Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 8

മമ്മി : മോന്റെ വയറ്റിന്നു പോകുവാ എപ്പോഴും കുഞ്ഞങ്ങ് ക്ഷീണിച്ചു പാവം .. ഞാൻ വിളിച്ചത് മോനെ ബിബിന്റെ (മമ്മിയുടെ മൂത്ത മകൻ ) ഒരു ഫ്രണ്ട് വിളിച്ചിരുന്നു കുറച്ചു മുമ്പെ .. ബിബിനെ എന്തോ അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്തെന്നു പെട്ടന്ന് കോഴിക്കോട്ടെ പോലീസ് സ്റ്റേഷനിൽ ചെന്ന് അവനെ ജാമിയത്തിൽ ഇറക്കയിലെങ്കിൽ പോലീസ്കാരവനെ ശരിയാക്കുമെന്നും പറഞ്ഞു ഇത് ഡാഡിയെ ഒന്ന് അറിയിക്കാൻ മോളെ വിളിച്ചിട്ട് അവള് ഫോൺ എടുക്കുന്നില്ലwww.kambikuttan.net

ഞാൻ : അവൾ സ്കൂളിൽ ചെല്ലുമ്പോഴെക്കും ഫോൺ സൈലന്റ് മോഡിലാക്കും മമ്മി അതായിരിക്കും

അതും പറഞ്ഞോണ്ടിരുന്നപ്പഴേക്കും അവള് എത്തി ..

മമ്മി : മോള് നേരത്തെ വന്നോടി

ഭാര്യ : ഇന്ന് ലാസ്റ് പീരിയഡ് ഇല്ലാഞ്ഞോണ്ട് ഞങ്ങൾ മൂന്നാലു പേര് നേരത്തെ ഇറങ്ങി

പിന്നെ അവളോട് കാര്യമൊക്കെ പറഞ്ഞു അവൾ ഡാഡിയെ വിളിക്കാനായി ഫോൺ എടുത്ത് പുറത്തേക്കിറങ്ങി അകത്തിരുന്ന് സംസാരിച്ചാൽ മോൻ ഡിസ്റ്റർബ് ചെയ്യും …അഞ്ചു മിനിറ്റ് കഴിഞ്ഞ് അവൾ തിരിച്ച് വന്നു

മമ്മി : ഡാഡി എന്ത് പറഞ്ഞു മോളെwww.kambikuttan.net

ഭാര്യ : ഡാഡി ആദിയം കുറെ ചീത്ത പറഞ്ഞു …ഡാഡി രാവിലെ ബാത്‌റൂമിൽ വീണ് കാല് ഉളുക്കിയെന്നൊ ഒടിഞ്ഞെന്നൊ എന്തൊക്കെയൊ പറഞ്ഞു അതുകൊണ്ട്‌ നമ്മളോട് കോഴിക്കോട് പോകാൻ പറഞ്ഞു അത് നോക്കണ്ട നമ്മുക്ക് പോകാം

മമ്മി : ഈ വയ്യാത്ത കുഞ്ഞിനെയും കൊണ്ട് എങ്ങനാ മോളെ നമ്മൾ യാത്ര ചെയ്യുന്നെ മോന്റെ വയറ്റിന്നു അവനറിയാതെ തന്നെ പോവുന്നുണ്ട് മക്കളെ

ഭാര്യ : എന്ന ഞാനും മോനും വരുന്നില്ല നിങ്ങള് പോയിട്ട് വാ

മമ്മി : അയ്യോ … വയ്യാത്ത ഈ കുഞ്ഞിനെയും നിന്നെയും തനിച്ച് ഇവിടിട്ടിട്ട് പോകാനോ

ഞാൻ : മമ്മി നമ്മുക്ക് പോയി എന്തായാലും രാത്രി ഇങ്ങു മടങ്ങി വരാം ബിബിനെയും കൂട്ടാം

ഭാര്യ : അത് ശരിയ അത് മതിwww.kambikuttan.net

അങ്ങനെ ഞാനും മമ്മിയും പെട്ടന്ന് റെഡി ആയി ഇറങ്ങി . സ്റ്റാൻഡിൽ ചെന്നപ്പൊ തന്നെ ഭാഗ്യത്തിന് ബസ് കിട്ടി ..ബസിൽ മമ്മി സ്ത്രീകളുടെ സീറ്റിൽ ഇരുന്നു ഞാൻ അങ്ങ് മുന്നിൽ ചെന്നിരുന്നു … ഇടക്കെപ്പൊഴോ ഉറങ്ങി പോയി നല്ല ക്ഷീണം ഉണ്ടായിരുന്നു കോഴിക്കോട് എത്തിയപ്പോൾ കണ്ടക്ടർ തട്ടി വിളിച്ചു ഉണർന്ന് നോക്കിയപ്പൊൾ മമ്മി സീറ്റിൽ തന്നെ ഉണ്ട് … ബസിൽ നിന്ന് ഇറങ്ങി ഞങ്ങൾ ടോയ്ലറ്റിലൊക്കെ പോയി മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയി ഒരു ചായ കുടിച്ചിട്ട് ഓട്ടോ വിളിച്ച് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി ..

സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം ഒൻപതര കഴിഞ്ഞു .. പുറത്തു വാതിൽക്കൽ നിന്ന ഒരു പോലീസ്കാരനോട്

ഞാൻ : സാറേ എസ് ഐ സാറുണ്ടൊ

പോലീസ് : സർ ഇപ്പൊ ക്വാട്ടേഴ്സിലെക്ക് പോയല്ലോ എന്താ കാര്യം
(അയാൾ ഞങ്ങളെ തുറിച്ചു നോക്കി )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025