്ങ് കേറി പോയി..ഞാൻ ഞങ്ങളുടെ മുറിയിൽ എത്തി കുളിമുറിയിലേക്ക്കേറാൻ തുടങ്ങിയപ്പോഴേക്കും എന്റെ ഭാര്യയും വന്നു…

പിറ്റേന്ന് രാവിലെ മോൻ ഉറക്കം തെളിയാതെ ഉണർന്നത് കൊണ്ടായിരിക്കാം ലേശം മൂശാട്ടയായിരുന്നു …അവനെ ഒരുക്കി എന്നെ ഏല്പിച്ചിട്ട് എന്റെ ഭാര്യ ഒരുങ്ങാനായി മമ്മിയുടെ മുറിയിലേക്ക് കേറി ..ഒരുപക്ഷെ ഞങ്ങളുടെ മുറിയിൽ നിന്ന് ഒരുങ്ങിയാൽ മോൻ ശല്യപ്പെടുത്തിയാലോന്ന് കരുതിയായിരിക്കണം അവൾ മമ്മിയുടെ മുറിയിലേക്ക് പോയതെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു ..ധിറുതിയിൽ ഒരുങ്ങി മുകളിൽ നിന്ന് താഴേക്ക് വന്ന

ഡാഡി : മോളെ ..നേരം പത്ത് മണി കഴിഞ്ഞ് ..പതിനൊന്ന് മണിക്കാണ് മുഹൂർത്തം പത്തരക്കെങ്കിലും അവിടെ എത്തണ്ടേ മോളെ….ഉണ്ണാനായിട്ട് എങ്ങനെ അങ്ങോട്ട് കേറി ചെല്ലുന്നെ ..

ഡാഡി വണ്ടി സ്റ്റാർട്ട് ചെയ്തൊ ..ഞങ്ങൾ കഴിഞ്ഞു …

എന്റെ ഭാര്യ ഉച്ചത്തിൽ അകത്ത് നിന്ന് വിളിച്ച് പറഞ്ഞു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025