Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെഅമ്മുകുട്ടിക്ക് 4

“””””ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല ഇ പ്രോബ്ലം അറിഞ്ഞപ്പോൾ
എല്ലാരും എന്നോട് സംസാരിക്കണ്ടായി അതാ ഞാൻ അങ്ങനെ പറഞ്ഞെ
നിനക്ക് വിഷമമായെങ്കിൽ സോറി അവൾ എന്റെ കൈ പിടിച്ചു
കൊണ്ടുപറഞ്ഞു..
“”എനിക്ക് നിന്റെ സോറിയൊന്നും വേണ്ട ‘” ഞാൻ പിണക്കം
അഭിനയിച്ചോണ്ടു പറഞ്ഞു..
“””പിന്നെ എന്താ വേണ്ടേ നിനക്ക്??
അവൻ എന്റെ മുഗം പിടിച്ചു അവളുടെനേരെയാക്കികൊണ്ടു ചോദിച്ചു..
“””ഞാൻ ഫോണിൽ വിളിക്കുമ്പോൾ എന്നോട് സംസാരിക്കാറുള്ള അമ്മുനെ
വേണം. അതുംപറഞ്ഞു ഞാൻ മുഗം തിരിച്ചു .
“”””അത് ഞാൻ തന്നെയാണ് പിന്നെ എന്തെ. അവൾ പറഞ്ഞു “””
“”’എന്നാൽ നീ പോയി ഫ്രഷായിവാ””””
ഞാൻ അവളെനോക്കിപറഞ്ഞു…
“””ശെരി സർ കൈകൂപ്പി പിച്ചിച്ചോണ്ടു പറഞ്ഞു അവൾ
ബാത്റൂമിലോട്ടുകയറി.
സമയം അപ്പോൾ 3.30 ആയിക്കാണും അവൾ പോയതും ഞാൻ ബെഡിൽ
കിടന്നു.. എത്ര ടൈം കിടന്നെന്നു അറിയില്ല ഇന്നലത്തെ യാത്ര ഷീണം കാരണ
എന്റെ കണ്ണ് അടഞ്ഞു.. മുഖത്തു വെള്ളം വീണ്പോള കണ്ണ് തുറന്നെ.
നോക്കുമ്പോൾ അമ്മു അവയുടെ കൈയിലെ വെള്ളം എന്റെ മുഖത്തോടു
കുടഞ്ഞതാണ്…
“””’ഡി പന്നി എന്നും പറഞ്ഞോണ്ട് മുഖത്തുവെള്ളം വീണ ദേഷ്യത്തിൽ
ഞാൻ വേഗം എണീറ്റിരുന്നു….
“””””ഡാ ഒരു ടവൽ താടാ മുഖത്തെതുടക്കാൻ അവൾ മുഖത്തെ വെള്ളം
കാണിച്ചോണ്ടു എന്നെ നോക്കിപറഞ്ഞു
“””ടവൽ നീ കരഞ്ഞു മുക്കുംപിഴിഞ്ഞു കളഞ്ഞില്ലേ.. ഞാൻ അവൾ ബീച്ചിൽ
കിടന്നു മോങ്ങിയതുമോർത്തു അവളെ കളിയാക്കിക്കൊണ്ടുപറഞ്ഞു..
“””കാളിയാക്കല്ലേട പ്ലീസ്.. അതുംപറഞ്ഞു അവൾ ബെഡിൽ ഇരുന്നു …
ഞാൻ വേഗം എണീറ്റുപോയി ചെയറിൽ ഞാൻ കുളിച്ചു ഉണക്കാനിട്ടിരുന്ന
ടർക്കി എടുത്തു അവൾക്കുനേരെ നീട്ടി..
“”””ഇന്നാടി മുഗം തുടക് . അവൾ അതുവാങ്ങി കണ്ണടയുടെ
മുന്നിലോട്ടുപോയി മുഗം തുടച്ചു. പിന്നെ മുടിയൊക്കെ അഴിച്ചുകെട്ടി
പഴയപോലെ നല്ല കുട്ടിയായി. പെട്ടന്ന് അവളുടെ പേഴ്സിൽ നിന്നും ഫോൺ
റിങ്‌ചെയ്തു…..
“”””ഡാ അത് ആരാനുനോകികെ. അവൾ സ്വന്തം മുഖത്തിന്റെ ഭംഗി
കണ്ണടയിൽ നോക്കിക്കൊണ്ടു പറഞ്ഞു…
ഞാൻ വേഗം അതുതുറന് ഫോൺനെ എടുത്തുനോക്കി.
“”അമ്മുസേ ഒരു അർച്ചന കോളിംഗ് ഞാൻ ഫോൺ അവൾക്കുനേരെ
നീട്ടിക്കൊണ്ടുപറഞ്ഞു..
“”””അയ്യോ ഞാൻ അതുമറന്നു “ തലക്കു കൈകൊടുത്തു അതുംപറഞ്ഞു
അവൾ ഫോൺ വാങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025