Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 8

Ente ammaayiamma part 8

 

By: Sachin | www.kambikuttan.net


click here to read Ente Ammayiyamma All parts


 

കല്യാണം ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തി രണ്ടുമൂന്നു ദിവസത്തേക്ക് മമ്മി എന്റെ മുഖത്തേക്ക് നോക്കിട്ടില്ല അത് കഴിഞ്ഞ് പിന്നെ ഒന്നും നടന്നിട്ടില്ലാത്തത് പോലെ നോർമൽ ആയി മോളുടെ ഭർത്താവല്ലെ എന്ന് വെച്ച് ഷെമിച്ചതായിരുക്കും …

അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ച കഴിഞ്ഞ് ഓഫിസിൽ തിരക്കിട്ട പണിയിൽ ഇരിക്കുമ്പോൾ മമ്മി എന്റെ ഫോണിൽ വിളിക്കുന്നു . മോന് വയറിന് തീരെ സുഖമില്ലാതെ സ്കൂളിൽ പോലും പോകാതെ വീട്ടിൽ ഇരിപ്പുണ്ടായിരുന്നു ഇനി എന്തെങ്കിലും അസുഖം കൂടി കാണുമൊ എന്ന് വിചാരിച്ചു പെട്ടന്ന് ഫോൺ എടുത്തു

ഞാൻ : എന്താ മമ്മിwww.kambikuttan.net

മമ്മി : ….തിരക്കിലാണൊ മോനെ

ഞാൻ : ഇല്ല പറ മമ്മി

മമ്മി : മോനെ പെട്ടന്ന് ഒന്ന് വീട്ടിലേക്ക് വരാൻ പറ്റുമൊ ഒരു കാര്യം ഉണ്ടായിരുന്നു

ശരി മമ്മി എന്നും പറഞ്ഞ് ഫോൺ വെച്ചിട്ട് മാനേജറോട് മോന് വയ്യ എന്നും പറഞ്ഞ് പെട്ടന്ന് വീട്ടിലേക്ക് ചെന്നപ്പം മമ്മിയും മോനും പുറത്ത് തന്നെയുണ്ട് ..

ഞാൻ : എന്താ മമ്മി മോന് വയ്യെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025